സോളാര്‍ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് എല്ലാവര്ക്കും അറിയാവുന്നതാണെന്ന് ചാണ്ടി ഉമ്മന്‍. ഗൂഢാലോചന സി.ബി.ഐ പുറത്തു കൊണ്ടുവരട്ടെ. കാലം സത്യം തെളിയിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്...
ഇവരില്‍ നിന്ന് 3.5 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു
മൂന്നു ദിവസത്തേക്കാണ് ഋഷി സുനകിന്റെ ഇന്ത്യന്‍ സന്ദര്ശനംമൂന്നു ദിവസത്തേക്കാണ് ഋഷി സുനകിന്റെ ഇന്ത്യന്‍ സന്ദര്‍ശനം
സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .
പുതുപ്പള്ളിയിലേത് ജെയ്ക്കിന്റെ വ്യക്തിപരമായ തോൽവിയോ ചാണ്ടി ഉമ്മന്റെ വ്യക്തിപരമായ വിജയമോ അല്ല. രാഷ്ട്രീയമായി സർക്കാറിനെതിരെ തിരിഞ്ഞ പൗരസമൂഹത്തിന്റെ ശക്തമായ വിധിയെഴുത്താണ് നടന്നത്. അത് ആ അർത്ഥത്തിൽ മനസ്സിലാക്കിയാൽ സി പി എമ്മിനും എൽ ഡി എഫിനും...
മണാലി സന്ദര്‍ശനത്തിനിടെ തെരുവുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്കാന് ചില്ലറ വില്‍പ്പന കേന്ദ്രത്തില്‍ നിന്നാണ് ദില്ലിബാബു 2 പാക്കറ്റ് സണ്‍ഫീസ്റ്റ് മാരി ലൈറ്റ് ബിസ്കറ്റ് വാങ്ങിയത്.
ഇന്ത്യ എന്ന പേര് ഉത്ഭവിക്കുന്നത് സിന്ധുനദിയുമായി ബന്ധപ്പെട്ടാണ്. ഇപ്പോള്‍ പാകിസ്ഥാനില്‍ ഉള്ള സിന്ധു നദി പഴയകാല ഇന്ത്യയിലെ പ്രധാന നദികളില്‍ ഒന്നായിരുന്നു.
വാഹനത്തിന്റെ ഡ്രൈവറായ കൃഷണന്‍കുട്ടി, കൂടെ ഉണ്ടായിരുന്ന ജിനു എന്നിവര്‍ക്ക് നിസാര പരിക്കേറ്റു
120 അടി നീളത്തില്‍ ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസില്‍ നിര്‍മിച്ച പാലത്തിനു മൂന്ന് കോടിയാണ് നിര്‍മാണച്ചെലവ്
ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികം ഏഴാം തീയതി കെ.പി.സി.സി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു