അഞ്ചാം വിവാഹവാര്‍ഷികത്തില്‍ ഭാര്യ അമാല്‍ സൂഫിയക്ക് ആശംസകള്‍ നേര്‍ന്ന് യുവതാരം ദുല്ഖര്സല്മാന്. ‘എന്നെപ്പോലെയുള്ള കുട്ടിത്തം മാറാത്തയാളെ നീയെങ്ങനെ വിവാഹം കഴിച്ചു’വെന്ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ ദുല്‍ഖര്‍ അമാലിനോട് ചോദിക്കുന്നു. മമ്മുട്ടിയെപ്പോലെത്തന്നെ വിവാഹത്തിന് ശേഷമാണ് ദുല്‍ഖറും സിനിമാരംഗത്തേക്ക് കടന്നെത്തുന്നത്....
തിരുവനന്തപുരം: പോലീസിലെ കാവിവല്‍ക്കരണം ആരോപണമല്ലെന്നും തെളിവുകളുണ്ടെന്നും വിശദീകരിച്ച് മുഖ്യമന്ത്രിക്ക് മാധ്യമപ്രവര്‍ത്തകയുടെ കത്ത്. ഈയടുത്തായുണ്ടായുള്ള പല സംഭവങ്ങളിലും പോലീസിന്റെ നടപടി വിശദീകരിച്ചാണ് കത്തെഴുതിയിരിക്കുന്നത്. ഓപ്പണ്‍ മാഗസിന് സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഷാഹിനയാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. ദേശീയഗാന വിവാദവും...
കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ പ്രിന്‍സിപ്പല്‍ നല്കിയ പരാതിയെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. ആവിഷ്കാര സ്വാതന്ത്ര്യം സമൂഹത്തിന് അപകടകരമാകരുത്.ചുവരിലെഴുതിയ ഭാഷയും ആശയും പ്രധാനപ്പെട്ടതാണ്. അത് നല്ലതാകണം. ഭാഷ ക്യാംപസിന് ചേരാത്തതാണ്....
ഭോപാല്‍: രണ്ടായിരത്തിന്റെ വ്യാജ നോട്ടുമായി രണ്ട് പേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് രണ്ട് ലക്ഷം വരുന്ന രണ്ടായിരത്തിന്റെ വ്യാജനോട്ടുകള്‍ പിടിച്ചെടുത്തു. ഈ മാസം ഇത് രണ്ടാം തവണയാണ് മധ്യപ്രദേശില്‍ നിന്ന് വ്യാജനോട്ടുകള്‍...
ന്യൂഡല്‍ഹി: ക്രിക്കറ്റിന് പുറത്ത് പുതിയ ഇന്നിങ്സിന് തുടക്കമിടാനൊരുങ്ങി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിങ്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഹര്ഭജന് സിങ് മത്സരിച്ചേക്കും. ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജലന്ധര്‍...
ലക്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയും(എസ്.പി) കോണ്‍ഗ്രസും സഖ്യമായി മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പരസ്പരം എത്ര സീറ്റില്‍ മത്സരിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്നും പിന്നാലെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു....
തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ജോലിയും കൂലിയും ഇല്ലാതെ വലയുന്ന ജനത്തിന് തിരിച്ചടിയായി സംസ്ഥാനത്തെ അരി വില കുതിച്ചുയരുന്നു. കിലോക്ക് 40 രൂപ എന്ന റെക്കോര്‍ഡിലെത്തി നില്‍ക്കുകയാണ് ചില്ലറവില. മൊത്തവ്യാപാരികള്‍ 37 രൂപക്ക് നല്കുന്ന അരി...
വാരണാസി: നോട്ട് നിരോധനത്തിന്റെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിവരിക്കാനെത്തിയ ബി.ജെ.പി നേതാവിന് നേരെ കസേരയേറ്. മോദിയുടെ മണ്ഡലമായ വാരണാസിയില്‍ നിന്നാണ് ബി.ജെ.പി നേതാവ് സംബിത് പാത്രക്ക് ജനരോഷം മനസിലായത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആജ്തക് സംഘടിപ്പിച്ച ചാനല്പരിപാടിക്കിടെയാണ്...
അങ്കാറ: അലപ്പോയുടെ കണ്ണീര്‍സംഭവങ്ങള്‍ ലോകത്തോട് വിളിച്ചുപറഞ്ഞ ഏഴ് വയസുകാരി സിറിയന്‍ പെണ്‍കുട്ടി ബന, തുര്‍ക്കി പ്രസിഡന്റ് റജത് ത്വിയ്യിബ് ഉര്‍ദുഗാനെ കണ്ടു. തന്റെ മടിയില്‍ ഇരിക്കുന്ന ബനയുടെ ചിത്രം ഉര്ദുഗാന് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. സിറിയന്‍ ജനതയോടൊപ്പം...
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ കരിയര്‍ ബെസ്റ്റ് റാങ്കിങ് സ്വന്തമാക്കി ഇന്ത്യയുടെ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജദേജയും. ജദേജ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ അശ്വിന് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 42 വര്‍ഷങ്ങള്‍ക്ക് ശേഷം...