തിരുവനന്തപുരം: സംസ്ഥാനത്തിന് കേന്ദ്രം നല്‍കാമെന്ന് പറഞ്ഞിട്ടുള്ള വൈദ്യുതി വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. കേന്ദ്ര പൂളില്‍നിന്ന് വൈദ്യുതി വാങ്ങില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി പറഞ്ഞുവെന്ന് ബി.ജെ.പി പ്രചരിപ്പിക്കുന്നത് അസത്യമാണെന്നും മണി പറഞ്ഞു. നിലവില്‍...
ഹൂസ്റ്റണ്‍: ചന്ദ്രനില്‍ അവസാനമായി കാലു കുത്തിയ ബഹിരാകാശ സഞ്ചാരി ജീന്‍ സെര്‍ണാന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഹൂസ്റ്റണിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. കുടുംബസുഹൃത്ത് മെലിസ്സ റെന്‍ ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്. അപ്പോളോ-17 ദൗത്യത്തിലുള്പ്പെട്ട്...
കോഴിേേക്കാട്: നോട്ട് പിന്‍വലിക്കലിനെതിരെ വീണ്ടും വിമര്‍ശനവുമായി എം.ടി വാസുദേവന്‍ നായര്‍. നോട്ട് പിന്‍വലിക്കലിന് ശേഷം രാജ്യത്തുണ്ടായ പ്രതിസന്ധി തുടരുന്നുവെന്ന് എംടി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല സന്ദര്‍ശിച്ച വേളയിലാണ് ബിജെപിക്കെതിരെ വീണ്ടും എംടി പ്രതികരിച്ചത്....
മുംബൈ: ഷീന ബോറ കൊലക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും ഷീനയുടെ മാതാവുമായ ഇന്ദ്രാണി മുഖര്ഖി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സജ്ഞീവ് ഖന്ന എന്നിവര്‍ക്കെതിരെ പ്രത്യേക സിബിഐ കോടതി കൊലക്കുറ്റം ചുമത്തി. ഇവക്കുപുറമെ മൂവര്‍ക്കുമെതിരെ ക്രിമിനല്‍...
ദംഗല്‍ സിനിമയില്‍ ആമിര്‍ഖാനൊപ്പം അഭിനയിച്ച സഹതാരം സൈറ വസീമിന് പിന്തുണയുമായി ആമിര്ഖാന് രംഗത്ത്. ട്വിറ്ററില്‍ സൈറയാണ് തന്റെ മാതൃകയെന്ന് കുറിച്ച് ആമിര്‍ ഖാനെത്തി. ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായുള്ള ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്ന താരത്തിന്...
കോഴിക്കോട്: സ്വാശ്രയ കോളജ് വിഷയത്തില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് ദേവഗിരി കോളജിന്റെ വജ്രജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ കച്ചവടത്തോട് പുറം തിരിഞ്ഞ് നിന്നവരായിരുന്നു ക്രിസ്ത്യന്‍...
ചെന്നൈ: ജയലളിതയുടെ സഹോദര പുത്രിയും അപരയുമായ ദീപ ജയകുമാര്‍ രാഷ്ട്രീയത്തിലേക്ക്. ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദീപ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. ജനപിന്തുണ പിടിച്ചുപറ്റുന്നതിന് എംജിആറിന്റെ പ്രശസ്ത വാചകമായ എന്റെ രക്തത്തില്‍ രക്തമായ കൂടപ്പിറകളെ എന്നു...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യമായി. ഒന്നിച്ചുമല്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. 100സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ 90സീറ്റുകള്‍ കിട്ടിയേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ്, ജെഡിയു, തൃണമൂല്‍, അജിത് സിങ്ങിന്റെ...
ക്വലാലംപൂര്‍:239 യാത്രക്കാരുമായി പറന്ന മലേഷ്യന്‍ വിമാനം എം.എച്ച് 370നായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. മൂന്നു വര്‍ഷം മുമ്പാണ് വിമാനം കാണാതായത്. തെരച്ചിലിന് നേതൃത്വം നല്കുന്ന ഓസ്ട്രേലിയ, മലേഷ്യ, ചൈന എന്നിവര്‍ സംയുക്തമായണ് തെരച്ചില്‍ അവസാനിപ്പിച്ച കാര്യം അറിയിച്ചത്....
ചെന്നൈ: തമിഴ് നടന് രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനത്തിലേക്കുള്ള സൂചകളെ വിമര്‍ശിച്ച് നടനും സമത്വ മക്കള്‍ കക്ഷിയുടെ നേതാവ് കൂടിയായ ശരത്കുമാര് രംഗത്ത്. തുഗ്ലക്ക് മാസികയുടെ മുന്‍പത്രാധിപരും രാഷട്രീയ നിരീക്ഷനുമായ ചോരാമസ്വാമിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തതാണ് രാഷ്ട്രീയ പ്രവേശനത്തിനുള്ള...