ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ വിവാദങ്ങള്‍ക്ക് തുടക്കമിട്ട അസം ദേശീയ പൗരത്വ രജിസ്റ്ററിനെ പിന്തുണച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിവാദത്തി ല്‍. അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഒരു പരിധിവരെ തടയാന്‍ പൗരത്വ രജിസ്റ്ററിലൂടെ സാധിക്കുമെന്നും...
ആലപ്പുഴ: ജില്ലാ കളക്ടര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സിപിഎം നിലപാട് ആലപ്പുഴ ജില്ലയുടെ വികസനത്തെ പിന്നോട്ടടിക്കുകയാണെന്ന് ഷാനിമോള്‍ ഉസ്മാന് എം.എല്‍.എ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇപ്പോള്‍ മൂന്നാമത്തെ കലക്ടറാണ് ആലപ്പുഴയില്‍ നിലവിലുള്ളത്. പ്രളയവും കാലാവസ്ഥ വ്യതിയാനവും...
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ബംഗ്ലാദേശിന് ചരിത്രവിജയം. ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ ജയം. കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യ ജയമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ...
തിരുവനന്തപുരം: നാളെ നടക്കുന്ന സമവായ ചര്‍ച്ചയിലൂടെ അനില്‍ രാധാകൃഷ്ണന് മേനോനുമായുള്ള പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് നടന് ബിനീഷ് ബാസ്റ്റിന്. ‘മാപ്പ് പറയേണ്ടത് തന്നോടല്ല, സമൂഹത്തോടാണ്’. അനില്‍ രാധാകൃഷ്ണന് മേനോന്റെ സിനിമയില്‍ ഇനി അഭിനയിക്കാനില്ലെന്നും ബിനീഷ് ബാസ്റ്റിന് വ്യക്തമാക്കി....
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ബംഗ്ലാദേശിന് 149 റണ്‍സ് വിജയലക്ഷ്യം. ദില്ലി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്....
മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചു എന്നാരോപിച്ച് കോഴിക്കോട് രണ്ട് സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മുമ്പ് സമാനമായ കേസില്‍ ഇതേ ഇടതു സര്‍ക്കാര്‍ കാലത്ത് അറസ്റ്റു ചെയ്ത നദീര്‍....
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ വാട്സ്ആപ്പ് ചോര്‍ത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് വാട്സ് ആപ്പില്‍ നിന്ന് ലഭിച്ചതായും കോണ്‍ഗ്രസ് വ്യക്തമാക്കി. വാട്സാപ്പിലാണ് സന്ദേശം വന്നത്. ഇസ്ര്ായേലി ചാര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി.ജെ.പി...
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തതില്‍ സി.പി.എം ഭരണഘടനയും. പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ പൊലീസ് പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തിരുന്നു. ഇതെല്ലാം മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന...
കൊച്ചി: പൊലീസിന് മേല്‍ പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെട്ട സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് സിനിമാ സംവിധായകനും സി.പി.എം സഹയാത്രികനുമായി ആഷിക് അബു. മാവോയിസ്റ്റ് വേട്ടയുടേയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിന്റെയും പശ്ചാത്തലത്തിലാണ് ആഷിഖ് അബു...
പത്തനംതിട്ട: അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രശസ്തമായ പാല്‍പ്പായസത്തിന്റെ പേര് മാറ്റി. ഇനി ഗോപാല കഷായം എന്ന് അറിയപ്പെടും. അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ് ഉഷപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം, അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം...