1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ ഭേഗഗതി വരുത്തിയാണ് തമിഴ്നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ട് നടത്തുന്നതിനായി പുതിയ ബില്‍ കൊണ്ടുവന്നത്. പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി റ്റു അനിമല്‍സ് (തമിഴ്നാട് ഭേദഗതി) ബില്‍ 2017 എന്നാണ് പുതിയ ബില്ലിന്റെ...
ചെന്നൈ: കൃത്യമായ ലക്ഷ്യമോ നേതൃത്വമോ ഇല്ലാത്ത ആള്‍കൂട്ട സമരങ്ങള്‍ക്ക് സംഭവിക്കുന്ന ദിശാമാറ്റം ജെല്ലിക്കെട്ട് സമരത്തിലും ആവര്‍ത്തിച്ചു. പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയവര്‍ ഒടുവില്‍ തമിഴകത്തെ സംഘര്‍ഷഭൂമിയാക്കി. ആറു ദിവസമായി സമാധാനപരമായി നടന്നുവന്ന സമരങ്ങളാണ്...
തൊടുപുഴ: തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ സംസ്ഥാന-മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. പട്ടിക ജാതിക്കാരായ വിദ്യാര്‍ത്ഥികളെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. തൊടുപുഴയില്‍ നടന്ന സിറ്റിങ്ങിനിടെ കമ്മീഷനംഗം പി.മോഹന്‍ദാസാണ് കേസെടുത്തത്....
ചെന്നൈ: ജെല്ലിക്കെട്ടിന് അനുമതി നല്കുന്ന പുതിയ ബില്ലിന് തമിഴ്നാട് നിയമസഭ അംഗീകാരം നല്കി. സുപ്രീംകോടതി ഏര്‍പ്പെടുത്തിയ നിരോധനം മറികടക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരം സ്ഥിരം സംവിധാനം എന്ന നിലയിലാണ് പ്രത്യേക നിയമസഭാ സമ്മേളനം...
ഷവര്‍മ്മ യുവാക്കള്‍ക്ക് ഒരു ലഹരിയാണ്. യുവാക്കള്‍ക്ക് മാത്രമല്ല, ആര്‍ക്കും ലഹരി തോന്നുന്ന ഭക്ഷണമാണ് ഷവര്‍മ്മ. ഒരിക്കല്‍ കഴിച്ചുകഴിഞ്ഞാല്‍ വീണ്ടും വീണ്ടും കഴിക്കണമെന്ന് തോന്നിപ്പിക്കുന്നതാണ് ഷവര്‍മ്മയുടെ രുചി. ലെബനിലാണ് ഷവര്‍മ്മയുടെ ഉത്ഭവം. അവിടെനിന്നും സൗദ്യ അറേബ്യയിലേക്കും സിറിയ,...
കേരളത്തിലെ സമരത്തെ പരിഹസിച്ചും വിമര്‍ശിച്ചും നടന് മമ്മുട്ടി. കെ.എസ്.ആര്.ടി.സിക്ക് കല്ലെറിയലാണ് നമ്മുടെ സമരമാര്ഗ്ഗമെന്ന് മമ്മുട്ടി പറഞ്ഞു. ഒറ്റപ്പാലത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടില്‍ അഞ്ചു ലക്ഷത്തോളം പേര് ഒരു നേതാവു പോലും ഇല്ലാതെ...
തൃശൂര്‍: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസ് പെര്‍മിറ്റ് നിലനിര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരി രണ്ടുമുതല്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക് നീങ്ങുമെന്ന്...
ചെന്നൈ: ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ടുള്ള മറീന ബീച്ചിലെ പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ കഴിയാതെ തമിഴ്നാട് പോലീസ്. സമരക്കാര്‍ കടലില്‍ ചാടുമെന്ന് ഭീഷണിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. സമരക്കാര്‍ പോലീസിനു നേരെ അക്രമം തുടങ്ങിയതോടെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഇതോടെ ജെല്ലിക്കെട്ട് സമരം...
സത്യപ്രതിജ്ഞ ചടങ്ങില്‍ ഖുര്‍ആന്‍ ഓതിയപ്പോള്‍ ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് കൗതുകമായി. ‘ഓള് ഡുള്ളസ് ഏരിയ മുസ്ലിം സൊസൈറ്റി’ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇമാം മുഹമ്മ മഗിദ് ആണ് പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഖുര്‍ആന്‍...
കൊച്ചി: വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഏ.കെ ആന്റണി. സ്വാശ്രയ രംഗത്തും എയ്ഡഡ് മേഖലയിലും വന്‍ അഴിമതിയാണ് നടക്കുന്നത്, ഈ സ്ഥാപനങ്ങളെ വിജിലന്‍സ് നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി...