അഹമദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കെതിരെ കടുത്ത അഴിമതി അരോപണവുമായാണ് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രംഗത്തെത്തിയത്. സഹാറാ, ബിര്‍ളാ കമ്പനികളില്‍ നിന്നും പ്രധാനമന്ത്രി കോടികള്‍ കൈപ്പറ്റിയെന്നാണ് രാഹുലിന്റെ ആരോപണം. 2013 -2014 വര്‍ഷത്തില്‍...
ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 12 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്ക പിടികൂടി. നാവികസേനയുടെ സഹായത്തോടെ ശ്രീലങ്കന്‍ തീരസംരക്ഷണ സേനയാണ് രണ്ട് ട്രോളറുകളിലായിരുന്ന ഇവരെ പിടികൂടിയത്. വടക്കന്‍ ശ്രീലങ്കയിലെ മന്നാറില്‍ ഫിഷറീസ് വകുപ്പിന് ഇവരെ കൈമാറി. കോസ്റ്റ്...
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ പോലീസിനെ അടച്ചാക്ഷേപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി രംഗത്ത്. കഴിഞ്ഞ ദിവസം പോലീസിന്റെ നയങ്ങളെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ വിമര്‍ശനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. അഴിഞ്ഞാട്ടം നടത്തുന്ന...
കൊച്ചി: ക്രിസ്മസ് റിലീസുകളെ പ്രതിസന്ധിയിലാക്കി കേരളത്തില്‍ തിയ്യറ്റര്‍ വിതരണക്കാരും നിര്‍മാതാക്കളും തമ്മില്‍ ഉടലെടുത്ത സിനിമാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്നു. തിയ്യറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ക്രിസ്മസിന് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിന് പുറമെ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന...
ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ആര്‍ബിഐ പുറപ്പെടുവിച്ച പുതിയ നയത്തിലും മാറ്റം. 5000 രൂപയ്ക്ക് മുകളിലുള്ള അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19ന് ആര്.ബി.ഐ പുറപ്പെടുവിപ്പിച്ച പുതി ഉത്തരവാണ് ഇപ്പോള്‍ കേന്ദ്രം...
സെയ്ഫ് അലിഖാന്- കരീന കപൂര്‍ ദമ്പതികളുടെ മകന് തൈമൂര്‍ അലി ഖാന് പട്ടോഡിയുടെ പേരാണിപ്പോള്‍ ബോളിവുഡിലെ വിവാദ വിഷയം. സൈഫീന മകന് ‘തൈമൂര്‍’ എന്ന് പേര് നല്‍കിയത് പലര്‍ക്കും പിടിച്ചില്ലന്നൊണ് കേള്‍ക്കുന്നത്. കഴിഞ്ഞ ദിവസമാണ് കരീന...
ന്യൂഡല്‍ഹി: കുടുംബത്തിന്റെ വരുമാനം പരിശോധിച്ച് പാചകവാതക സബ്സിഡിയില്‍ നിന്ന് ഉപഭോക്താക്കളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം. ആദായനികുതി വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിച്ച ശേഷമായിരിക്കും സബ്സിഡി പട്ടികയില്‍ ആരൊക്കെ ഉള്‍പ്പെടുത്തണമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. വാര്‍ഷിക...
കൊച്ചി: എറണാം കുളം മഹാരാജാസ് കോളേജില്‍ ചുവരെഴുത്ത് നടത്തിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി എം സ്വരാജ് എംഎല്‍എ. കേരളത്തിലെ സര്‍ക്കാര്‍ മാത്രമേ മാറിയിട്ടുള്ളൂവെന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ സ്വരാജ് പറഞ്ഞു. ഇടതുസര്‍ക്കാരിന്റെ ഭരണത്തിനു...
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില കുറഞ്ഞു. ഇന്ന് പവന് 60രൂപ കുറഞ്ഞു 20,600രൂപയായി. ഇന്നലെ പവന് 20680രൂപയായിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലായി സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 20680-ല്‍ തുടരുകയായിരുന്നു വില. ഇന്ന് ഗ്രാമിന് 2575രൂപയാണ് വില. നോട്ട് അസാധുവാക്കലിന്റേയും...
ചെന്നൈ: തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. ചീഫ് സെക്രട്ടറി റാംമോഹന് റാവുവിന്റെ ചെന്നൈ അണ്ണാ നഗറിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. പരിശോധനയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഇക്കഴിഞ്ഞ ജൂണിലാണ് റാവു...