തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ഡയറി അച്ചടി നിര്‍ത്തിവെച്ച തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്റെ അപാകതക്കെതിരെ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് രമേശ് തുറന്നടിച്ചത്. സംസ്ഥാന മന്ത്രിമാരുടെ പേരുകള്‍ ക്രമം തെറ്റി...
തിരുവനന്തപുരം: നഗരങ്ങളിലെ ഓണ്‍ലൈന്‍ ടാക്സി സംവിധാനത്തിന് അനുകൂല നിലപാടുമായി ഹൈക്കോടതി. പ്രധാന നഗരങ്ങളില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് അനുവദിക്കുന്നതു പരിഗണിക്കണമെന്നും ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്നുമാണ് ഹൈക്കോടതി സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരായി നടക്കുന്ന അക്രമസംഭവങ്ങളുമായി...
തൃശൂര്‍: ചാലക്കുടിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി മതിലുകളില്‍ വിചിത്ര അടയാളങ്ങള്‍. പെരിഞ്ഞനം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് സ്പ്രേ പെയിന്റ് പെയിന്റ് ഉപയോഗിച്ച് വരച്ച വ്യത്യസ്ത അടയാളങ്ങള്‍ ജനങ്ങളെ ഭീതിയാലാഴ്ത്തിയത്. ആള്‍ത്താമസം കുറവായ മേഖലകളിലെ ഒറ്റപ്പെട്ട വീടുകള്‍ക്കു മു്ന്നിലെ...
ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി നീക്കം ചെയ്തതോടെ തല്‍സ്ഥാനത്തേക്ക് ആരുവരുമെന്ന ചര്‍ച്ചകളും സജീവമാണ്. വൈസ് പ്രസിഡന്റുമാര്‍ക്കൊപ്പം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പേരും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച്...
ഹൈദരാബാദ്: സ്വന്തം താമസ സ്ഥലം കഞ്ചാവ് തോട്ടമാക്കി മാറ്റിയ യുവാവ് പിടില്‍. മൂന്ന് ബെഡ്റൂവും ഒരു ഹാളും അടുക്കളയും അടങ്ങുന്ന അപാര്‍ട്ട്മെന്റിലാണ് യുവാവ് കഞ്ചാവ് കൃഷി നടത്തിയത്. സംഭവത്തില്‍ മുപ്പത്തിമൂന്നുകാരമായ ഹൈദരാബാദ് മണികോണ്ടാ സ്വദേശി സായിദ് ഹുസൈനാണ്...
കൊച്ചി: മലയാള സിനിമകള്‍ തിയേറ്ററില്‍ നിന്നും ഒഴിവാക്കിയിട്ടും അതിനെതിരെ പ്രതികരിക്കാത്ത ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മണിയന്‍പിള്ള രാജു രംഗത്ത്. ജയറാം ഫാന്‍സ് അസോസിയേഷന് പുറത്തിറക്കിയ കലണ്ടര്‍ പ്രകാശനം ചെയ്തുകൊണ്ട് കോതമംഗലത്ത് സംസാരിക്കുകയായിരുന്നു രാജു. എവിടെയാണ്...
തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമിസിനെതിരെ വിമര്‍ശനവുമായി തിരുവനന്തപുരം വിജിലന്‍സ് കോടതി. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി ഇത് തെറ്റായ കീഴ്വഴക്കമാണെന്നു നിരീക്ഷിച്ചു. തോട്ടണ്ടിഇടപാടില് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്കെതിരായ...
കൊച്ചി: സംസ്ഥാനത്തെ സിനിമാ പ്രതിസന്ധി തീര്‍ക്കാന്‍ ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടു. എക്സിബിറ്റേര്‍സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടുചര്‍ച്ച നടത്തി. മുഖ്യമന്ത്രി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. സമരം എത്രയും...
എംടിക്കെതിരായ വിമര്‍ശനത്തില്‍ ബിജെപിക്കെതിരെ പ്രതികരിച്ച് എഴുത്തുകാരന് എന്‍എസ് മാധവന്. തൃശൂരില്‍ എംടിക്ക് പിന്തുണ അര്‍പ്പിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് എന്‍എസ് മാധവന്റെ പ്രതികരണം. ഫാസിസത്തിന്റെ സാമ്പിള്‍ വെടിക്കെട്ടാണ് എംടിക്കെതിരായ ബിജെപിയുടെ പരാമര്‍ശങ്ങളെന്ന് അദ്ദേഹം പറഞ്ഞു. എപ്പോഴും സൗമ്യമായ...
ന്യൂഡല്‍ഹി: എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കാനാരംഭിച്ചത് ഉപയോക്താക്കളെ വലക്കുന്നു. നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നതിന് പിന്നാലെ എടിഎം ചാര്‍ജ് ഒഴിവാക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ കാലാവധി ഡിസംബര്‍ 31 വരെയായിരുന്നു. എന്നാല്‍ കാലാവധി...