മലയാളികള്‍ നെഞ്ചിലേറ്റിയ പള്ളിവാള് ഭദ്രവട്ടകം എന്ന പാട്ടിനൊപ്പമാണ് ജഡേജയുടെ വര്‍ക്കൗട്ട്
പാടത്തു വിത്തു വിതയ്ക്കുന്ന വിഡിയോയുമായി നടി അനുമോള്‍. വീട്ടില്‍ നിന്നും വിത്ത് എടുത്ത് പാടത്തു വിതയ്ക്കുന്നത് മുതലുള്ള കാര്യങ്ങള്‍ വിഡിയോയിലൂടെ കാണാം. വിത്ത് മുളപ്പിച്ച് വയ്ക്കുന്നതിന്റെ പ്രത്യേകതയും അത് വേര്‍തിരിക്കുന്നതുമൊക്കെ അനുമോള്‍ വിഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്....
കള്ളക്കടത്തു വഴി ഖുര്‍ആന്‍ പഠിപ്പിക്കാമെന്ന് തീരുമാനിക്കുന്ന ആദ്യത്തെ ഗവണ്മെന്റാണിത്. ഇന്ന് മന്ത്രി പറഞ്ഞ രസകരമായ കാര്യം ഖുര്‍ആന്‍ തിരിച്ചു കൊടുക്കാന്‍ ഒരുക്കമാണ്. സ്വര്‍ണം തിരിച്ചു കൊടുക്കില്ല എന്നാണ് പറയുന്നത്.
കഴിഞ്ഞ വെക്കേഷന്. അറിയാത്ത നമ്പറില്‍ നിന്നാണ് വിളി. ‘ഇങ്ങളെ ഞാന്‍ ഫ്ബിയില്‍ വായിക്കാറുണ്ട്. ബ ആണ് നമ്പര്‍ തന്നത്. നാട്ടിലുണ്ടെന്നറിഞ്ഞു. ഇന്ന് വൈകീട്ട് ഒന്ന് വീട്ടിലേക്കു വരുമോ? ഒരു ചെറിയ പരിപാടി ഉണ്ട്’ ഞാന്‍ യാത്ര...
''രണ്ട് ട്വീറ്റുകളുണ്ടാക്കുന്ന ഒരു കാറ്റ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാന തൂണിനെ ഇളക്കാന്‍ കഴിയുന്നതാണെങ്കില്‍, അത് എത്രത്തോളം ദുര്‍ബലമായിരിക്കുന്നു എന്നതാണ് ജുഡീഷ്യറിയുടെ തന്നെ വീക്ഷണം വെളിപ്പെടുത്തുന്നതെന്നും അരുണ്‍ ഷൂറി പറഞ്ഞു.
നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററായ കമലാ ഹാരിസ് എന്തു കൊണ്ടും ഈ സ്ഥാനത്തേക്ക് യോഗ്യയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
2013 ആഗസ്റ്റ് 20ന് പൂനെയിലെ ഓംകരേശ്വര്‍ ക്ഷേത്രത്തിനു സമീപമുള്ള പാലത്തിലൂടെ പ്രഭാത സവാരിക്കിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ ധബോല്‍ക്കറെ വെടിവെച്ചു കൊല്ലുകയായിരുന്നു.
പെരിയ ഇരട്ട കൊലപാതകത്തിലേ സിപിഎം നേതൃത്വത്തിന്റെ പങ്ക് പുറത്തു വരാതിരിക്കാന്‍ നടത്തുന്ന ഈ ഹൃദയശൂന്യ നടപടികള്‍ പോലീസും സര്‍ക്കാരും അവസാനിപ്പിക്കണമെന്നും ഷാഫി.
ഭര്‍ത്താവ് വിഷ്ണു ഗോപാലിനൊപ്പമുള്ള ഒരു ചിത്രവും രസകരമായ കുറിപ്പുമാണ് ശില്പ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
ഫെയ്സ്ബുക്കിന്റെ 'തെറ്റായ പ്രവണതകള്‍' ചര്‍ച്ച ചെയ്യുന്നതിനു പാനല്‍ യോഗം ചേരാനുള്ള തരൂരിന്റെ തീരുമാനത്തിന് എതിരെയായിരുന്നു ദുബെയുടെ വിമര്‍ശനം.