തിരുവനന്തപുരം: അന്തരിച്ച നടന് കലാഭവന്‍ മണിയുടെ ജീവിതം സിനിമയാക്കുമെന്ന് സംവിധായകന് വിനയന്. ഫേസ്ബുക്ക് പോസ്റ്റിലാണ് രണ്ടു പുതിയ സിനിമകളെക്കുറിച്ച് വിനയന് പറയുന്നത്. മാറുമറക്കല്‍ സമരത്തിന് നേതൃത്വം നല്കിയ ചേര്‍ത്തലക്കാരി നങ്ങേലിയുടെ കഥ പറയുന്ന ചിത്രമാണ് ഒന്ന്....
നാഗ്പൂര്‍: ഹിന്ദുക്കള്‍ പത്തുകുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് സ്വാമി വാസുദേവാനന്ദ് സരസ്വതി. രണ്ടുകുട്ടി നയം ഉപേക്ഷിക്കണമെന്നും പകരം പത്താക്കണമെന്നും വാസുദേവാനന്ദ് സരസ്വതി പറയുന്നു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വാസുദേവാനന്ദ് സരസ്വതി. പത്തു കുട്ടികളെ എങ്ങനെ നോക്കുമെന്നാലോചിച്ച്...
ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി നിന്ന് ഒടുവില്‍ ഭിന്നിച്ച് പിരിഞ്ഞ പ്രതിപക്ഷ പാര്‍ട്ടികളെ കൂട്ടിയിണക്കാന്‍ സോണിയ ഗാന്ധി രംഗത്ത്. കേന്ദ്രസര്‍ക്കാറിന്റെ നോട്ടു നിരോധനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും സംയുക്ത വാര്‍ത്തസമ്മേളനവും നടത്താനാണ് കോണ്‍ഗ്രസ് നീക്കം....
ആലപ്പുഴ: ഗൗരിയമ്മ സ്വയം വിരമിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎസ്എസിലെ ഒരു വിഭാഗം ആളുകളുടെ നീക്കം. പാര്‍ട്ടിയില്‍ നിന്ന് വിരമിക്കാണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബി ഗോപന്റെ നേതൃത്വത്തിലുള്ള സംഘം ഗൗരിയമ്മക്ക് കത്ത് നല്കി. എന്നാല്‍ കത്ത് ഗൗരിയമ്മ...
അഹ്മദാബാദ്: നോട്ടു നിരോധനത്തിന് ശേഷം പണം വെളുപ്പിക്കാന്‍ ഗുജറാത്ത് വ്യവസായി ഉപയോഗിച്ചത് 700 ആളുകളെ. കള്ളപ്പണ കേസില്‍ അറസ്റ്റിലായ കിഷേര്‍ ഭാജിയവാല എന്ന പണമിടപാടുകാരനാണ് അക്കൗണ്ടില്‍ നിന്ന് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമായി 700 ആളുകളെ ഉപയോഗപ്പെടുത്തിയത്....
ജറൂസലേം: ഫലസ്തീന് ഭൂമിയിലെ ഇസ്രാഈലിന്റെ അനധികൃത നിര്‍മാണത്തിനെതിരേ യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയതിനെ തുടര്‍ന്ന് അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധം വഷളാവുന്നു. ഇസ്രാഈല്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി. തന്റെ...
ന്യൂഡല്‍ഹി: സ്വന്തം ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതില്‍ രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഡിസംബറിന് ശേഷവും തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ബാങ്കുകളിലേക്കും എ.ടി.എമ്മുകളിലേക്കും ആവശ്യമായ പുതിയ നോട്ടുകള്‍ എത്തിക്കാന്‍ റിസര്‍വ് ബാങ്കിനും കറന്‍സി പ്രിന്റിങ് പ്രസുകള്‍ക്കും സാധിക്കാത്ത...
ശബരിമല: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധയ്ക്കിടെയാണ് അപടകടമുണ്ടായത്. ഗുരുതരമായ പരിക്കേറ്റ 6 പേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കേറ്റ 4 പേരെ...
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിഹാര്‍ മോഡലില്‍ മതേതര കക്ഷികള്‍ കൈകോര്‍ക്കുന്നു. തെരഞ്ഞെടുപ്പ് വിഞ്ജാപനം അടുത്തിരിക്കെ കോണ്‍ഗ്രസ്, എസ്.പി, ആര്‍എല്‍ഡി കക്ഷികള്‍ സഖ്യം രൂപീകരിക്കുമെന്നതുമായി ബന്ധപ്പെട്ട് ഏകദേശ ധാരണയിലെത്തിയെന്നാണ് സൂചന. ഇപ്പോള്‍ ഡല്‍ഹിയിലുള്ള മുലായം സിങ് യാദവ് കോണ്‍ഗ്രസ്...
യുനൈറ്റഡ് നേഷന്‍സ്: ഫലസ്തീന് മണ്ണിലെ ഇസ്രാഈല്‍ അധിനിവേശം പൂര്‍ണമായും അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന പ്രമേയം യു.എന്‍ രക്ഷാസമിതി അംഗീകരിച്ചു. അമേരിക്കയുടെ സഹായത്തോടെ 14 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്. വോട്ടെടുപ്പില്‍നിന്ന് യു.എസ് വിട്ടുനിന്നു. എതിര്‍ത്തു വോട്ടുചെയ്യാന്‍ ഒരാള്‍ പോലുമുണ്ടായില്ല....