സിഡ്നി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷയുടെ പുതുവര്‍ഷം പിറന്നു. പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയാണ് 2017ലേക്ക് ആദ്യം കടന്ന രാജ്യം. ആസ്ത്രേലിയക്കും ന്യൂസീലന്ഡിനേക്കാളും മൂന്ന് മണിക്കൂര്‍ മുന്നേ ടോംഗോയില്‍ പുതുലര്ഷമെത്തും. പുതുവര്‍ഷത്തെ വരവേല്‍ക്കാനായി സിഡ്നി ഒപ്പേറ ടവറിലും...
ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഫുട്ബോള്‍ ഹിസ്റ്റി ആന്റ് സ്റ്റാറ്റിസ്റ്റിക്സി(IFFHS)ന്റെ 2016ലെ ഏറ്റവും മികച്ച പ്ലേമേക്കറായി അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിയെ തെരഞ്ഞെടുത്തു. അഞ്ചു തവണ ഫിഫ ബാലൻ ഡി ഓർ പുരസ്കാര ജേതാവായ മെസ്സി തുടര്‍ച്ചയായിത്...
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. മഞ്ചേരി സ്വദേശിനിയായ യുവതിയാണ് ക്ലോസറ്റില്‍ പ്രസവിച്ചത്. കുഞ്ഞിനെയും അമ്മയേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആസ്പത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇക്കാര്യം...
ഹൈദരാബാദ്: സിനിമയില്‍ വേഷം വാഗ്ദാനം ചെയ്തു പതിനഞ്ചുകാരിയെ പീഡിപ്പിച്ചു. സിനിമയില്‍ ഡാന്‍സ് റോള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കിയാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് തെലുങ്ക് ഫിലിം ഇന്റസ്ട്രിയില്‍ (ടോളിവുഡ്) പ്രവര്‍ത്തിക്കുന്ന ഗണേഷ്, അക്ബര്‍, വെന്കാ റെഡ്ഡി എന്നിവരെ...
ലക്നൗ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാണിച്ച് പുറത്താക്കിയ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. രാംഗോപാല്‍ യാദവിനെയും തിരിച്ചെടുത്തിട്ടുണ്ട്. എസ്പി അദ്ധ്യക്ഷന്‍ മുലായം സിങ് യാദവിനെ അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് അഖിലേഷ് യാദവ് കണ്ടിരുന്നു. ഇരുവരും...
ലക്നൗ: സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിന് 190 എം.എല്‍.എമാരുടെ പിന്തുണ. അഖിലേഷ് ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പിന്തുണയുമായി എം.എല്‍.മാരെത്തിയത്. യുപിയില്‍ എസ്പിക്ക് 229 എം.എല്‍.എമാരാണുള്ളത്. യോഗ ശേഷം അദ്ദേഹം...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ രൂക്ഷമായ കറന്‍സി പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് ആവശ്യപ്പെട്ട അമ്പതു ദിവസത്തിനുള്ളില്‍ 74 പ്രഖ്യാപനങ്ങളാണ് പുറത്തുവന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനങ്ങളില്‍...
മെല്‍ബണ്‍: ഓസ്ട്രേലിയയുടെ ഈ വര്‍ഷത്തെ ഏകദിന ഇലവന്റെ ക്യാപ്റ്റന്‍സിക്ക് പിന്നാലെ ടി20 ഇലവനിലും ഇന്ത്യയുടെ ടെസ്റ്റ് നായകന് വിരാട് കോഹ്ലി തന്നെ നായകന്. സ്റ്റീവന്‍ സ്മിത്തിന് ഇടമില്ലാതെ പോയ ഇലവനില്‍ വിരാട് കോഹ്ലിയെ തന്നെ കുട്ടിക്രിക്കറ്റിന്റെ...
മുംബൈ: എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 4500 രൂപയാക്കി ഉയര്‍ത്തിയെങ്കിലും രാജ്യത്തെ പല എടിഎമ്മുകളിലും ഇപ്പോഴും പണമില്ല. എടിഎമ്മുകളില്‍ നിറക്കുന്നതിനേക്കാളും ബാങ്കുകള്‍ മുന്‍ഗണന നല്‍കുന്നത് സ്വന്തം ബ്രാഞ്ചുകളിലൂടെ പണം നല്‍കാനാണ്. മുന്തിയ നോട്ടുകള്‍ പിന്‍വലിച്ചതിന്...
ചെന്നൈ: എലിയെ കൊല്ലുന്നതിന് ഇല്ലം ചുടുന്ന കാലത്ത് എലിയെ തിന്ന് കര്‍ഷകര്‍ നടത്തിയ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. കൃഷിനാശത്തില്‍ തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരമുണ്ടാക്കാത്ത സംസ്ഥാന സര്‍ക്കാറിനെതിരെ തിരുച്ചിറപ്പള്ളി കര്‍ഷക അസോസിയേഷന്റെ നേതൃത്വത്തിലാണ്...