സോചി: നൂറോളം യാത്രക്കാരുമായി റഷ്യന്‍ വിമാനം കാണാതായി. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ Tu-154 വിമാനമാണ് സോചിയില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത ശേഷം റഡാറില്‍ നിന്നും കാണാതായത്. 82 യാത്രക്കാരും 10 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കരിങ്കടലിനോട്...
തിരുവനന്തപുരം: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു.എ.പി.എ) പ്രകാരം സംസ്ഥാനത്ത് എടുത്തിട്ടുള്ള കേസുകള്‍ പൊലീസ് പുനരവലോകനം ചെയ്യുന്നു. ഇതിനകം കോടതിയില്‍ ചാര്‍ജ്ഷീറ്റ് നല്‍കാത്ത കേസുകളാണ് അവലോകനം ചെയ്യുന്നത്. പൊലീസ് ആസ്ഥാനത്ത് നിയമവിദഗ്ധരുടെ സഹായത്തോടെ കേസുകള്‍ ഓരോന്നും...
കൊച്ചി: കൊലക്കേസില്‍ പ്രതിയായ എം.എം മണിയെ മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ സി.പി.എമ്മുകാരും പൊലീസും മര്‍ദ്ദിച്ചു. എറണാകുളം ടൗണ്‍ഹാളിന് മുമ്പിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചത്. പത്തോളം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു....
മാഡ്രിഡ്: വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആഭ്യന്തര കലാപത്തിന്റെ ദുരിതംപേറുന്ന സിറിയന്‍ കുരുന്നുകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ലോക ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഐഎസ് ഭീകരതയാലും കലാപത്താലും മറ്റും ആക്രമം രൂക്ഷമായ സിറിയയില്‍ അതിജീവനത്തിന്റെ പാത പിന്തുടരുന്ന കുട്ടികള്‍ക്ക് ധൈര്യം പകരുന്ന...
ലക്നൗ: അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ ബാങ്കുകളിലേക്ക് വന്‍ പണമൊഴുക്ക്. സംസ്ഥാനത്ത് ബാങ്കുകളില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 1650 കോടി രൂപ വിതരണം ചെയ്തതായും തന്റെ മണ്ഡലത്തിലെ ബാങ്കുകള്‍ 50000 രൂപ വരെ പിന്‍വലിക്കാന്‍...
വെല്ലൂര്‍: തമിഴ്നാട്ടില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെതിരെ ആസിഡാക്രമണം. വെല്ലൂര്‍ വനിതാ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ലാവണ്യക്ക് നേരെയാണ് ആസിഡാക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ് വനിതാ പൊലീസ് സ്റ്റേഷനില്‍ നിന്നും മടങ്ങുമ്പോഴാണ് 29 കാരിക്കു നേരെ അക്രമമുണ്ടായത്....
കോഴിക്കോട്: തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് എതിര്‍ക്കപ്പടേണ്ട ഒന്നല്ലെന്നും അത് സിനിമയോടുള്ള ആദരം കൂടിയാണെന്നും നടന് മോഹന്‍ലാല്‍. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. ദേശീയ ഗാനത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം...
തൊടുപുഴ: അഞ്ചേരി ബേബി വധക്കേസിലെ വിടുതല്‍ ഹര്‍ജി തള്ളിയതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍പോകുന്നില്ലെന്ന് എം.എം മണി. അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ നടപടിയൊട് സ്വന്തം ശൈലിയില്‍ പ്രതികരിക്കുകയായിരുന്നു വൈദ്യുതി മന്ത്രി എം.എം. മണി....
റാഞ്ചി: ബാങ്കില്‍ നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ പിരിവെടുത്തു നടത്തി. ജാര്‍ഖണ്ഡിലെ ലെതേഹാര് ജില്ലയിലെ ബിര്ശ്രാംപൂര് ഗ്രാമത്തിലാണ് സംഭവം. ജ്വുല് കുജൂര്‍ എന്ന റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് അയല്‍വാസികളില്‍ നിന്നും മറ്റും പിരിവെടുത്ത്...
തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രിയും സി.പി.എം സെക്രട്ടറിയേറ്റ് അംഗവുമായ എം.എം മണി പ്രതിയായി തുടരും. അതേസമയം സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ കെ.കെ ജയചന്ദ്രനും കേസില്‍ പ്രതിയാകും. തൊടുപുഴ...