ഇന്ന് എല്ലായിടത്തും സെല്‍ഫി വൈറലാണ്. ചാഞ്ഞും ചരിഞ്ഞും സെല്‍ഫിയെടുക്കല്‍ വിനോദമാക്കുന്നവരാണ് പുതുതലമുറ. എന്നാല്‍ സെല്‍ഫിയെടുക്കുന്നതില്‍ പുതുതലമുറയെ രൂക്ഷമായി വിമര്‍ശിച്ചെത്തിയിരിക്കുകയാണ് ഗായകന് യേശുദാസ്. സെല്‍ഫി വന്നതോടെ എല്ലാവര്ക്കും തൊട്ടുരുമ്മി നിന്ന് ഫോട്ടോ എടുക്കണം. അതുപറ്റില്ലെന്ന് പറഞ്ഞ് ആണിനേയും...
ജമ്മു: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് നിരന്തരം വെടിയുതിര്‍ത്ത് കൊണ്ടിരിക്കുകയാണ് പാക്കിസ്താന്. സൈനികര്‍ക്കൊപ്പം തന്നെ ഇവിടുത്തെ സാധാരണ മനുഷ്യരും ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെടാറുണ്ട്. കഴിഞ്ഞ ആഴ്ച്ചയില്‍ ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിലും നിരവധി തവണ പാക്കിസ്താന്...
ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ശിര്‍ക്കയെയും സുപ്രീംകോടതി പുറത്താക്കി. ലോധകമ്മിറ്റിയുടെ ശിപാര്‍ശയുമായി ബന്ധപ്പെട്ട് കള്ളസത്യവാങ് മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പരമോന്നത കോടിയുടെ ഉത്തരവ്. ബി.ജെ.പിയുടെ ഹിമാചല്‍പ്രദേശില്‍ നിന്നുള്ള എം.പി കൂടിയാണ് അനുരാഗ്...
മലപ്പുറം: നാടിന്റെ മൈത്രിക്കും സമാധാനത്തിനും സാംസ്കാരിക പുരോഗതിക്കും എം.ടി വാസുദേവന്‍നായര്‍ നല്കിയ സേവനവും സംഭാവനകളും അറിയുന്ന ഒരാളും ഒരിക്കലും അദ്ദേഹത്തെ അവമതിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...
ആലപ്പുഴ: സംഘ്പരിവാറിനെതിരെ വിമര്‍ശനവുമായി വിഎസ് അച്ചുതാനന്ദന്. എംടിയെ നേരിടാമെന്ന സംഘപരിവാറിന്റെ മോഹം നടക്കില്ലെന്ന് വിഎസ് പറഞ്ഞു. ആലപ്പുഴയില്‍ നടന്ന പരിപാടിയിലാണ് സംഘ്പരിവാറിനെ വിമര്‍ശിച്ച് വിഎസ് രംഗത്തെത്തിയത്. ജ്ഞാനപീഠ ജേതാവ് എംടി വാസുദേവന്‍ നായരെ നേരിടാമെന്ന സംഘികളുടെ...
എറണാകുളം: വരാപ്പുഴയില്‍ നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ച് നാല് മരണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ വരാപ്പുഴ പാലത്തിനടുത്താണ് അപകടം നടന്നത്. ബൈക്കിലും കാറിലും സഞ്ചരിച്ചവരാണ് മരിച്ചത്. കാറിലുണ്ടായിരുന്നവര്‍...
കോഴിക്കോട്: എഴുത്തുകാരെയും സാംസ്കാരിക നായകന്മാരെയും നിശബ്ദരാക്കാനുള്ള ഏത് നീക്കത്തെയും ചെറുക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രമുഖ സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എം.ടി വാസുദേവന്‍ നായരുടെ...
കോഴിക്കോട്: രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടം നടപ്പാക്കിവരുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അഭിപ്രായപ്രകടനം നടത്തിയ എം.ടി വാസുദേവന്‍ നായരെ വേട്ടയാടുന്ന സംഘപരിവാര്‍ സംഘടനകളുടെ നിലപാടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘എം.ടിക്കൊപ്പം എം.എസ്.എഫ് ‘ ഐക്യദാര്‍ഢ്യപ്രകടനം നടത്തി....
ന്യൂഡല്‍ഹി: ഇരുരാഷ്ട്രങ്ങളിലെയും ആണവ സങ്കേതങ്ങളെ കുറിച്ച് ഇന്ത്യയും പാകിസ്താനും വിവരങ്ങള്‍ കൈമാറി. ഉഭയകക്ഷി ധാരണപ്രകാരം തുടര്‍ച്ചയായ 26-ാം വര്‍ഷമാണ് വിവരക്കൈമാറ്റം. ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെ 1988 ഡിസംബര്‍ 31നാണ് ഇരുകക്ഷികളും ഈ...
ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്ത് 2.44 കോടി വില വരുന്ന 87 കിലോഗ്രാം സ്വര്‍ണം പിടികൂടി. ഹോണ്ട സിറ്റി കാറിന്റെ സീറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പുതുവത്സര ദിനത്തില്‍ പൊലീസ് നടത്തിയ പെട്രോളിങിനിടെ എന്മനംകോണ്ടത്തെ ഉചിപുളി ഗേറ്റിനടുത്തു...