റിയാദ്: സഊദി അറേബ്യയില്‍ ഇഖാമ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന വിദേശികള്‍ക്ക് ശിക്ഷാ നടപടികള്‍ കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ച് പോകുന്നതിന് അവസരമൊരുക്കുന്ന പൊതുമാപ്പ് ഇന്ന് മുതല്‍ നിലവില്‍വരുമെന്ന നിലക്ക് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ജവാസാത്ത് ഡയറക്ടറേറ്റ് നിഷേധിച്ചു....
പറ്റ്ന: ബിഹാര്‍ തലസ്ഥാനമായ പറ്റ്നക്കു സമീപം ഗംഗാനദി മുറിച്ചുകടക്കുകയായിരുന്ന ബോട്ട് അപകടത്തില്‍പെട്ട് 20 പേര് മരിച്ചു. നിരവധി പേരെ കാണാതായി. ഇവര്‍ക്കു വേണ്ടി രാത്രി വൈകിയും തെരച്ചില്‍ തുടരുകയാണ്. 25 പേര് നീന്തി രക്ഷപ്പെട്ടതായും എട്ടുപേരെ...
ഹൂസ്റ്റന്‍: ജീവതശൈലി മൂലം മനുഷ്യ സമൂഹത്തിന് ഇന്ന് മാരകമായ വെല്ലുവിളിയായി മാറിയിരിക്കുകയാണ് അര്‍ബുദം. രോഗം കണ്ടെത്തുമ്പോള്‍ തന്നെ മരണം വന്നെത്തുന്നത് മുതല്‍ ചികിത്സയിലൂടെ തുടക്കത്തില്‍ തന്നെ സുഖപ്പെടുത്താന്‍ സാധിക്കുന്ന തുടങ്ങി അര്‍ബുദങ്ങളാണ് ഇന്ന് ഏതുതരം ആളുകളിലേക്കും...
കോഴിക്കോട്: രാജ്യദ്രോഹം ആരോപിക്കപ്പെട്ട പുസ്തകം പൊതുജനമധ്യത്തില്‍ അഗ്നിക്കിരയാക്കി എഴുത്തുകാരന്റെ പ്രതിഷേധം. തനിക്കെതിരായ ഭരണകൂട വേട്ടയാടലിനെ തുടര്‍ന്ന് എഴുത്തുകാരന് കമല്‍ സി ചവറയാണ് ‘ശ്മശാനങ്ങളുടെ നോട്ട് പുസ്തകം’ എന്ന കൃതി കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ നടന്ന പരിപാടിയില്‍...
മുബൈ: വിപണിയില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് മുമ്പെ ഹിറ്റ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് നോക്കിയ 6. എച്ച്എംഡി ഗ്ലോബലിന് കീഴില്‍ പുറത്തിറങ്ങുന്ന നോക്കിയയില്‍ നിന്നുള്ള ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണായ നോക്കിയ 6, കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി വരവറിയിച്ചത്....
മുബൈ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധു നടപടി റിസര്‍വ്ബാങ്കിന് വളരെയധികം അപമാനമുണ്ടാക്കിയെന്ന പരാതിയുമായി റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ രംഗത്ത്. റിസര്‍വ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നല്കിയ കത്തിലാണ് കേന്ദ്ര...
കോഴിക്കോട്: സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യം ഉയര്‍ത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ഡല്‍ഹിക്ക്. 15ന് ഡല്‍ഹിക്ക് പോകുന്ന ഉമ്മന്‍ചാണ്ടി 16ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച...
ചണ്ഡിഗഢ്: കച്ചവടത്തിന് മഹാത്മ ഗാന്ധിയേക്കാളും നല്ല ബ്രാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയോണെന്ന് ഹരിയാന മന്ത്രി അനില്‍ വിജ്. ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറിലും ഡയറിയിലും നിന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിനു പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയ സംഭവത്തെ...
ന്യൂഡല്‍ഹി: കറന്‍സി പ്രതിസന്ധിയില്‍ ഉഴലുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഇരുട്ടടി. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കമാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. ഇതുസംബന്ധിച്ച് ഉടന്‍ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം. ഡിജിറ്റല്‍ പണമിടപാട്...
തിരുവനന്തപുരം: സിനിമാ മേഖലയെ പ്രതിസന്ധിയിലാഴ്ത്തി സമരം നടത്തിയ തിയേറ്റര്‍ ഉടമകള്‍ക്കെതിരെ ആഞ്ഞടിച്ച് നടന് ദിലീപ്. സിനിമയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ സമരമുണ്ടാക്കുന്നത് അനുവദിക്കാനാവില്ലെന്ന് ദിലീപ് പറഞ്ഞു. ഭാവിയില്‍ ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പുതിയ സംഘടനയുമായി മുന്നോട്ടു...