പത്തനംതിട്ട: എസ്എഫ്ഐ പത്തനംതിട്ട ജില്ല പ്രസിഡന്റ് ജയകൃഷ്ണന് വാഹന പരിശോധനക്കിടെ പൊലീസ് മര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ ജയകൃഷ്ണനെ പത്തനംതിട്ട ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യുവജനക്ഷേമ ബോര്‍ഡ് ജില്ല കോര്‍ഡിനേറ്റര്‍ കൂടിയായ ജയകൃഷ്ണന്, ഇന്ന് രാവിലെ പത്തനംതിട്ട...
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ നല്‍കിവരുന്ന യാത്ര ആനുകൂല്യം നിര്‍ത്തലാക്കണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സൗജന്യ നിരക്കിലുള്ള യാത്ര മൂലം വരുമാന നഷ്ടം ഉണ്ടാകുന്നെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം ഗതാഗത സെക്രട്ടറിക്ക് കത്തു നല്‍കിയത്....
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധു നിയമനങ്ങളില്‍ അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം ഒന്‍പതുപേര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന...
കൊച്ചി: വീഴാന്‍ പോയപ്പോള്‍ ‘അയ്യോ’ എന്ന് പറഞ്ഞതിന് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ വക ഇംപോസിഷന്‍. ഇനി മലയാളം പറയില്ലെന്ന് ഇംഗ്ലീഷില്‍ അമ്പത് തവണ എഴുതാന്‍ നല്‍കിയാണ് മലയാളം പറഞ്ഞതിന് വിദ്യാര്‍ത്ഥിക്ക് അധ്യാപിക ശിക്ഷ നല്‍കിയത്. എന്നാല്‍ ഇത്തരത്തിലുള്ള...
താരദമ്പതികളായതോടെ മലയാള സിനിമയിലെ ഒരു റെക്കോര്‍ഡ് സ്വന്തമാക്കി ദിലീപും കാവ്യയും. വിവാഹത്തോടെ ഏറ്റവും കൂടുതല്‍ തവണ ഒരുമിച്ചഭിനയിച്ച താരദമ്പതികളായി ദിലീപും കാവ്യമാധവനും മാറി. നേരത്തെ ജയറാമിനും പാര്വ്വതിക്കുമായിരുന്നു ഈ നേട്ടം. പതിനഞ്ചോളം ചിത്രങ്ങളില്‍ ജോഡികളായി ജയറാമും...
കറാച്ചി: വധഭീഷണിയെ തുടര്‍ന്ന് പാക് ഗായകന് താഹിര്‍ഷാ നാടുവിട്ടു. നിരന്തരമായുളള വധഭീഷണിയെ തുടര്‍ന്നാണ് താരം നാടുവിട്ടത്. 2013-മുതല്‍ ഇന്റര്‍നെറ്റില്‍ തരംഗമാണ് താഹിര്‍. 2013-ല്‍ ‘ഐടുഐ’ എന്ന ഗാനം പുറത്തിറക്കിയതിലൂടെ പ്രശസ്തനായിരുന്നു. എന്നാല്‍ പിന്നീട് ഇറക്കിയ ‘ഏയ്ഞ്ചല്‍’...
ന്യൂഡല്‍ഹി: മുഴുവന്‍ പേജുകളിലും മോദിയുടെ ചിത്രമായി കേന്ദ്രസര്‍ക്കാരിന്റെ 2017-ലെ കലണ്ടര്‍. പ്രസ് ഇര്‍ഫര്‍മേഷന്‍ ബ്യൂറോ തയ്യാറാക്കിയ കലണ്ടറില്‍ മോദിയുടെ ചിത്രത്തിനൊപ്പം പ്രധാനമന്ത്രിയുടെ വാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ പദ്ധതികളാണ് കലണ്ടറിലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറയുന്നു. 12പേജുകളിലും മോദിയുടെ ചിത്രമുള്ളകലണ്ടര്...
തിരുവനന്തപുരം: പിണറായി വിജയന്റെ കീഴിലുള്ള പോലീസിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ ലേഖനം. ദേശാഭിമാനിയിലാണ് പോലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള ലേഖനം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന് പ്രഖ്യാപിത പോലീസ് നയമുണ്ടെന്നും അതിന് വിരുദ്ധമായി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജനാധിപത്യത്തെ മാനിക്കണമെന്ന് ബി.ജെ.പി. പണം കമ്മീഷന് നല്‍കുന്നതും കോണ്‍ഗ്രസുമായി ചേര്‍ന്നു പോകുന്നതാണെന്നും ബി.ജെ.പി വക്താവ് ശ്രീകാന്ത് ശര്‍മ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് അഴിമതിയോടാണ് താത്പര്യം....
ന്യൂഡല്‍ഹി: നിരപരാധികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി സത്യവിരുദ്ധമായി കേസുകളില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ നാള്‍ക്കു നാള് വര്‍ദ്ധിച്ചു വരുന്നതായി ഇ. ടി മുഹമ്മദ് ബഷീര്‍ എംപി. പലരെയും ഭീകരവാദികളായി ചിത്രീകരിക്കുകയാണ്. ഓരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍ ഇത്തരം...