ബിജെപിക്കെതിരെ നടനും എംപിയുമായ ഇന്നസെന്റ്. ബിജെപി സൗജന്യ ടിക്കറ്റ് എടുത്ത് നല്കിയാല് പാകിസ്താന് സന്ദര്‍ശിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകന് കമലിനോട് പാക്കിസ്താനിലേക്ക് പോകാന്‍ ബി.ജെ.പി പറഞ്ഞ സാഹചര്യത്തിലാണ് ബിജെപിക്ക് വിമര്‍ശനവുമായി ഇന്നസെന്റ് എത്തിയിരിക്കുന്നത്. എം.ടിയോടും...
ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധത്തില്‍ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നു. സംഗീതജ്ഞന് എ.ആര് റ്ഹ്മാന്‍, തമിഴ് സിനിമാതാരങ്ങളായ ധനുഷ്, സൂര്യ, ചെസ് ചാംപ്യന്‍ വിശ്വനാഥന് ആനന്ദ്, ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന് എന്നിവര്‍...
വാഷിംങ്ടണ്‍: അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്(70)ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യപ്രതിജ്ഞ വാക്യം ചൊല്ലിക്കൊടുക്കും. ട്രംപ് അധികാരമേല്‍ക്കുന്നതിന് അമേരിക്കയില്‍ വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. അമേരിക്കയില്‍ അധികാരമേല്‍ക്കുന്ന...
കോഴിക്കോട്: സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിനിടെ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്ത്തകന് മരിച്ചു. രാമനാട്ടുകര പുതുക്കോട് കാരോളി വീട്ടില്‍ പി.പി മുരളീധരന് (47)ആണ് മരിച്ചത്. 2015 നവംബറിലുണ്ടായ സംഘര്‍ഷത്തിലാണ് മുരളീധരന്റെ തലക്ക് സാരമായി പരിക്കേറ്റത്. തുടര്‍ന്ന് വിവിധ...
ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി മാത്രമാണ് സഖ്യമെന്ന് സമാജ്വാദി പാര്‍ട്ടി നേതൃത്വം. അജിത് സിങിന്റെ നേതൃത്വത്തിലുള്ള ആര്.എല്‍.ഡിയുമായി സഖ്യമുണ്ടാവില്ലെന്ന് മുതിര്‍ന്ന എസ്.പി നേതാവും ദേശീയ ഉപാധ്യക്ഷനുമായ കിരണ്‍മോയ് നന്ദ വ്യക്തമാക്കി. യു.പിയില്‍ കോണ്‍ഗ്രസും എസ്.പിയും...
കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്. അവസാന ഓവര്‍ വരെ ആവേശം നീണ്ടു നിന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 15 റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. പൂനെയില്‍ നടന്ന ആദ്യ മത്സരത്തിലും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പരയില്‍...
ലക്നോ: സംസ്ഥാന പ്രസിഡണ്ടായിരിക്കെ ശിവപാല്‍ യാദവ് പുറത്താക്കിയ നേതാക്കളെയെല്ലാം സമാജ്് വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. മുഖ്യമന്ത്രിയും എസ്.പി ദേശീയ പ്രസിഡണ്ടുമായ അഖിലേഷ് യാദവ് ബുധനാഴ്ചയാണ് തിരിച്ചെടുക്കല്‍ തീരുമാനത്തിന് അനുമതി നല്‍കിയത്. നേരത്തെ വഹിച്ചിരുന്ന പദവി തന്നെ...
ചണ്ഡിഗഡ്: യാതൊരു ഉപാധിയും മുന്നോട്ടുവെക്കാതെയാണ് ക്രിക്കറ്റ് താരവും മുന്‍ ബി.ജെ.പി എം.പിയുമായ നവജോത് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. തന്റെ ടീമിലെ വിലപിടിപ്പുള്ള താരമാണ് സിദ്ദുവെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം...
ബംഗളൂരു: പുതിയൊരു താരോദയത്തെ രാഷ്ട്രീയ നേതാക്കള്‍ ഭയക്കുന്നതായി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍. ഏതു പാര്‍ട്ടിയാണെങ്കിലും നേതാക്കളുടെ അവസ്ഥ വ്യത്യസ്തമല്ലെന്നും കനയ്യ ബംഗളൂരുവില്‍ പറഞ്ഞു. കോളജ് യൂണിയന് തെരഞ്ഞെടുപ്പുകളില്‍ നേതാക്കളുടെ ഈ ഭയം...
വെറ്ററന്‍ താരങ്ങളായ യുവരാജ് സിങും മഹേന്ദ്ര സിങ് ധോണിയും സെഞ്ച്വറികളുമായി തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. കട്ടക്കില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 381...