സംഘപരിവാറിനെപ്പോലെ ഒരു ഹിന്ദുരാഷ്ട്രമാണ് തങ്ങളുടേയും ലക്ഷ്യമെന്നാണ് എന്‍.ജെ.പി പറയുന്നത്
സച്ചിദാനന്ദനെ പോലുള്ള ഒരു വ്യക്തിത്വം അപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം എത്ര അപകടകരം. ഈ വിവാദത്തില്‍, വസ്തുതയില്‍ മൗനം പോലെ നേതാക്കള്‍ക്കും പാര്‍ട്ടിക്കും മൗന പ്രാര്‍ത്ഥന ഒരുപക്ഷേ സ്വീകാര്യമായിരിക്കും.
2008ൽ പ്ലസ് ടു പാസായ ശേഷം 13 വർഷം സ്വന്തം കൃഷിയിടത്തിലും 2 വർഷം അതിഥി തൊഴിലാളിയായും പ്രവർത്തിച്ച ശേഷമാണ് യുവാവ് ഡോക്ടറാകാൻ എത്തുന്നത്.
തിരുവനന്തപുരം: അബുദാബി മലയാളി സമാജത്തിന്റെ 38-ാമത് സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. ഇത്തവണത്തെ സാഹിത്യപുരസ്കാരത്തിന് ഡോ.എം.എന്‍. കാരശ്ശേരിയാണ് അര്‍ഹനായത്. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും, ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രശസ്ത കവി പ്രൊഫ. വി.മധുസൂദനന് നായര്‍ അധ്യക്ഷനായ സാഹിത്യ...
ഒരേ സംസ്ഥാനക്കാരാണെങ്കിലും ഇതാദ്യമായാണ് ഇരുടീമുകളും ഒരു ദേശീയതല ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ എത്തുന്നത്.
കോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തി. ഊരള്ളൂരില്‍ വയലിനോട് ചേര്‍ന്നാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കാലുകള്‍ കണ്ടെത്തിയത്. സമീപത്തു നിന്നും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മറ്റു ശരീരഭാഗങ്ങള്‍ കണ്ടെത്താനായിട്ടില്ല. സമീപപ്രദേശത്തു നിന്നും കാണാതായ വ്യക്തികളെക്കുറിച്ച്...
1000 ഓളം പേരെ കാണാതായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തെ തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
വായനശാലകളുടെ സ്വയം ഭരണാവകാശം കവരുകയും മതേതര ചിന്തകളും ജനാധിപത്യ ബോധവും പ്രബുദ്ധതയും ഊതി കെടുത്തുകയും ചെയ്യുന്ന പുതിയ നിയമ നിർമാണത്തെ ചെറുത്ത് തോൽപിക്കാൻ അക്ഷര സ്നേഹികൾ കൈകോർക്കണം.
പുതിയ വകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.