പുതുവത്സരാഘോഷ വേളയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇസ്രാഈല്‍ പുറപ്പെടുവിച്ച മുന്നറിയിപ്പ് പട്ടികയില്‍ കൊച്ചിയും. കൊച്ചിയടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നും വിനോദസഞ്ചാരികള്‍ ശ്രദ്ധിക്കണമെന്നുമാണ് ഇസ്രാഈലിന്റെ മുന്നറിയിപ്പ്. കൊച്ചിക്കു പുറമെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗോവ, പൂണെ, മുംബൈ...
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ അഭിപ്രായ പ്രകടനം നടത്തിയ എം.ടി വാസുദേവന്‍നായരെ പിന്തുണച്ച് നടന് മാമുക്കോയ. നിലവില്‍ ഇന്ത്യ ഭരിക്കുന്നത് മോദി രാജാവാണെന്നായിരുന്നു എം.ടിയെ അധിക്ഷേപിച്ചവര്‍ക്കുള്ള മാമുക്കോയയുടെ മറുപടി. എം.ടിയെ പോലുള്ള...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് ഏഴരയോടെ രാജ്യത്തെ അഭിസംബോധന ചെയ്യും. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കി 50 ദിവസം പൂര്‍ത്തിയായ ശേഷം സ്വീകരിക്കുന്ന തുടര്‍ സാമ്പത്തിക നടപടികള്‍ പുതുവത്സര സന്ദേശത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കും. അസാധുവാക്കലിനെത്തുടര്‍ന്നുള്ള...
ന്യൂഡല്‍ഹി: എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 4500 ആക്കി ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. അതേസമയം ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയില്‍ മാറ്റം വരുത്തിയിട്ടില്ല....
ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്ക്ക് ഇസ്രാഈലിന്റെ സുരക്ഷാ മുന്നറിയിപ്പ്. വിദേശ ടൂറിസ്റ്റുകള്‍ക്ക് നേരെ ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറ് തീരങ്ങളില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇസ്രാഈല്‍ തീവ്രവാദ വിരുദ്ധ മന്ത്രാലയം മുന്നറിയിപ്പ് നല്കി. പുതുവര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ബീച്ചുകളിലും ക്ലബ്ബ് പാര്‍ട്ടികളിലും...
ന്യൂഡല്‍ഹി: നോട്ടു പിന്‍വലിക്കലില്‍ വലഞ്ഞ രാജ്യത്തിന് ആശ്വാസമായി എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി. ജനുവരി 1 മുതല്‍ എടിഎമ്മുകളില്‍ നിന്നും 4500 രൂപ വീതം പിന്‍വലിക്കാം. എന്നാല്‍, ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരിധിയില്‍ മാറ്റമില്ല....
കോഴിക്കോട് : മ്യാന്മറിലെ റോഹിങ്ക്യന്‍ ജനതക്ക് നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങ ള്‍ക്കെതിരെ ആട്ടിയോടിക്കപ്പെട്ട ജനവിഭാഗത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന റാലിയും യുവജന സംഗമവും ഇന്ന് കോഴിക്കോട്ട് നടക്കും. റാലി...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്കിയ നവംബര്‍ എട്ടിലെ ആര്.ബി.ഐ മിനുട്സ് പുറത്തു വിടണമെന്ന് മുന്‍ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകളില്‍ 86 ശതമാനവും ബാങ്കുകളില്‍ തിരികെയത്തിയെന്ന...
ലക്നോ: യു.പി മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ യുവ മുഖവുമായ അഖിലേഷ് യാദവിനെ പുറത്താക്കിയതിലൂടെ പൊന്നു കായ്ക്കുന്ന മരം തന്നെയാണ് മുലായംസിങ് യാദവ് വെട്ടിക്കളഞ്ഞത്. എങ്കിലും പുരക്കുമേല്‍ ചാഞ്ഞാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു മുലായം പുറത്തെടുത്ത അച്ചടക്കത്തിന്റെ...
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനം നേരിടുന്നത് രൂക്ഷമായ നോട്ടുപ്രതിസന്ധിയെന്ന് ധനകാര്യ സെക്രട്ടറി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്കി. നോട്ടുപ്രതിസന്ധിയെക്കുറിച്ച് പഠിച്ചതിന് ശേഷം മതി സംസ്ഥാനത്തിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റവതരണമെന്നും ധനകാര്യ സെക്രട്ടറി കെ.എം എബ്രഹാം വകുപ്പ്...