തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ ഫൈസലിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പുഴയിലെറിഞ്ഞെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയുധങ്ങള്‍ കണ്ടെത്തുന്നതിന് പൊലീസ് നേവിയുടെ സഹായം തേടി. നാവിക സേനയിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായം ആവശ്യപ്പെട്ടാണ് എസ്.പി കത്തയച്ചത്. തിരൂരിലെ തിരുന്നാവായ...
ന്യൂഡല്‍ഹി: ജസ്റ്റീസ് ജെ.എസ് ഖേഹാറിനെ സുപ്രിംകോടതിയുടെ പുതിയ ചീഫ് ജസ്റ്റീസ് ആയി നിയമിച്ചു. നിയമനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്കി. 64കാരനായ ഖേഹാര്‍ സിഖ് മതത്തില്‍ നിന്നും ചീഫ് ജസ്റ്റീസ് സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ്....
ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള അഞ്ച് കമ്പനികളുടെ ഡയരക്ടര്‍ ബോര്‍ഡില്‍നിന്ന് സിറസ് മിസ്ത്രി രാജിവെച്ചു. സിറസിനെ ഡയരക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്താക്കുന്നതിനായി ഈ കമ്പനികള്‍ ഇന്നു മുതല്‍ 24 വരെയുള്ള തിയതികളില്‍ അടിയന്തര ജനറല്‍ ബോഡി യോഗങ്ങള്‍...
മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് നേട്ടം. ഫലമറിഞ്ഞ 18 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ എട്ടെണ്ണവും കോണ്‍ഗ്രസ് സ്വന്തമാക്കി. ഏഴ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനങ്ങള്‍ ബിജെപിക്കാണ്. എന്‍സിപി ഒരു കൗണ്‍സില്‍ നേടിയപ്പോള്‍ ഭരണസഖ്യകക്ഷിയായ...
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ മൂന്ന് മുഖ്യപ്രതികളെ പൊലീസ് തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചു. കൊല നടന്ന കൊടിഞ്ഞി ഫാറൂഖ് നഗറില്‍ മുഖം മറച്ച നിലയിലാണ് പ്രതികളെ പൊലീസ് സ്ഥലത്തെത്തിച്ചത്. കൃത്യം നിര്‍വഹിച്ച കേസില്‍ റിമാന്‍ഡില്‍...
തിരുവനന്തപുരം: പിണറായി പൊലീസിനെതിരെ കടുത്ത വിമര്‍ശവുമായി മുതിര്‍ന്ന സിപിഐഎം നേതാവും, ഭരണപരിഷ്കരണ കമ്മീഷന് ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന് രംഗത്ത്. ദേശീയഗാനത്തെ നോവലില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് എഴുത്തുകാരന് കമല്‍ സി ചവറയെ കസ്റ്റഡിയിലെടുത്തതും കഴിഞ്ഞ ദിവസം കടല്‍തീരത്ത്...
കോഴിക്കോട്: ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറക്ക് ആസ്പത്രിയില്‍ കൂട്ടുനിന്ന സാമൂഹിക പ്രവര്‍ത്തകനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ നദീറി(നദി)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് അറസ്റ്റുചെയ്തത്....
2013 ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ 18 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചു പേര്‍ക്ക് പ്രത്യേക എന്‍.ഐ.എ കോടതി വധശിക്ഷ വിധിച്ചു. യാസീന്‍ ഭട്കല്, പാകിസ്താന് പൗരന് സിയാവുര്‍ റഹ്മന്, അസദുല്ലാ അഖ്തര്‍ (ഹദ്ദി),...
ന്യൂഡല്‍ഹി: എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ പണം കവര്‍ന്നു. അഞ്ച് ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. കിഴക്കന്‍ ഡല്‍ഹിയിലെ പാന്താവ് നഗറില്‍ ഇന്ന് 2.25ഓട് കൂടിയാണ് സംഭവം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ പണമാണ്...
ചെന്നൈ: കരിയറിലെ മൂന്നാം ടെസ്റ്റില്‍ തന്നെ ട്രിപ്പ്ള്‍ സെഞ്ച്വറി കുറിച്ച് മലയാളി താരം കരുണ്‍ നായര്‍. 381 പന്തില്‍ നിന്നാണ് കരുണിന്റെ ട്രിപ്പ്ള്‍ സെഞ്ച്വറി. 32 ബൗണ്ടറിയും നാല് സിക്സറുകളും അടക്കം പുറത്താകാതെ 303 റണ്‍സാണ്...