തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയകൊലപാതകത്തില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്. കണ്ണൂരിലെ കൊലപാതകങ്ങളില്‍ ബി.ജെ.പിക്കും സി.പി.എമ്മിനും തുല്യ പങ്കാളിത്തമുണ്ടെന്ന് കാനം പറഞ്ഞു. കണ്ണൂരില്‍ സ്കൂള്‍ കലോല്‍സവത്തിനിടെയുണ്ടായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് കാനത്തിന്റെ വിമര്‍ശനം. സര്‍വ്വകക്ഷിയോഗത്തിലെ ധാരണകള്‍...
ചെന്നൈ: മധുര അളകാനെല്ലൂരില്‍ ജെല്ലിക്കെട്ട് നടത്താനുള്ള ശ്രമം ഉപേക്ഷിക്കുന്നു. ജെല്ലിക്കെട്ടിന് താല്‍ക്കാലിക പരിഹാരമല്ല ആവശ്യമെന്നും നിയമനിര്‍മ്മാണമാണ് ആവശ്യമെന്നും നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് ജെല്ലിക്കെട്ട് ഉപേക്ഷിക്കുന്നതിന് തീരുമാനിച്ചത്. ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ആറുമാസത്തെ കാലാവധി...
ഭുവനേശ്വര്‍: ആന്ധ്രാപ്രദേശിലെ വിസിനഗരം ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി 32 യാത്രക്കാര്‍ മരിച്ചു. 54പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ജഗ്ദല്‍പൂര്‍-ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസ്സാണ്(18448) പാളം തെറ്റിയത്. ശനിയാഴ്ച്ച രാത്രി 11മണിക്കാണ് അപകടമുണ്ടായത്....
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാളെ പശ്ചിമ യു.പിയില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. മോചന ദ്രവ്യം ആവശ്യപ്പെട്ട് നജീബിന്റെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചയാളാണ് പിടിയിലായത്. അതേസമയം ഇയാള്‍ക്ക് നജീബിനെ കാണാതായ സംഭവവുമായി...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സഖ്യത്തിലായ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് വീതം വെക്കലുമായി ബന്ധപ്പെട്ട് തര്‍ക്കം. 403ല്‍ കോണ്‍ഗ്രസിന് 99 സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്നാണ് അഖിലേഷ് ക്യാമ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ 110 സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്....
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വിധി നിര്‍ണയത്തില്‍ അധ്യാപകന് സ്വാധീനം ചെലുത്തിയെന്നാക്ഷേപത്തെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം. ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചുപ്പുടി മത്സരത്തിന്റെ വിധി നിര്‍ണയത്തിലാണ് അഭാഗത കണ്ടെത്തിയത്. തെളിവുണ്ടെങ്കില്‍ കേസ് എടുക്കുമെന്നാണ് വിജിലന്‍സ് നിലപാട്. അങ്ങനെ...
മുംബൈ: പ്രണയം തകര്‍ന്നാലുടന്‍ കാമുകനെതിരേ ബലാത്സംഗകുറ്റം ആരോപിക്കുന്ന പ്രവണതയെ നിശിതമായി വിമര്‍ശിച്ച് കോടതി. പ്രണയം തകര്‍ന്നതിനെത്തുടര്‍ന്ന് കാമുകനെതിരെ മുന്‍ കാമുകി ബലാത്സംഗക്കുറ്റം ആരോപിച്ച കേസില്‍ പ്രതിയായ 21കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് മുബൈ ഹൈക്കോടതിയുടെ സുപ്രധാന...
വാഗ: അശ്രദ്ധമായി അതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ ചന്ദു ബാബുലാല്‍ ചൗഹാനെ പാകിസ്താന് ഇന്ത്യക്കു കൈമാറി. ശിപായ് റാങ്കിലുള്ള 22-കാരനെ വാഗ അതിര്‍ത്തിയില്‍ വെച്ചാണ് പാക് സൈന്യം കൈമാറിയത്. കഴിഞ്ഞ സെപ്തംബറില്‍ പാക് അധീന കശ്മീരില്‍ സര്‍ജിക്കല്‍...
ന്യൂഡല്‍ഹി: 21 കാരിയായ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കിയശേഷം കൂട്ടബലാല്‍സംഗം ചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കില്‍ ഒരു ഫ്ളാറ്റിലാണ് സംഭവം. കൃത്യവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. തവാബ് അഹമ്മദ് (27), സുലൈമാന്‍...
ന്യുഡല്‍ഹി: വര്‍ഗീയ വാദത്തിന് വായടപ്പന്‍ മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ.് മുസ്ലികളുടെ വിസ അഭ്യര്‍ത്ഥനകളില്‍ മാത്രമാണ് വിദേശകാര്യമന്ത്രി ഇടപെന്നുള്ളുവെന്ന ഹിന്ദു സംഘടനയുടെ കുറ്റപ്പെടുത്തലിനെതിരെയാണ് സുഷമ സ്വരാജ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഹിന്ദു ജാഗരണ്‍ സംഘ്...