ഫലസ്തീന് രാഷ്ട്രത്തെ ഇസ്രാഈല്‍ അംഗീകരിച്ചാല്‍ മാത്രമേ ഇസ്രാഈലിനും അറബ് ലോകത്തിനുമിടയില്‍ സമാധാനം സാധ്യമാകൂ എന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഇസ്രാഈല്‍ ഏകപക്ഷീയമായി തീവ്ര നിലപാടുകളെടുക്കുകയാണെന്നും ഇസ്രാഈലിനെ അന്ധമായി പിന്തുണക്കുക എന്നത് അമേരിക്കയുടെ നയമല്ലെന്നും...
tതിരുവനന്തപുരം: രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കുന്ന തലസ്ഥാന നഗരിയിലെ പരിപാടിയില്‍ പ്രോട്ടോക്കോള്‍ വീഴ്ച. കാര്യവട്ടം കേരള സര്‍വകലാശാല കാമ്പസില്‍ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങിനിടെയാണ് പ്രോട്ടോക്കോള്‍ വീഴ്ചയുണ്ടായത്. സ്വാഗത പ്രാസംഗികനെ ക്ഷണിക്കാതെ ആശംസ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി വലിയ നയപ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ശനിയാഴ്ച്ചയോ ഞായറാഴ്ച്ചയോ മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. നോട്ട് അസാധുവാക്കിയതിന്റെ നേട്ടങ്ങളും ഫലങ്ങളും രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി വിശദീകരിക്കും....
ചെന്നൈ: ജയലളിതയുടെ മരണത്തിലെ ദുരൂഹതകളില്‍ ഗൗരവമുള്ള സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതിയും. ജയയുടെ മരണം സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ ഇപ്പോള്‍ കോടതിക്കുമുണ്ടെന്ന് ജസ്റ്റിസ് എസ് വൈദ്യനാഥന്, ജസ്റ്റിസ് പാര്‍ത്ഥിബന്‍ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു. ജയലളിതയുടെ മൃതദേഹം...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സാരാഘോഷങ്ങള്‍ നടത്തുന്നതിന് ഭാഗിക നിയന്ത്രണം. ആഘോഷ പരിപാടികള്‍ രാത്രി 12.45ഓടെ അവസാനിപ്പിക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ആഘോഷം സമാധാനപരമാക്കാന്‍ നിര്‍ദേശങ്ങളടങ്ങിയ നോട്ടീസ് പ്രധാന സ്ഥലങ്ങളില്‍ പതിപ്പിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ആഘോഷത്തില്‍...
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പുതുവര്‍ഷത്തിലും ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി പറഞ്ഞു. ബാങ്കുകളില്‍ ആവശ്യത്തിന് നോട്ടുകളില്ല. ജനുവരിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാവശ്യമായ പണം സര്‍ക്കാരിന്റെ...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് മൂന്നു മണിക്കൂറുകള്‍ക്കു മുമ്പെന്ന് റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗ് ന്യൂസിന് വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയിലാണ് ആര്‍ബിഐ ഇക്കാര്യം...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനം അമ്പത് ദിവസം പിന്നിട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച്ച രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് സൂചന. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക...
തിരുവനന്തപുരം: നോട്ടിനുവേണ്ടി ക്യൂനില്ക്കുന്ന സ്ഥിതി ഇപ്പോള്‍ കേരളത്തിലൊരിടത്തുമില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ചങ്ങലക്ക് കൈകോര്‍ക്കുന്നവര്‍ റേഷന്‍ കടയില്‍ അരിയുണ്ടോയെന്ന് ചിന്തിക്കണം. ഫുട്ബോള്‍ മല്സരത്തിനുള്പ്പെടെ ആളുകള്‍ ഒഴുകിയെത്തുന്നത് നോട്ടില്ലാത്തതുകൊണ്ടാണോയെന്നും കുമ്മനം ചോദിച്ചു. കേരളസര്‍ക്കാറിന്റെ ജനവിരുദ്ധ നടപടിയില്‍...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 21,040 രൂപയായി. ഗ്രാമിന് 2630 രൂപയാണ് വില. ഇന്നലെ സ്വര്‍ണ്ണവില 20,960 രൂപയായിരുന്നു. നോട്ട് പിന്‍വലിക്കലിന് ശേഷം...