പാലക്കാട്: പുതുവത്സരാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പാലക്കാട്ട് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. പാലക്കാട് നെന്മാറ കൊട്ടേക്കാട് സ്വദേശി സുജിത്താണ് മരിച്ചത്. എലവഞ്ചേരിയില്‍ പുതുവര്‍ഷാഘോഷ പരിപാടിക്കായി കൂടിനിന്ന യുവാക്കളെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. സുജിത്തിനൊപ്പമുണ്ടായിരുന്ന അഖിലിനും പരിക്കേറ്റു. ഇയാളെ...
ഇസ്താംബൂള്‍: പുതുവത്സരാഘോഷങ്ങള്‍ക്കിടെ തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ നിശാക്ലബ്ബില്‍ വെടിവെപ്പ്. വെടിവെയ്പ്പില്‍ 39 പേര് കൊല്ലപ്പെട്ടു. 40 ഓളം പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെയാണ് 1.30നാണ് സംഭവം. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്ന നിശാക്ലബ്ബില്‍ പുലര്‍ച്ചെ സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമിയാണ്...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടു പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനം. പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ ബാങ്കില്‍ നിക്ഷേപിക്കാം. നവംബര്‍ എട്ടിനും ഡിസംബര്‍ 30നുമിടയില്‍ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്കും...
ന്യൂഡല്‍ഹി: അരുണാചല്‍ രാഷ്ട്രീയത്തില്‍ വീണ്ടും കൂട്ട കളംമാറ്റം. മുഖ്യമന്ത്രി ഉള്‍പ്പെടെ 33 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ സംസ്ഥാനത്തിന്റെ ഭരണം ബി.ജെ.പിയുടെ കൈപിടിയില്‍ ഒതുങ്ങി. ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍(പി.പി.എ) കേവലം പത്ത് അംഗങ്ങള്‍...
ന്യൂയോര്‍ക്ക്: പാട്ടും നൃത്തവും കരിമരുന്ന് പ്രയോഗവും കൊണ്ട് ആഘോഷമാക്കി മാറ്റിയ രാവില്‍ ലോകം പുതുവര്‍ഷപ്പുലരിയെ വരവേറ്റു. ന്യൂസിലാന്റിലാണ് ഇത്തവണ ആദ്യം പുതുവര്‍ഷം പിറന്നത്. തൊട്ടു പിന്നാലെ ഓസ്ട്രേലിയയും വര്‍ണം വിതറി പുതിയ വര്‍ഷത്തെ സ്വീകരിച്ചു. ഇന്ത്യന്‍...
50 ദിവസത്തിനകം രാജ്യത്തെ ജനങ്ങളുടെ ദുരിതമവസാനിക്കുമെന്ന് വാഗ്ദാനം നല്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവര്‍ഷ ദിനത്തില്‍ ജനങ്ങളെ പൂര്‍ണമായും നിരാശപ്പെടുത്തി. ഒന്നര മാസംകൊണ്ട് എത്ര കള്ളപ്പണം പിടികൂടിയെന്നോ, തിരിച്ചുവന്നുവെന്നോ, എത്ര ദിവസത്തിനകം ദുരിതം തീരുമെന്നോ പ്രധാനമന്ത്രി പ്രസംഗത്തില്‍...
നോട്ട് അസാധുവാക്കല്‍ മൂലം രാജ്യത്തുണ്ടായ അതിരൂക്ഷമായ പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതു വര്‍ഷ സന്ദേശം. സാമ്പത്തിക ഞെരുക്കം ഒഴിവാക്കുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നും നടത്താതെ ബജറ്റ് നിര്‍ദേശങ്ങള്‍ പോലെ ചില പ്രഖ്യാപനങ്ങള്‍ മാത്രമാണ്...
കോഴിക്കോട്: ആട്ടിയോടിക്കപ്പെട്ടും അടിച്ചമര്‍ത്തപ്പെട്ടും ചരിത്രത്തിലെ തുല്യതയില്ലാത്ത മനുഷ്യാവകാശ ധ്വംസനത്തിന് ഇരകളാകുന്ന രോഹിങ്ക്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് മുസ്്ലിം യൂത്ത്ലീഗ് കോഴിക്കോട്ട് നടത്തിയ റാലി നീതിക്കും മനുഷ്യത്വത്തിനും വേണ്ടിയുള്ള പ്രൗഢസന്ദേശമായി. മാവൂര്‍ റോഡില്‍ നിന്നാരംഭിച്ച് മുതലക്കുളത്ത് സമാപിച്ച റാലിക്ക്...
മുംബൈ: മലേഗാവ് സ്ഫോടനത്തിന് ശേഷം കാണാതായ രണ്ട് ആര്‍എസ്എസ് നേതാക്കളെ എടിഎസ് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര എടിഎസ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് മുന്‍ അംഗം മെഹ്ബൂബ് മുജാവറാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സന്ദീപ് ദാംഗെ, രാംജി...
ന്യൂഡല്‍ഹി: നോട്ട് അസാധു നടപടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. പുതുവര്‍ഷ സന്ദേശം നല്‍കാനായി മോദി ഇന്നു രാത്രി 7.30ന് ജനങ്ങളോട് സംവദിക്കുമെന്നാണ് വിവരം. നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഏറെ...