ന്യൂഡല്‍ഹി: 22 കാരിക്ക് ആറു മാസം വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഗര്‍ഭകാലം 24 ആഴ്ച പിന്നിട്ട മുംബൈ സ്വദേശിയായ യുവതിക്കാണ് നിര്‍ണായക ഉത്തരവിലൂടെ ഭ്രൂണഹത്യയ്ക്ക് സൂപ്രീം കോടതി അനുമതി നല്‍കിയത്. ഭ്രൂണത്തിന്...
മലയാളത്തില്‍ രണ്ടു സിനിമകളില്‍ മാത്രമേ നടി സായ് പല്ലവി അഭിനയിച്ചിട്ടുള്ളൂ. പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. അതിനുശേഷം കലി എന്ന ചിത്രത്തില്‍ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ നായികയായും അഭിനയിച്ചു. ഡോക്ടറായ താരം...
ന്യൂഡല്‍ഹി: കുട്ടികളെ പ്രവേശിപ്പിക്കാന്‍ വിചിത്ര വ്യവസ്ഥയുമായി ഡല്‍ഹിയിലെ പ്രമുഖ സ്കൂള്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രാജേന്ദ്രനഗറിലുള്ള സല്വാന് സ്കൂളാണ് രണ്ടില്‍ കൂടുതല്‍ മക്കളുള്ള രക്ഷിതാക്കളോട് പ്രവേശനത്തിനായി അപേക്ഷിക്കേണ്ടതില്ല എന്ന് ആവശ്യപ്പെട്ടത്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ അധ്യാപന ജോലിക്ക്...
കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ റേഷന്‍ – പെന്ഷന് അട്ടിമറിക്കും പൊലീസ് രാജിനുമെതിരെ ജനുവരി 18ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ട്രേറ്റുകളിലേക്കും മുസ്ലിം യൂത്ത്ലീഗ് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പത്രസമ്മേളനത്തില്‍...
വര്‍ഷങ്ങളുടെ പഴക്കമുള്ള ബോളിവുഡ് സൗഹൃദമായിരുന്നു കരണ്‍ജോഹറിന്റേയും കാജോളിന്റേയും. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു ഇവരുടേത്. എന്നാല്‍ അടുത്തിടെ ഇരുവരും വേര്‍പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. പൊതുപരിപാടികള്‍ പ്രത്യക്ഷപ്പെടുന്ന ഇവര്‍ പരസ്പരം മിണ്ടാതെ അകലുന്നതാണ് സൗഹൃദം തകര്‍ന്നതിന് തെളിവായത്....
ദാവൂദ് മുഹമ്മദ് കണ്ണൂര്‍: സബീനയുടെ ഹൃദയത്തിലിപ്പോള്‍ ഓര്‍മകളുടെ തിരയിളക്കമാണ്. സ്വന്തം നാട്ടിലേക്ക് വീണ്ടും കൗമാര കലാ മാമാങ്കം കടന്നുവരുമ്പോള്‍ കണ്ണൂര്‍ ആര്.ടി ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് സബീനയ്ക്കു പറയാനുള്ളത് 30 വര്‍ഷം പഴക്കമുള്ള കഥ. കലയില്‍...
മലപ്പുറം: രാഷ്ട്രപിതാവിനെ അവമതിക്കുന്ന നടപടി രാഷ്ട്രനിന്ദയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഈ ഹീന നീക്കത്തെ രാജ്യത്തെ ബഹുസ്വര സമൂഹം ഒന്നിച്ചുനിന്ന് അപലപിക്കണം. മഹാത്മാഗാന്ധിയേക്കാള്‍ വിപണി സാധ്യതയുള്ള ബ്രാന്‍ഡ്...
ഏവരും കാത്തിരിക്കുന്ന സിനിമയാണ് ബഷീറിന്റെ പ്രേമലഖനം. സൂഫി സംഗീതത്തിന്റെ താളവും കൂടി ചേര്‍ത്ത ചിത്രത്തിലെ പ്രണയാര്‍ദ്രമായ ഗാനം പുറത്തിറങ്ങിക്കഴിഞ്ഞു. യുവതാരം ഫര്ഹാന് ഫാസിലും സന അല്‍ത്താഫുമാണ് മുഖ്യകഥാപാത്രങ്ങള്‍. വര്‍ഷങ്ങള്‍ക്കുശേഷം മധുവും ഷീലയും ഒന്നിച്ച് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന...
തിരുവനന്തപുരം:തങ്ങള്‍ക്കിഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആര്‍എസ്എസ്സുകാര്‍ക്ക് എന്താണവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇവിടെ എല്ലാവര്ക്കും ജീവിക്കാന്‍ അവകാശമുണ്ട്. അത് മസസ്സിലാക്കാന്‍ തയ്യാറാകാതെ ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് കമലിനെ...
ന്യൂഡല്‍ഹി: പതിന്നാലു വര്‍ഷത്തിനിടെ 500 പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ മുപ്പത്തിയെട്ടുകാരന് സുനില്‍ റസ്തോഗി അറസ്റ്റില്‍. അഞ്ചു കുട്ടികളുടെ പിതാവായ സുനില്‍ തയ്യല്‍ക്കാരനാണ്. കഴിഞ്ഞ ഡിസംബറില്‍ ചെറിയ കുട്ടികള്‍ക്കെതിരായ മാനഭംഗ കേസുകളിലെ അന്വേഷണമാണ് റസ്തോഗിയെ പിടികൂടാന്‍ സഹായിച്ചത്. ഡല്‍ഹിക്കകത്തും...