ചെന്നൈ: പൊങ്കലിന്റെ ഭാഗമായ ജെല്ലിക്കെട്ട് നടത്താനാവാത്തതില്‍ തമിഴ്ജനതയോട് ക്ഷമാപണം നടത്തി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്. ജെല്ലിക്കെട്ട് നടത്തുന്നതിന് അനുമതി നല്‍കാനാവില്ലെന്ന സുപ്രീംകോടതിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ക്ഷമാപണവുമായി പൊന്‍ രാധാകൃഷ്ണന് രംഗത്തുവന്നത്. ഇത്തവണത്തെ പൊങ്കലിന് താന്‍ പങ്കെടുക്കില്ലെന്നും...
തിരുവനന്തപുരം: സിനിമാ പ്രതിസന്ധിക്കു അറുതി വരുത്തി എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് തിയറ്റര്‍ സമരം പിന്‍വലിച്ചു. നടന് ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടനക്കു ഇന്നു രൂപം നല്‍കാനിരിക്കെ എക്സിബിറ്റേഴ്സ്...
തിരുവനന്തപുരം: ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായ അഭിപ്രായവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ പത്മനാഭന്. എം.ടി വാസുദേവന്‍ നായര്‍ക്കും സംവിധായകന് കമലിനുമെതിരായ പാര്‍ട്ടി നിലപാടിനെതിരെയാണ് പത്മനാഭന് പരാമര്‍ശം നടത്തിയത്....
തിരുവനന്തപുരം: വിദ്യാര്‍ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യവുമായി സ്വകാര്യ ബസുകള്‍ 19ന് പണിമുടക്കും. പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്. നിലവിലുള്ള സ്വകാര്യപെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, സ്റ്റേജ് കാര്യേജുകള്‍ക്ക് വര്‍ധിപ്പിച്ച ടാക്സ് പിന്‍വലിക്കുക, ഡീസലിന്റെ സെയില്‍ടാക്സ്...
ചെമ്പേരി(കണ്ണൂര്‍): വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിമല്‍ജ്യോതി എഞ്ചിനീയറിങ് കോളജിലേക്ക് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മര്‍ദ്ദനം. മാനേജ്മെന്റ് ഏര്‍പ്പാടാക്കിയ ഗുണ്ടാ സംഘവും പൊലീസും ചേര്‍ന്നാണ് പ്രതിഷേധവുമായെത്തിയവരെ തല്ലിച്ചതച്ചത്. ഒരുദിവസം അവധി ആയാല്‍...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ഇസ്ലാമിക മതപ്രഭാഷകന് സക്കീര്‍ നായിക് നേതൃത്വം നല്കുന്ന ട്രസ്റ്റ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് (ഐ.ആര്.എഫ്) ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഉടന്‍ തന്നെ വിഷയത്തില്‍ റിപ്പോര്‍ട്ട്...
മാഡ്രിഡ്: കിങ്സ് കപ്പില്‍ സെവില്ലയുമായി 3-3ന് സമനില പാലിച്ചതോടെ റയല്‍ മാഡ്രിഡ് തോല്‍വിയറിയാതെ തുടര്‍ച്ചയായി 40 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സ്പാനിഷ് റെക്കോര്‍ഡിന് ഉടമകളായി. സെവില്ലയുമായുള്ള മത്സരത്തില്‍ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു റയലിന്റെ സമനില....
മുംബൈ: വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ക്യാപ്റ്റന്‍സി എന്ന കാഴ്ച്ചപ്പാട് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമല്ലെന്നും അതിനാലാണ് താന്‍ ഏകദിന, ടി20 നായക സ്ഥാനം ഒഴിഞ്ഞതെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ക്യാപ്റ്റന്‍സി ഒഴിഞ്ഞതിന് ശേഷമുളള...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രിയെ വിളിച്ചു വരുത്തി വിശദീകരണം തേടില്ലെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വ്യക്തമാക്കി. നോട്ട് വിഷയത്തില്‍ പ്രധാനമന്ത്രിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് പി.എ.സി ചെയര്മാന് കെ.വി തോമസ്...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിടുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, ജീവനും ഭീഷണിയാണെന്ന് റിസര്‍വ് ബാങ്ക്. ഇതോടെ ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം എവിടെ നിന്നു...