ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റര്‍ നവ്ജ്യോത് സിങ് സിദ്ദു ജനുവരി 9 ന് കോണ്‍ഗ്രസില്‍ ചേരും. ഡല്‍ഹിയില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെയും സാന്നിധ്യത്തിലാവും സിദ്ദുവിന്റെ കോണ്‍ഗ്രസ് പ്രവേശം....
ഉന്നാവോ (യുപി): ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് കളിക്കാനൊരുങ്ങി ബിജെപി എം.പി സാക്ഷി മഹാരാജ്. രാജ്യത്ത് ജനസംഖ്യ വളരുന്നത് ഹിന്ദുക്കള്‍ മൂലമല്ലെന്നും നാല് ഭാര്യമാരും നാല്പത് കുട്ടികളുമുള്ളവരെ കൊണ്ടാണെന്നും ഉന്നാവോ എംപി പറഞ്ഞു....
ഫെബ്രുവരി 4ന് ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലേക്കാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് ഉറപ്പിച്ചു പറയാവുന്ന തെരഞ്ഞെടുപ്പ്. ചില സര്‍വേകള്‍ ബിജെപിക്ക് ജയ...
ന്യൂഡല്‍ഹി: നിലവിലെ കേന്ദ്രസര്‍ക്കാര്‍ കണക്കുകളെ തെറ്റിച്ച് രാജ്യത്തിന്റെ സമ്പത്തിക രംഗം തകര്‍ച്ചയിലേക്ക്. നോട്ട് നിരോധനം നിലവില്‍ വന്ന 2016-2017 സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് സെന്റട്രല്‍ സ്റ്റാറ്ററ്റിക് ഓഫീസിന്റെ(സിഎസ്ഒ) വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക...
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്പി കറുത്ത കുതിരകളാവുമോ? അഭിപ്രായ സര്‍വേകള്‍ പാര്‍ട്ടിക്ക് വന്‍ പ്രതീക്ഷകള്‍ നല്കുന്നില്ലെങ്കിലും ശുഭപ്രതീക്ഷയില്‍ തന്നെയാണ് മായാവതി. ഇതുവരെ വന്ന അഭിപ്രായ സര്‍വേകളിലെല്ലാം ബിജെപിക്കും എസ്പിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ബിഎസ്പി....
തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് നോട്ട് മാറ്റലിനായി ബാങ്കുകളില്‍ എത്തിയ പണത്തില്‍ വന്‍തോതില്‍ കള്ളനോട്ടം. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നു എസ്.ബി.ടി യില്‍ നിക്ഷേപിച്ച നോട്ടുകളിലാണ് വ്യാപക കള്ളനോട്ടുകള്‍ കണ്ടെത്തിയത്. 12,000 കോടി രൂപയുടെ പഴയ...
ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങാനുള്ള മഹേന്ദ്രസിങ് ധോണിയുടെ തീരുമാനം ക്രിക്കറ്റ് ലോകത്തെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. കോഹ്ലി, സച്ചിന് തുടങ്ങി ക്രിക്കറ്റ് ലോകത്തെ പ്രമുഖ താരങ്ങളെല്ലാം ധോണിക്ക് അഭിനന്ദനമര്‍പ്പിച്ച് രംഗത്തെത്തി. എന്നാല്‍ ഇതിനിടയില്‍...
ന്യൂഡല്‍ഹി: ഡ്രൈവിങ് ടെസ്റ്റിനും ലൈസന്‍സ് ലഭിക്കാനുമുള്ള നിരക്കുകള്‍ കുത്തനെ കൂട്ടി. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനും പുതുക്കാനുമുള്ള നിരക്ക് നാല്‍പ്പതില്‍നിന്ന് 200 രൂപയാക്കി. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫീസ് നിര്ക്കുകളില് വന്‍ വര്‍ദ്ധന വരുത്തിയിത്. വാഹനരജിസ്ട്രേഷന്...
വാഷിങ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തിനെതിരെ യുഎസ് രഹസ്യാന്വേഷണമേധാവി ജയിംസ് ക്ലാപ്പര്‍ രംഗത്ത്. ‘ റഷ്യ ഇടപെട്ടെന്ന കാര്യം തറപ്പിച്ചു പറയാന്‍ യുഎസ് ഏജന്‍സികള്‍ക്കാകും. റഷ്യ രാജ്യത്തിന്റെ...
വാഷിങ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഈ വര്‍ഷം പകുതിയോടെ ഹംസയെ ബിന്‍ ലാദന്റെ പിന്‍ഗാമിയായി അല്‍ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍...