നിര്‍ദിഷ്ട കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസിനെ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നഖശിഖാന്തം എതിര്‍ത്ത ഇടതുസര്‍വീസ് സംഘടനകള്‍ക്ക് മൗനം. സി.പി.എം സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനില്‍ മുറുമുറുപ്പുണ്ടെങ്കിലും പിണറായി സര്‍ക്കാറിനെ പേടിച്ച് പ്രതിഷേധനത്തിനെന്നല്ല പ്രസ്താവനക്ക് പോലും മുതിരുന്നില്ല....
കാസര്‍കോട്: ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കാസര്‍കോട് ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ചെറുവത്തൂരില്‍ തിങ്കളാഴ്ച രാവിലെ നടത്തിയ...
മലപ്പുറം: കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ പുതിയ തര്ക്കങ്ങളുണ്ടാക്കുകയല്ല മുസ്ലിംലീഗ് നിലപാടെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. റേഷന്‍ അനുവദിക്കാതെ കേരള സര്‍ക്കാരും നോട്ടു അസാധുവാക്കുക വഴി ബിജെപിയും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. തര്‍ക്കിച്ചു സമയം കളയുകയല്ല, മറിച്ച് സന്ദര്‍ഭത്തിനനുസരിച്ച്...
ബംഗളൂരു: 2017 പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയ ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ വ്യാപകമായി ലൈംഗികാതിക്രമത്തില്പ്പെട്ടതായി റിപ്പോര്‍ട്ട്. 1500 പൊലീസുകാരുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും നഗരത്തിലെ പ്രശസ്തമായ എംജി റോഡിലും ബ്രിഗേഡ് റോഡിലുമാണു പുതുവര്‍ഷപുലരിയില്‍ സ്ത്രീകള്‍ക്കുനേരെ വ്യാപകമായി അതിക്രമങ്ങള്‍ നടന്നത്....
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ തനിക്കുപറ്റിയ തെറ്റ് ഏറ്റു പറയാനുള്ള സാമാന്യ മര്യാദയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. നോട്ട് നിരോധനത്തനത്തെ തുടര്‍ന്നുണ്ടായ ദുരിതം മാറാന്‍ പ്രധാനമന്ത്രി രാജ്യത്തിന്...
വര്‍ക്കല: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനംരാജശേഖരനെ വേദിയിലിരുത്തി സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രസംഗം. എന്നാല്‍ പ്രസംഗം അവസാനിക്കുന്നതിന് മുമ്പ് കുമ്മനം വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. വര്‍ക്കലയിലെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ‘സംഘര്‍ഷമില്ലാത്ത...
ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന് തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയായി ചുമതലയേറ്റ പനീര്‍സെല്‍വത്തെ മാറ്റി ശശികല ആ സ്ഥാനം ഏറ്റെടുക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. മുതിര്‍ന്ന നേതാവും...
കോഴിക്കോട്: നോട്ട് നിരോധനത്തെപ്പറ്റി അഭിപ്രായം പറഞ്ഞതിന് എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ബി.ജെ.പി വിമര്‍ശം തുടരുന്നു. മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി മുരളീധരനാണ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. എംടിക്ക് അഭിപ്രായം പറയാമെന്നാല്‍...
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയെ തൂക്കിലേറ്റണമെന്ന അഭിപ്രായമൊന്നും ഞങ്ങള്‍ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഏകെ ആന്റണി.നോട്ട് നിരോധനത്തിനു ശേഷമുള്ള മോദിയുടെ പ്രസംഗത്തെ വിമര്‍ശിക്കുകയായിരുന്നു ആന്റണി. അദ്ദേഹം തൂക്കിലേറാന്‍ സന്നദ്ധനാണെങ്കിലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് ഒരു കാര്യമെ പറയാനുളളു. നോട്ടുനിരോധനം മൂലം...
ബംഗളൂരു: ദക്ഷിണകന്നഡ ജില്ല കത്തിക്കുമെന്ന ഭീഷണിയുമായി ബി.ജെപി എംപി നളിന്‍ കുമാര്‍ കട്ടില്. ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാര്‍ച്ചിലാണ് എംപിയുടെ തീപ്പൊരി പ്രസംഗം. കര്‍ണാടകയുടെ തീരദേശ ജില്ലയാണ് ദക്ഷിണകന്നഡ. രണ്ടുമാസം...