ന്യൂഡല്‍ഹി: ആദ്യകാലത്തേത് പോലുള്ള ഫിയര്‍ലെസ് ക്രിക്കറ്റ് എന്നില്‍ നിന്നും ധോണിയില്‍ നിന്നും പ്രതീക്ഷിക്കാമെന്ന് യുവരാജ് സിങ്. ബി.സി.സി.ഐ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് യുവരാജ് ഇക്കാര്യം പറഞ്ഞത്. ധോണിയുമായുള്ള കൂട്ടുകെട്ട് ആസ്വദിച്ചിരുന്നു. എന്റെ ശേഷമാണ് ധോണി ഇന്ത്യന്‍...
കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ കര്‍ണാടകയെ ഗോള്‍രഹിത സമനിലയില്‍തളച്ച് എ ഗ്രൂപ്പില്‍ നിന്ന് കേരളം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ആതിഥേയര്‍ക്ക് ഇന്ന് തോല്‍വിയൊഴിവാക്കിയാല്‍ ഫൈനലിലേക്ക്...
മലപ്പുറം: സംഘപരിവാറിന്റെ ഫാഷിസ്റ്റ് നടപടികളെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ നാടുകടത്താമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടന്നും രാജ്യത്തെ പൗരന്മാര്ക്ക് പാസ്പോര്‍ട്ട് കൊടുക്കുന്നത് ബിജെപിയല്ലെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. സംവിധായകന് കമലിനെതിരായ ബിജെപി നേതാവ്...
ദുബൈ: പോര്‍ഷെ കായനെ കാറുമായി ദുബൈയിലെ നിരത്തിലിറങ്ങിയ യൂറോപ്യന്‍ വനിത ഒരു മണിക്കൂര്‍ കൊണ്ട് വരുത്തിയത് 19 പിഴവുകള്‍. ദുബൈ ശൈഖ് സായിദ് റോഡിലാണ് 1000 ദിര്‍ഹംസ് പിഴയും വാഹനം കണ്ടുകെട്ടലും ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റുമടക്കമുള്ള...
തിരുവനന്തപുരം: സംവിധായകന് കമല്‍ ഇന്ത്യ വിടുന്നതാണ് നല്ലതെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന് എംഎല്‍എ രംഗത്ത്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ മുരളി പ്രസ്താവനക്കെതിരെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. ആരൊക്കെയാണ് പാക്കിസ്ഥാനിലേക്ക്...
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയില്‍ തനിക്കെതിരെ തുറന്നടിച്ച ഹോളിവുഡ് ഇതിഹാസം മെറില്‍ സ്ട്രീപ്പിനെതിരെ നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അഭിനയത്തിന് 4 ഓസ്കര് പുരസ്കാരവും 15 ഓസ്കര് നോമിനേഷനുകളും നേടിയ 67-കാരിയ മോശം ഭാഷയിലാണ്...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഒഴിയാന്‍ മഹേന്ദ്ര സിങ് ധോണിയോട് ബിസിസിഐ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ പദവി ഒഴിയാന്‍ സമയമായെന്ന് ബിസിസിഐ അറിയിച്ചതിനെ തുടര്‍ന്നാണ് ധോണിയുടെ രാജിയെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: രാജ്യത്തിന് പുറത്ത് പ്രശ്നങ്ങളില്കുടുങ്ങുകയോ എന്തെങ്കിലും ബുദ്ധിമുട്ടുകളില്പെടുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാര്‍ അക്കാര്യങ്ങള്‍ ഇന്ത്യന്‍ എംബസിയെ ട്വീറ്റ് വഴി അറിയിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വൃക്കമാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് ശേഷം സുഖംപ്രാപിച്ചുവരുന്ന വിദേശകാര്യമന്ത്രി തന്റെ ഔദ്യാഗിക ടിറ്റ്വര്‍...
്ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ചെറുകിട വ്യവസായ മേഖലയില്‍ 35ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി പഠനം. 2017ആകുമ്പോഴേക്കും തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 60ശതമാനമാകുമെന്നും റിപ്പോര്‍ട്ട്. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് 50ശതമാനത്തിന്റെ കുറവ് വന്നതായി ആള് ഇന്ത്യ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് പാര്‍ലമെന്ററി പാനലിന മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. നോട്ട് നിരോധനം സംബന്ധിച്ച് പാര്‍ലമെന്ററി സമിതി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനോട് വിശദീകരണം തേടിയിരുന്നു. ഉര്‍ജിത്...