ചെന്നൈ: ജയലളിതയുടെ തോഴി ശശികലക്കെതിരെ വിമര്‍ശനമുന്നയിച്ച ശശികല എംപിയുടെ ഭര്‍ത്താവിനേയും അഭിഭാഷകനേയും അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ നടുറോഡില്‍ തല്ലിച്ചതച്ചു. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്താണ് സംഭവം. സ്ഥലത്തെത്തിയ പോലീസാണ് ഭര്‍ത്താവ് ലിംഗേശ്വരന് തിലഗറിനേയും അഭിഭാഷകനേയും രക്ഷിച്ചത്. പാര്‍ട്ടി...
കോഴിക്കോട്: നോട്ട് അസാധു വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ബിജെപി രംഗത്ത്. പ്രധാനമന്ത്രി മോദിക്കെതിരെ പറയാന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് എന്താണ് അധികാരമെന്ന് ബിജെപി സംസ്ഥാന നേതാവ് എ എന്‍...
ന്യൂഡല്‍ഹി: അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായ എംഎം മണി രാജിവെക്കേണ്ടെന്ന് സിപിഎം കേന്ദ്രനേതൃത്വം. മണിയുടെ കാര്യം സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മണിക്കെതിരായുള്ള വിഎസ് അച്ചുതാനന്ദന്റെ കത്ത് കിട്ടിയിട്ടില്ലെന്നും...
ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാര്‍ച്ച് 31 നു ശേഷം കൈവശം വെക്കുന്നവര്‍ക്ക് നാലു വര്‍ഷം തടവുശിക്ഷയും പിഴയും ചുമത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് അംഗീകാരം നല്കി. അസാധുവാക്കിയ...
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. 160 രൂപ വര്‍ധിച്ച് പവന് 20960 രൂപയായി ഉയര്‍ന്നു. 2620 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഇന്നലെ 120 രൂപ കൂടി പവന് 20800 രൂപയായിരുന്നു.
തിരുവനന്തപുരം: എംഎം മണിയുടെ രാജിയാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറിക്ക് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ കത്ത്. അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായ എംഎം മണിയുടെ രാജി ആവശ്യപ്പെടാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് സുധീരന് കത്തയച്ചിരിക്കുന്നത്. എംഎം മണി...
കുമ്പള(കാസര്‍കോട്): മൊഗ്രാലില്‍ ബസും ഓമ്നി വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ദേശീയ പാതയില്‍ മൊഗ്രാല്‍ കൊപ്പരബസാറില് ബുധനാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം. ഗാളിമുഖത്തെ ഉജ്വല്‍ (19), ചെര്‍ക്കള സ്വദേശി മസ്ഊദ് (22) എന്നിവരാണ് മരിച്ചത്. ഉജ്വല്‍...
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്സൈറ്റിന് നേരെ സൈബര്‍ ആക്രമണം. പാക്കിസ്താനില്‍ നിന്നുള്ള ഹാക്കര്‍മാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഹാക്ക് ചെയ്ത് 30 മിനിറ്റിന് ശേഷം സൈറ്റ് പുന:സ്ഥാപിക്കപ്പെടുകയും ചെയ്തു. സൈറ്റില്‍ ഹാക്കിങ് ഗ്രൂപ്പ്...
തിരുവനന്തപുരം: പിഎസ്സി റാങ്കു ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ തീരുമാനം. ആറു മാസത്തേക്കാണ് കാലാവധി നീട്ടി നല്‍കുന്നത്. ഇതുവരെ നീട്ടി നല്‍കാത്ത റാങ്കു ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുന്നത്. പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന...
വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭക്കെതിരെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ആളുകള്‍ക്കു ഒത്തുകൂടി സംസാരിക്കാനും നേരംപോക്കിനുമുള്ള ക്ലബ് മാത്രമാണ് യു.എന്‍ എന്ന് ട്രംപ് ആരോപിച്ചു. യു.എന്നിന് വലിയ സാധ്യതകളുണ്ടെങ്കിലും നിലവില്‍ അതിന്റെ പ്രവര്‍ത്തനം ലോകരാഷ്ട്രങ്ങളുടെ നന്മക്കു...