തിരുവനന്തപുരം: സിനിമ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എക്സിബിറ്റേഴ്സ് ഫെഡറേഷനെതിരെ കടുത്ത നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. സിനമാ രംഗത്തെ സ്തംഭനാവസ്ഥ മാറാന്‍ ആദ്യമാ സ്തംഭനാവസ്ഥയുണ്ടാക്കിയ ഏകപക്ഷീയമായ സമരം പിന്‍വലിക്കുകയാണ് വേണ്ടതെന്നാണ് മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി....
തിരുവനന്തപുരം: ആരും പാക്കിസ്താനിലേക്ക് പോകേണ്ടെന്ന് ബിജെപി നേതാവ് എംടി രമേഷ്. വാസ്തവത്തില്‍ അവിടെയുള്ളവര്‍ കൂടി ഇങ്ങോട്ട് വരണമെന്നതാണ് ബിജെപിയുടെ നിലപാടെന്നും എംടി രമേഷ്. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന് സംവിധായകന് കമലിനോട് പാക്കിസ്താനിലേക്ക് പോകാന്‍ പറഞ്ഞത്...
മലപ്പുറം: സമീപകാലത്ത് സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ അതിഭീകര അസഹിഷ്ണതയാണ് നടമാടുന്നതെന്ന് മുതിര്‍ന്ന സിപിഐ നേതാവും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പന്ന്യന്‍ രവീന്ദ്രന്. മത നിരപേക്ഷതയുടെ മൂല്യങ്ങള്‍ ധ്വംസിക്കാന്‍ വര്‍ഗീയ ശക്തികള്‍ ഇറങ്ങി തിരിച്ച സാഹചര്യത്തില്‍ മതേതര...
കമലിനെ പിന്തുണച്ച് തെരുവിലിറങ്ങിയ നടന് അലന്‍സിയറെ പിന്തുണച്ച് കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പോസ്റ്റിന് താഴെ സംഘികളുടെ തെറിവിളിയായപ്പോള് കുഞ്ചാക്കോയുടെ പോസ്റ്റ് അപ്രത്യക്ഷമായി. പിന്നീട് വീണ്ടും പോസ്റ്റിട്ട് കുഞ്ചാക്കോ രംഗത്തെത്തി. ആദ്യത്തെ പോസ്റ്റ്...
സംവിധായകന് കമലിന് പിന്തുണ അര്‍പ്പിച്ച് കൊണ്ട് തെരുവിലെത്തിയ അലന്‍സിയറെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മാല പാര്‍വ്വതി. അലന്‍സിയറിനെക്കുറിച്ചുള്ള മുമ്പത്തെ ഓര്‍മ്മ പങ്കുവെച്ചാണ് പാര്‍വ്വതിയുടെ മറുപടി. അന്ന് ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ വാവിട്ട് കരഞ്ഞ്...
കൊച്ചി: എ ക്ലാസ് തിയ്യേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പിളര്‍ന്ന് നടന് ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നു. നാളെ ചേരുന്ന യോഗത്തില്‍ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകും. ദിലീപിന്റെ ഇടപെടലിനെ തുടര്‍ന്ന്...
ന്യൂഡല്‍ഹി: സൈനികര്‍ അവരുടെ പരാതികള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത് രംഗത്ത്. സൈനികരുടെ ജോലിയുമായി ബന്ധപ്പെട്ട പരാതികള്‍ പരാതിപ്പെട്ടികളിലൂടെ ഉന്നത ഉദ്യോഗസ്ഥരെ അറിയക്കണമെന്ന് അദ്ദേഹം പറഞ്ഞു. സൈനികര്‍ ജോലിയുമായി ബന്ധപ്പെട്ട...
ന്യൂഡല്‍ഹി: പാകിസ്താന് മുന്നറിയിപ്പുമായി വീണ്ടും ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്ത്. ആവശ്യമാണെങ്കില്‍ പാക് മണ്ണില്‍ വീണ്ടും മിന്നലാക്രമണം നടത്തുമെന്ന് ്അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം നടത്തി പ്രകോപനമുണ്ടാക്കുന്ന പാകിസ്താന്റെ ഭാഗത്തു നിന്ന് കൂടുതല്‍ ശക്തമായ...
പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ മരണത്തില്‍ എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത് കോളേജിനെ പിന്തുണച്ചാണെന്ന് ആക്ഷേപം ഉയരുന്നു. ജിഷ്ണു കോപ്പിയടി പിടിച്ചതിലുളള മനോവിഷമത്താല്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസിന്റെ എഫ്ഐആറിലുള്ളത്. അതേസമയം അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി ജിഷ്ണുവിന്റെ ബന്ധുക്കള്‍...
ന്യൂഡല്‍ഹി: ദേശീയ പതാകയുടെ നിറത്തില്‍ ചവിട്ടികള്‍ ഓണ്‍ലൈനിലൂടെ വിറ്റ സംഭവത്തില്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണികന്റെ ക്ഷമാപണം. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് അയച്ച കത്തിലാണ് ആമസോണ്‍ ഖേദപ്രകടനം നടത്തിയത്. ത്രിവര്‍ണ പതാകയുടെ ചവിട്ടി വിറ്റതിന്...