മുംബൈ: ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയുമായുള്ള വിവാഹ നിശ്ചയ വാര്‍ത്ത തള്ളി ക്രിക്കറ്റ് താരം വിരാട് കോഹ്ലി. വാര്‍ത്ത വ്യാജമാണെന്ന് കോഹ്ലി പറഞ്ഞു. ്അങ്ങനെയൊന്നില്ല. ഉണ്ടെങ്കില്‍ മറച്ചുവെക്കില്ല, അറിയിക്കുമെന്നും കോഹ്ലി ട്വിറ്ററില്‍ കുറിച്ചു. വിവാഹനിശ്ചയത്തെ സംബന്ധിച്ച്...
തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20പേരില്‍ 16പേര് 23 വയസ്സിന് താഴെയുള്ളവരാണ്. പതിനൊന്നുപേര്‍ പുതുമുഖങ്ങളാണ്. എസിബിടിയാണ് സ്പോണ്സര് ചെയ്തിരിക്കുന്നത്. ദക്ഷിണ മേഖലാ മത്സരങ്ങള്‍ ജനുവരി അഞ്ചുമുതല്‍ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍...
പാലക്കാട്: സംസ്ഥാന വനം, റവന്യൂ മന്ത്രിമാരെ വിമര്‍ശിച്ച് പട്ടികജാതി പട്ടികവര്‍ഗവികസന മന്ത്രി എ.കെ ബാലന് രംഗത്ത്. നിലവിലെ വനം മന്ത്രി കെ.രാജുവും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറില്‍ ഈ വകുപ്പുകള്‍ ഭരിച്ച ബിനോയ്...
തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരര്ക്കെതിരായ ബിജെപി വിമര്‍ശനത്തെ ന്യായീകരിച്ച് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നോട്ട്അസാധു വിഷയത്തില്‍ എം.ടി സ്വീകരിച്ച നിലപാടിനിനെതിരെ രൂക്ഷവിമര്‍ശവുമായി എത്തിയ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനെ ന്യായീകരിച്ചാണ്...
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിലൂടെ രൂക്ഷമായ കറന്‍സി പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് ബജറ്റ് അവതരണം മാറ്റിവെച്ചു. ബജറ്റ് അവതരണം ജനുവരിയില്‍ ഉണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. കറന്‍സി പ്രതിസന്ധിയും കേന്ദ്ര ബജറ്റും വിലയിരുത്തിയ ശേഷം മാത്രമേ...
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിപണിയില്‍ റെക്കോര്‍ഡിലെത്തി അരിവില. ആന്ധ്രയില്‍നിന്നുള്ള ജയ അരിയുടെ വില നാല്‍പ്പതിനോട് അടുക്കുകയാണ്. കൊല്ലം നഗരത്തിലെ മൊത്തവ്യാപരകടയില് അരി വില 35 രൂപയാണ്. ഇവിടെനിന്ന് അരി പൊതുവിപണിയിലെ ചെറുകിടക്കാരിലൂടെ ജനങ്ങളിലേക്ക് എത്തുമ്പോള്‍ വില 37....
വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനധികൃതമായി ഇടപ്പെട്ടതിന്റെ പേരില്‍ റഷ്യക്കെതിരെ നീക്കം നടത്തി അമേരിക്ക. രാജ്യത്തെ 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടു. വാഷിങ്ടണിലെ റഷ്യന്‍ എംബസി, സാന്‍ഫ്രാന്‍സിസ്കോയിലെ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരോടാണ്...
മുബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം എഴുതിത്തള്ളിയത് 40,000 കോടി. 2013 മുതലുള്ള കിട്ടാകടംമാണ് എഴുതിത്തള്ളിയത്. വിവരാവകാശ റിപ്പോര്‍ട്ട് പ്രകാരമാണ് കിട്ടകടം എഴുതിത്തള്ളിയതായി വ്യക്തമായത്....
കോഴിക്കോട്: മലയാളികളുടെ സ്വകാര്യ അഹങ്കാരവും വിശ്വോത്തര സാഹിത്യ പ്രതിഭയുമായ എം.ടി വാസുദേവന്‍ നായരുടെ വായമൂടിക്കെട്ടാനുള്ള സംഘ്പരിവാര്‍ നീക്കം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്വന്തമായി അഭിപ്രായവും വീക്ഷണവുമുള്ള ജ്ഞാനപീഠം...
മെല്‍ബണ്‍: പാകിസ്താനെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ഒന്നാം ഇന്നിങ്സ് ലീഡ്. സന്ദര്‍ശകരുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 443-നെതിരെ ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ നാലാം ദിനത്തില്‍ സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 465 എന്ന നിലയിലാണ്. ഓസീ ക്യാപ്ടന്...