കൊച്ചി: വ്യാഴാഴ്ച്ച മുതല്‍ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളും അടച്ചിടാന്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ഒരുങ്ങുന്നു. വ്യാഴാഴ്ച മുതല്‍ ഫെഡറേഷന് കീഴിലുള്ള സംസ്ഥാനത്തെ മുഴുവന്‍ എ ക്ലാസ് തിയറ്ററുകളും അടച്ചിടുമെന്ന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. എന്നാല്‍...
തേഞ്ഞിപ്പലം: കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തെത്തുടര്‍ന്ന് മദ്രസകളില്‍ നാളെ (ബുധന്‍) നടത്താനിരുന്ന അര്‍ധ വാര്‍ഷിക പരീക്ഷ 14ലേക്ക് മാറ്റിവെച്ചതായി സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അറിയിച്ചു. സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്‍കിയതായും...
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ മാനേജ്മെന്റിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണുവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മലയാളി ഹാക്കര്‍മാരും രംഗത്ത്. കോളേജിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നെഹ്റു കോളേജിന്റെ വെബ്സൈറ്റ് തകര്‍ക്കുകയായിരുന്നു കേരള...
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സമിതിയില്‍ ബഹളം. പി.ജയരാജന്, എം.വി ജയരാജന്, കോലിയക്കോട് കൃഷ്ണന് നായര്‍ എന്നിവരാണ് ആവശ്യമുന്നയിച്ചത്. നിലവില്‍ വി.എസിന് ഏറ്റവും ലഘുവായ അച്ചടക്ക നടപടിയാണ്...
പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി കാഴ്ച്ചയുടെ ലോകത്തേക്ക് വരുന്നു. ജന്മനാ കാഴ്ച്ചശക്തിയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയ തോതില്‍ കാഴ്ച്ച ലഭിച്ചു തുടങ്ങിയതായി ചികിത്സിക്കുന്ന ഡോക്ടര്‍മാരായ ശ്രീകുമാറും ശ്രീവിദ്യയും പറഞ്ഞു. വൈകാതെ തന്നെ കാഴ്ച്ച പൂര്‍ണ്ണമായും തിരിച്ചുകിട്ടുമെന്നും അവര്‍...
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ ജേക്കബ് തോമസ് ഭരണപക്ഷത്തിനെതിരെ ശബ്ദമുയര്‍ത്താത്തത് എന്തുകൊണ്ടാണെന്ന് ചെന്നിത്തല ചോദിച്ചു. അഴിമതിക്കാര്‍ക്കു നേരെ മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും...
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ജനറല്‍ കൗസിലിലേക്ക് 2015-16 കാലയളവില്‍ തെര ഞ്ഞെടുക്കപ്പെട്ട 300ല്‍ പരം യു.യു.സി മാരുടെ വോട്ടവകാശം നിഷേധിച്ച് കൊണ്ട് പുതിയ വോട്ടര്‍ പട്ടിക പുറത്തിറക്കി ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന യൂണിവേഴ്സിറ്റി നിലപാടില്‍ പ്രതിഷേധിച്ച്...
പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജോ.സെക്രട്ടറിയും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്ല്യാര്‍(64) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ...
തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമിസിനെതിരായ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച കടുത്ത നിലപാടിന് പിന്നാലെ സര്‍ക്കാറിന്റെ പ്രവര്‍ത്തന രീതിയില്‍ അതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടാണ് ചീഫ്...
ഗായകന് യേശുദാസിന്റെ സെല്‍ഫി പരാമര്‍ശത്തില്‍ വിമര്‍ശനവുമായി എഴുത്തുകാരന് സക്കറിയ രംഗത്ത്. യേശുദാസിന്റെ സാമൂഹിക നിലപാട് പരമദയനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് യേശുദാസിന്റെ സെല്‍ഫി പരാമര്‍ശത്തില്‍ പ്രതികരിച്ച് സക്കറിയ രംഗത്തെത്തിയിക്കുന്നത്. സ്ത്രീകള്‍ അവര്‍ക്കായി...