തനിക്കെതിരെ പ്രചരിച്ച വാര്‍ത്തക്കെതിരേയും ഫോട്ടോക്കെതിരേയും പ്രതികരിച്ച് നടി അന്‍സിബ ഹസ്സന്. തട്ടമിട്ടില്ലെങ്കില്‍ പ്രശ്നമില്ലെന്ന് തരത്തില്‍ താന്‍ സംസാരിച്ചിട്ടില്ലെന്ന് അന്‍സിബ ഹസ്സന് പറഞ്ഞു. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് വിമര്‍ശനങ്ങളെക്കുറിച്ച് അന്‍സിബ തുറന്നു പറയുന്നത്. ഫേസ്ബുക്കില്‍...
സിഡ്നി: പാകിസ്താനെതിരായ രണ്ടാം ടെസ്റ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ സെഷനില്‍ തന്നെ(ലഞ്ചിന് മുമ്പ്) സെഞ്ച്വറി നേടിയെന്നതാണ് വാര്‍ണര്‍ സ്വന്തമാക്കിയ നേട്ടം. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ വാര്‍ണര്‍ 78...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഉപദേശിച്ച് സിപിഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്. പിണറായി സര്‍ക്കാരിന്റെ ഭരണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയും ബംഗാള്‍ കൈവിട്ടതിനെ ഓര്‍മ്മിപ്പിച്ചും മാതൃഭൂമി ആഴ്ച്ചപ്പ്തിപ്പിന് നല്കിയ അഭിമുഖത്തിലാണ് പന്ന്യന്‍ രവീന്ദ്രന് സംസാരിച്ചിരിക്കുന്നത്. കേരളത്തിലെ...
കഴിഞ്ഞ വര്‍ഷം അവസാനമാണ് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഡിസംബര്‍ 14നായിരുന്നു വിജയലക്ഷ്മിയുടേയും തൃശൂര്‍ സ്വദേശി സന്തോഷിന്റേയും വിവാഹനിശ്ചയം നടക്കുന്നത്. എല്ലാവര്ക്കും ഒരുപോലെ സന്തോഷം നല്കിയ വിവാഹവാര്‍ത്തയെക്കുറിച്ച് സംസാരിക്കുകയാണ് ഗായിക....
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ ജയലളിത ചികിത്സയിലിരിക്കെ ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഐസിയുവില്‍ നിന്ന് അവരെ മാറ്റുകയായിരുന്നുവെന്നും...
തിരുവനന്തപുരം: പുതുവര്‍ഷത്തിലെ ശമ്പളവും പെന്‍ഷനും ഇന്നുമുതല്‍ വിതരണം ചെയ്യും. നോട്ട് പ്രതിസന്ധിയെതുടര്‍ന്ന് ഈ വര്‍ഷത്തിലും ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നത് നീളുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ മുഴുവന്‍ പണവും ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തുമെന്ന് ധനമന്ത്രി...
ന്യൂഡല്‍ഹി: ആണവവാഹക ഉപരിതല- ഉപരിതല മിസൈലായ അഗ്നി -4 ഇന്ത്യ വീണ്ടും വിജയകരമായി വിക്ഷേപിച്ചു. ഒഡീസയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. അത് അഞ്ചാം തവണയാണ് അഗ്നി -4 വിജയകരമായി പരീക്ഷിക്കുന്നത്. നിലവില്‍ സൈന്യത്തിന്റെ ഭാഗമായ മിസൈല്‍ പ്രതിരോധ...
വിപ്ലവം എന്ന പദത്തിന് കാലപ്പഴക്കമുണ്ട്…. പക്ഷേ ആ പദത്തിന്റെ കരുത്ത് കാലങ്ങളെ അതിജയിക്കും. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇന്നലെ നടന്നത് കേവലം ക്രിക്കറ്റ്് വിപ്ലവമല്ല-സ്പോര്‍ട്സ് വിപ്ലവമാണ്. സ്വയംഭരണത്തിന്റെ പേരില്‍ ഞങ്ങളെ തൊടരുതെന്ന് ഉച്ചത്തില്‍ പറയുന്ന കായിക സംഘടനകളിലെ...
സന്തോഷ്ട്രോഫി ദക്ഷിണമേഖലാ മത്സരങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിച്ച സന്നാഹമത്സരത്തില്‍ കേരളത്തിന് വിജയം. ഏകപക്ഷീയമായ എട്ട്ഗോളിന് കണ്ണൂര്‍ ആര്‍മി ഇലവനെയാണ് കീഴടക്കിയത്. മത്സരത്തിലുടനീളം ഒത്തിണക്കത്തോടെ കളിച്ച കേരള ടീം ഉച്ചവെയില്‍ ചൂടിലും ആദ്യവസാനം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്നാം...
കോഴിക്കോട്: കേന്ദ്രം കരിമ്പട്ടികയില്‍പെടുത്തിയ ‘ഡി ലാ റ്യൂ’ എന്ന ബ്രീട്ടീഷ് കമ്പനിയെ പ്ലാസ്റ്റിക് കറന്‍സി അടിക്കാനുള്ള കമ്പനികളുടെ ചുരുക്കപ്പട്ടികയില്പെടുത്തിയ സംഭവത്തെ തുറന്നു കാണിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനത്തെ പ്രതിരോധിക്കാനെത്തി ബി.ജെ.പി ദേശീയനിര്വ്വാഹകസമിതിയംഗം വി മുരളീധരന്...