ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി അത്ര സുന്ദരിയല്ലെന്ന ബി.ജെ.പി എം.പി വിനയ്കത്യാരുടെ പരാമര്‍ശത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്ത്. ബി.ജെപിക്ക് സ്ത്രീകളോടുള്ള നിലപാടാണ് ഇതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യത്ത് ഉന്നതിയിലെത്തുന്ന എല്ലാ സ്ത്രീകളോടും ബി.ജെ.പിയുടെ നിലപാട്...
മുംബൈ: നടി പരുള്‍ യാദവിന് തെരുവുനായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. മലയാളത്തില്‍ പൃഥ്വിരാജിന്റെ കൃത്യം എന്ന ചിത്രത്തിലെ നായികയായിരുന്നു പരുള്‍. കഴുത്തിലും മുഖത്തും കാലിലും ആഴത്തില്‍ മുറിവേറ്റ പരുളിനെ മുംബൈയിലെ കോകിലബൈന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തന്റെ...
മൈക്കിള്‍ ജാക്സനെ കൊന്നതായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മകള്‍ പാരിസ് രംഗത്ത്. ഇതിനെക്കുറിച്ചെല്ലാം തന്റെ കുടുംബത്തിനും അറിയാമെന്നും പാരിസ് വ്യക്തമാക്കി. ‘റോളിങ് സ്റ്റോണ്‍’ മാഗസിന് നല്കിയ അഭിമുഖത്തിലാണ് ജാക്സന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മകളുടെ വിവാദവെളിപ്പെടുത്തല്‍. തന്റെ അച്ഛനെ കൊലപ്പെടുത്തിയതായിരുന്നു....
500ന്റെ പുതിയ നോട്ടുകള്‍ ഇറങ്ങിയതോടെ അതിന്റെ ഫോട്ടോകോപ്പികളും വ്യാപകമാണ്. യുവനടന് രജിത് മേനോനും 500 ഫോട്ടോകോപ്പി കിട്ടി തട്ടിപ്പിനിരയായി. രജിതിന്റെ ഉടമസ്ഥതയിലുള്ള തൃശൂരിലെ ഹോട്ടലിലാണ് ഭക്ഷണം കഴിച്ച ഒരാള്‍ 500ന്റെ ഫോട്ടോ കോപ്പി നല്‍കിയത്. സംഭവം...
തിരുവനന്തപുരം: വിവരാവകാശം സംബന്ധിച്ച് സി.പി.ഐനടത്തിയ പരാമര്‍ശങ്ങള്‍ക്ക് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഉത്തരവാദിത്തമുള്ള നേതാക്കള്‍ മറിച്ചുള്ള നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കില്ല. നിയമം ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല....
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജില്‍ നിരാഹാരമിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഭരണപരിഷ്കരണ കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്നും അംഗീകരിക്കണമെന്നും ലോ അക്കാദമി സമരപ്പന്തലിലെത്തിയ വി.എസ് ആവശ്യപ്പെട്ടു. ലോ അക്കാദമി കൈവശം വച്ചുകൊണ്ടിരിക്കുന്ന...
ന്യൂഡല്‍ഹി: അക്കൗണ്ടില്‍ നിന്ന് 50,000മോ, അതിന് മുകളിലോ പിന്‍വലിക്കുന്നവര്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി ചന്ദ്രബാബു നായിഡു അദ്ധ്യക്ഷനായ മുഖ്യമന്ത്രിമാരുടെ സമിതി. പ്രധാനമന്ത്രി മോദിക്ക് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം നിര്‍ദ്ദേശിക്കുന്നത്. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനാണ് നികുതി...
പരിയാരം: കണ്ണൂരില്‍ യുവാവിനെ റോഡരികില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി ബക്കളം ഖാദര്‍(38) ആണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതിക്രൂരമായി മര്‍ദ്ദിച്ച് കൈകള്‍ കെട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്ക സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യ യഥാര്‍ത്ഥ സുഹൃത്താണെന്നും ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ഒന്നിച്ച് ചെറുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ 45ാം പ്രസിഡന്റായി...
സുല്‍ത്താന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തിന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബിജെപിയെ കടന്നാക്രമിച്ചും സമാജ്വാദി പാര്‍ട്ടി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞുമാണ് സുല്‍ത്താന്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് അഖിലേഷ്...