തൃശൂര്‍: നെഹ്റു കോളേജിലെ ഒന്നാംവര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണയോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ കോളേജിലേക്ക് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്ഐ,കെഎസ്യു, എംഎസ്എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കോളേജിലേക്ക് മാര്‍ച്ച്...
കോഴിക്കോട്: കമലിന് ദേശസ്നേഹമില്ലെന്നും കമല്‍ രാജ്യം വിട്ടുപോകണമെന്നും ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്. ബിജെപി വടക്കന്‍ മേഖല ജാഥയുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം കമലിനെതിരെ പ്രതികരണവുമായെത്തിയത്. കമല്‍ എസ്ഡിപിഐ എന്ന സംഘടനയില്‍...
ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന് ഓംപുരിയുട മരണം കൊലപാതകമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും സുരക്ഷാ ഉപദേഷ്ടാവ് അതിജ് ദോവലും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്നും പാക് മാധ്യമം. പാക്കിസ്താനിലെ ബോള്ടിവിയാണ് മരണത്തെക്കുറിച്ചുള്ള അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമകളില്‍...
ബാംഗളൂരു: ബംഗളുരുവില്‍ കെജി ഹള്ളിയില്‍ വച്ച് ലൈംഗികാതിക്രമമുണ്ടായെന്ന യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന് പോലീസ്. സംഭവം യുവതിയും കാമുകനുമായി ചേര്‍ന്നുണ്ടാക്കിയ നാടകമാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പരാതിക്കാരിയുടെ സഹോദരി ഭര്‍ത്താവ് ഇര്‍ഷാദ് ഖാനെ അറസ്റ്റ് ചെയ്തു. ബാംഗളൂരു...
തിരുവനന്തപുരം: ഐഎഎസുകാരുടെ സമരം ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭരണം നിയന്ത്രിക്കുന്നവര്‍ തന്നെ സമരത്തിലേക്ക് പോകുന്നത് സ്വീകാര്യമല്ലെന്ന് പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ സമരത്തെ...
തൃശൂര്‍: തൃശൂര്‍ പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണയോയിയുടെ ആത്മഹത്യയില്‍ വ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ കോളേജ് അടച്ചിട്ടു. മാനേജ്മെന്റിന്റെ പീഡനമാണ് മരണകാരണമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചു. ജിഷ്ണുവിന് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച് മര്‍ദ്ദനമേറ്റവെന്നാണ്...
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അഖ്നൂരില് സൈനിക ക്യാമ്പിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അഖ്നൂരിലെ സൈനിക എഞ്ചിനീയറിങ് വിഭാഗത്തിനു(ജിആര്‍ഇഎഫ്) നേരെയാണ് ആക്രമണമുണ്ടായത്. ഇവിടെ സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മില്‍ വിവാദങ്ങള്‍ പുകഞ്ഞു കത്തുന്നതിനിടെ നാലുദിവസം നീണ്ടുനിന്ന നേതൃയോഗങ്ങള്‍ ആര്‍ക്കും പരിക്കുകളില്ലാതെ പൂര്‍ത്തിയാക്കി. കേരളത്തില്‍ മന്ത്രിമാര്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ കൊലക്കേസിലും അഴിമതിക്കേസിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നതിനിടെയാണ് ജനറല്‍ സെക്രട്ടറി സീതാറാം...
മുംബൈ: സ്ഥാനമൊഴിഞ്ഞ ഇന്ത്യന്‍ ഏകദിന, ടി20 നായകന് മഹേന്ദ്ര സിങ്് ധോണി ഒരിക്കല്‍കൂടി ഇന്ത്യയുടെ നായകത്തൊപ്പി അണിയും. ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരത്തിലാണ് ധോണി ടീം ഇന്ത്യയുടെ നായകനാകുക. സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.സ്.കെ പ്രസാദ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ രേഖകള്‍ പരിശോധിക്കാന്‍ വിവരാവകാശ കമ്മീഷന് അനുമതി നല്കി. 1978ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദം കരസ്ഥാമാക്കിയ എല്ലാ വിദ്യാര്‍ത്ഥികളേയും കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാനാണ് പരാതിക്കാരനായ വിവരാവകാശ...