കോഴിക്കോട്: ഭീകരവാദത്തിന്റെ പേരില്‍ രാജ്യത്ത് മുസ്ലിം പ്രബോധകരെയും യുവാക്കളെയും കരിനിയമങ്ങള്‍ ചുമത്തി വേട്ടയാടുന്നതിനെതിരെ മുസ്ലിംലീഗ് ജനുവരി ആറിന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന റാലി ഭരണകൂട ഭീകരതക്കെതിരായ ജനമുന്നേറ്റം തീര്‍ക്കും. കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കപ്പെട്ടവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധികളാണെന്നു...
ഉയര്‍ന്ന മൂല്യമുള്ള 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സമയ പരിധി ഇന്ന് അവസാനിക്കും. നവംബര്‍ എട്ടിന് രാത്രി എട്ട് മണിക്ക് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് 500, 1000 രൂപ...
മോസ്കോ: ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ ഭരണകൂടവും പ്രതിപക്ഷവും വെടിനിര്‍ത്തലിന് സമ്മതിച്ചതായി റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന് പ്രഖ്യാപിച്ചു. ഇന്നലെ അര്‍ദ്ധരാത്രി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായും അദ്ദേഹം പറഞ്ഞു. റഷ്യയും തുര്‍ക്കിയും...
ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയമവകാശപ്പെട്ട് ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും രംഗത്ത്. ഗുജറാത്തിലെ 8624 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 2891 പഞ്ചായത്തുകളിലെ ഫലമാണ് പുറത്തുവന്നത്. ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നങ്ങളിലല്ല സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാറ്. സ്വന്തം സ്വീകാര്യതയുടെ...
തീയേറ്ററുകളില്‍ മഹാമേളം സൃഷ്ടിച്ച് ആമിര്ഖാന് നായകനും നിര്‍മാതാവുമായ ദംഗല്‍ മുന്നേറുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനകം 100 കോടി കടന്ന ചിത്രം തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ കളക്ഷനിലൂടെ 176 കോടി രൂപയാണ് തിയേറ്ററുകളില്‍ നിന്നും...
കോഴിക്കോട്: ജോലിക്കെന്ന പേരില്‍ കര്‍ണാടക സ്വദേശിനിയെ വില്പന നടത്തിയതായി പരാതി. കുടക് സ്വദേശിനിയാണ് തന്നെ പുതിയറയിലെ ട്രാവല്‍ ഏജന്‍സി വഴി ദമാമിലേക്ക് കടത്തിയതായി പരാതി നല്‍കിയത്. ഉത്തരമേഖല ഡിജിപിക്കാണ് പരാതി ലഭിച്ചത്. 10 ലക്ഷം രൂപക്കാണണ്...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് വിവാദമാകുന്നു. കരിങ്കൊടി കാണിക്കുമെന്ന് ഭയന്ന്് ഡെറാഡൂണിലെ ഗാന്ധി പാര്‍ക്കില്‍ നടന്ന റാലിയിലാണ് കറുത്ത വസ്ത്രധാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കറുത്ത ഷര്‍ട്ടോ ജാക്കറ്റോ ധരിച്ചെത്തുന്നവര്‍ക്ക് പ്രവേശനം...
ലക്നോ: ഒരു മാസം നീണ്ട സമവായം തകര്‍ത്ത് ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയിലെ അഭിപ്രായഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള തര്‍ക്കമാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മുലായം സിങ് യാദവും മുഖ്യമന്ത്രിയും മകനുമായ അഖിലേഷ്...
ഹൈദരാബാദ്: മുത്തംഗി മസ്ജിദ് തകര്‍ത്ത കേസില്‍ ആള് ഇന്ത്യ മജ്ലിസ് ഇല്തിഹാദ് ഉല്-മുസ്ലിമീന്(എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസിയടക്കം അഞ്ചുപേരെ കോടതി വെറുതെ വിട്ടു. മേഡക് സന്ഗറെഡ്ഡി കോടതിയാണ് ഇവരെ വെറുതെ വിട്ടത്. 2005-ലാണ് ഹൈദരാബാദ്-മുംബൈ ഹൈവേയില്‍...
കാലിക പ്രാധാന്യമുള്ള ഏതു വിഷയത്തിലും പ്രതികരിക്കുന്നവരാണ് മലയാളികള്‍. പ്രത്യേകിച്ച് കേരളത്തെ ബാധിക്കുന്ന വിഷയങ്ങളില്‍. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വരെ ഫേസ്ബുക്കില്‍ പേജില്‍ പ്രതികരിക്കാന്‍ തയാറായ മലയാളികള്‍ ഇത്തവണ പാകിസ്താനു നേരെയാണ് ‘അക്രമം’ അഴിച്ചുവിട്ടിരിക്കുന്നത്....