റായ്പൂര്‍: രണ്ടായിരത്തിന്റെ നോട്ടുകളുടെ അച്ചടി ഭാവിയില്‍ നിര്‍ത്തണമെന്ന നിര്‍ദേശവുമായി വിവാദ യോഗഗുരു ബാബാ രാംദേവ്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ വ്യാജന്റെ അച്ചടിയും വിതരണവും സൗകര്യപ്രദമാണെന്നാണ് രാംദേവ് അഭിപ്രായപ്പെട്ടത്. റായ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം, അഞ്ഞൂറ്...
അഗ്ര: മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘത്തിന് താജ്മഹലില്‍ വിലക്കേര്‍പ്പെടുത്തിയ സിആര്‍പിഎഫ് നടപടിയില്‍ പുരാവസ്തു വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇംഫാലിലെ കേന്ദ്ര കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി താജ്മഹല്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് പൗരത്വ രേഖകള്‍ ഹാജരാക്കിയാല്‍...
ന്യുഡല്‍ഹി: വിദേശത്ത് പുതുവത്സരാഘോഷത്തിലായിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവധി കഴിഞ്ഞ് തിരിച്ചെത്തി. ഇന്നലെ രാവിലെയാണ് രാഹുല്‍ ഡല്‍ഹിയിലെത്തിയത്. ഡിസംബര്‍ 28നാണ് അദ്ദേഹം ലണ്ടനിലേക്ക് പോയത്. ഏതാനും ദിവസത്തേക്ക് യൂറോപ്യന്‍ പര്യടനത്തിലായിരിക്കുമെന്നു ട്വീറ്റ് ചെയ്ത ശേഷമായിരുന്നു...
മുബൈ: ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ മഹേന്ദ്ര സിങ് ധോണി അവസാനമായി ഇന്ത്യയെ നയിക്കുന്ന പരിശീലന മല്‍സരത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ക്യാപ്റ്റന്‍സി എന്ന സ്ഥാനഭാരം ഒഴിഞ്ഞ എംസ് ധോനിയും നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമില്‍...
യുവതാരം ഫഹദ്ഫാസിലുമായി വീണ്ടും ഒന്നിക്കാന്‍ നടനും സംവിധായകനുമായ വിനീത്കുമാര്‍. ‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിനു ശേഷമാണ് ഫഹദിനെ നായകനാക്കി വിനീത് വീണ്ടും സിനിമ ചെയ്യാന്‍ ഒരുങ്ങുന്നത്. അഭിനയ തിരക്കുമൂലം വിനീത് തിരക്കിലാണ്. എന്നാല്‍ ജൂലായില്‍ ഫഹദുമായുള്ള...
എയര്‍ടെല്ലിന്റെ പിന്തള്ളി 4ജി സേവനത്തില്‍ മുന്നിലെത്തി റിലയന്‍സ് ജിയോ.ട്രായുടെ(ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) കണക്കുപ്രകാരമാണ് എയര്‍ടെല്ലിനെ കടത്തിവെട്ടി ജിയോ മുന്നിലെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കുറവ് വേഗതയുള്ള 4ജിസേവനമായി കഴിഞ്ഞ ഒക്ടോബറില്‍ റിലയന്‍സ് ജിയോയെ ട്രായ്...
ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രനെ സംബന്ധിച്ച് നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാറുണ്ട്. ചന്ദ്രന് രൂപപ്പെട്ടത് എങ്ങനെ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇസ്രാഈല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും വെയ്സമാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസും നടത്തിയ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ പതിച്ച പരസ്യങ്ങള്‍ നിരോധിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പ്രധാനമന്ത്രിയുടേയോ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടേയോ ചിത്രങ്ങളുള്‍പ്പെടെയുള്ള പരസ്യങ്ങള്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കമ്മീഷന്റെ...
മലപ്പുറം: സമസ്ത കേരള ഇംഈയ്യത്തുല് ഉലമ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് മുസ്ലിംലീഗിന്റെ രണ്ട് ദിവസത്തെ പരിപാടികള്‍ മാറ്റിവെച്ചതായി മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ...
കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ തെലുങ്കാനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് ലക്ഷദ്വീപിന് ആദ്യ ജയം. ദ്വീപുകാര്‍ക്കു വേണ്ടി ഉമ്മര്‍ കെ.പി 54-ാം മിനറ്റില്‍ ലക്ഷ്യം കണ്ടു. ആദ്യ സന്തോഷ് ട്രോഫി...