ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ മറീന ബീച്ചില്‍ പ്രക്ഷോഭമിരിക്കുന്നവരെ പൊലീസ് ഒഴിപ്പിക്കുന്നു. എന്നാല്‍ പൊലീസ് നടപടി തുടര്‍ന്നാല്‍ കടലില്‍ ചാടുമെന്ന് സമരക്കാര്‍ ഭീഷണി മുഴക്കി. ഇവരില്‍ ചിലര്‍ കടലിനടുത്തേക്ക് നീങ്ങിയത് ആശങ്കക്കിടയാക്കി. പകുതിയിലേറെ സമരക്കാരെ...
മലപ്പുറം: പ്രശ്ന കലുഷിതമായ വര്‍ത്തമാനകാല സാഹചര്യത്തില്‍ സഹവര്‍ത്തിത്വത്തിന്റെ തണല്‍ വിരിച്ച് പാണക്കാട് കൊടപ്പനക്കല്‍ കുടുംബം സംഘടിപ്പിച്ച മാനവമൈത്രി സംഗമം ശ്രദ്ധേയമായി. സഹിഷ്ണുതയും സാഹോദര്യവും വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്ന കാലത്ത് സ്നേഹവും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു....
കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ കൊല്‍ക്കത്ത ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയം. ആവേശം അവാസന പന്ത് വരെ നീണ്ടുനിന്ന മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു സന്ദര്‍ശകരുടെ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 322 എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കിരീടം ചൂടിയത് പരിഗണിച്ച് കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. സിബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ക്ക് അവധിയില്ല. കണ്ണൂരില്‍ നടന്ന 57-ാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ 937 പോയിന്റാണ്...
കണ്ണൂര്‍: 2017ലെ സംസ്ഥാന സ്കൂള്‍ കലോത്സവം കോഴിക്കോട് സ്വന്തമാക്കി. തുടര്‍ച്ചയായ പതിനൊന്നാം കലോത്സവ കിരീടമാണ് കോഴിക്കോട് സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി കലാകിരീടം നേടുന്ന ജില്ലയെന്ന ഖ്യാതിയും കോഴിക്കോടിനാണ്. പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക്...
നടി ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘മൂത്തോന്’. ചിത്രത്തില്‍ യുവതാരം നിവിന്‍പോളിയാണ് നായകന്. എന്നാല്‍ നിവിന്‍പോളിയെ നായകനാക്കി സിനിമയെടുക്കുന്നതില്‍ ടെന്‍ഷനുണ്ടെന്നാണ് ഗീതുമോഹന്‍ദാസ് പറയുന്നത്. നിവിന്‍ പോളിക്ക് ഒരു താരപദവി ഉണ്ട്. ധാരാളം ആരാധകരും ഉണ്ട്....
നോട്ട് നിരോധനത്തില്‍ പങ്കില്ലെന്നും തന്നെ ശിക്ഷിക്കരുതെന്നും ജനങ്ങളോട് ആവശ്യപ്പെട്ട് ബി.ജെ.പി മന്ത്രിയുടെ വോട്ടഭ്യര്‍ത്ഥന. പഞ്ചാബിലെ തദ്ദേശഭരണ വകുപ്പ് മന്ത്രിയായ അനില്‍ ജോഷിയാണ് ജനങ്ങള്‍ക്കുമുന്നില്‍ ശിക്ഷ നല്‍കരുതെന്ന് യാചിച്ചുകൊണ്ട് വോട്ട് തേടുന്നത്. അമൃത്സര്‍ നോര്‍ത്ത് മണ്ഡലത്തിലെ ബി.ജെ.പി...
ചെന്നൈ: ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് തമിഴ്നാട്ടില്‍ രണ്ടുപേര്‍ മരിച്ചു. രാജ, മോഹന്‍ എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ ജെല്ലിക്കെട്ടിനിടെയാണ് അപകടം. 83പേര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആസ്പത്രിയിലേക്ക് മാറ്റി. തമിഴ്നാട്ടില്‍ പലയിടങ്ങളിലായി ജെല്ലിക്കെട്ട് നടക്കുന്നുണ്ട്....
തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളെ വിമര്‍ശിച്ച് വീണ്ടും നടന് ശ്രീനിവാസന്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്വേച്ഛാതിപധികളായി മാറിക്കഴിഞ്ഞെന്ന് ശ്രീനിവാസന് പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് ശ്രീനിവാസന്റെ പ്രതികരണം. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ സേച്ഛാതിപധികളാണി മാറിക്കഴിഞ്ഞിരിക്കുകയാണ്. അത്തരം രാഷ്ട്രീയത്തില്‍ തനിക്ക് ഒരു...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിയസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്.പി സഖ്യത്തിന് തീരുമാനമായി. സീറ്റു വിഭജനവുമായുണ്ടായ തര്‍ക്കത്തില്‍ സോണിയ ഗാന്ധി ഇടപെട്ടതോടെയാണ് സഖ്യത്തിന് തീരുമാനമായത്. നേരത്തെ സഖ്യത്തിന് ധാരണയായിരുന്നെങ്കിലും സീറ്റുവിഭജനത്തില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു....