എല്ലാവരുടെയും കൂട്ടായ ശ്രമത്താല്‍ ചന്ദ്രികക്ക് ആ പഴയ മനോഹര കാലം വീണ്ടെടുക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
മുസ്ലിംകള് സാമ്പത്തിക ഭദ്രതയില്ലാത്തൊരു സമൂഹത്തിലാണ് മലയാള പത്രമെന്ന സങ്കല്പം പ്രാവര്‍ത്തികമാക്കാന്‍ കെ.എം സീതി സാഹിബ് ഇറങ്ങിപ്പുറപ്പെട്ടിരുന്നത്.
ചീഫ് ജസ്റ്റിസ് എസ്.മണി കുമാര്‍, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ച് 2020 ആഗസ്ത് 25 ന് പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം തുടരാന്‍ ഉത്തരവിട്ടതിലൂടെ പിണറായി സര്‍ക്കാറിന്റെ കരണത്താണ് പ്രഹരമേറ്റത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് സത്യംതുറന്നുപറഞ്ഞതിന് സസ്പെന്‍ഷനിലായിരുന്ന ഡോ. കഫീല്ഖാന് രണ്ടരവര്‍ഷത്തിനുശേഷം രാജ്യം ഭാഗികമായെങ്കിലും നീതി തിരിച്ചുനല്‍കിയിരിക്കുന്നു.
മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞുള്ള ഓണ്‍ലൈന്‍ ക്ലാസ്സിലൂടെയാണ് സായി ശ്വേത വൈറലായത്
ഡാജെസ്റ്റനിലെ ലെവാഷി എന്ന മലയോര ഗ്രാമത്തില്‍നിന്നുള്ള സ്ത്രീയാണ് ദൃശ്യത്തിലുള്ളത്
ഇക്കഴിഞ്ഞ ശനിയാഴ്ച ഛത്തീസ്ഗഡ് നിയമസഭയുടെ പുതിയമന്ദിരത്തിന് ശിലപാകിക്കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി രാഷ്ട്രത്തോട് ഒരിക്കല്‍കൂടി മുന്നോട്ടുവെച്ച മുന്നറിയിപ്പ് രാജ്യസ്നേഹികളായ മുഴുവന്പൗരന്മാരും സര്‍വാത്മനാ ഉള്‍ക്കൊള്ളേണ്ട ഒന്നാണ്. വെറുപ്പും അക്രമവും രാജ്യത്ത് അരങ്ങുതകര്‍ക്കുകയാണെന്നും ഈ വിഷത്തിനെതിരായി പൗരന്മാര് ഒറ്റക്കെട്ടായി...
കെ. മൊയ്തീന്‍കോയ ന്യൂനപക്ഷങ്ങളെ ചേര്‍ത്ത്പിടിച്ചും മത സൗഹാര്‍ദ്ദത്തിന് ഉദാത്ത മാതൃക സൃഷ്ടിച്ചും ന്യൂസിലാന്റും പ്രധാനമന്ത്രി ജസീന്ത ആന്ഡറും ലോകത്തിന്റെ നെറുകയില്‍. രാഷ്ട്രാന്തരീയ സമൂഹത്തിന് അനുകരിക്കാം, ഈ കൊച്ചു രാജ്യത്തെയും അവരുടെ ആത്മാര്‍ത്ഥമായ നിലപാടുകളേയും. ഭീകരതയും തീവ്രവാദവും...
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രിക പ്രചാരണ ക്യാമ്പയിന് ആരംഭിച്ചിരിക്കുകയാണ്. ഈ മാസം ഇരുപത് വരെ നീണ്ടു നില്‍ക്കുന്നതാണ് ക്യാമ്പയിന്. പത്ര വായന നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. വിവര സാങ്കേതിക വിദ്യയില്‍ ഏറെ മുന്നോട്ടു...
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഡോ. കഫീല്‍ഖാനെ എന്‍.എസ്.എ പ്രകാരം ജയിലിലടച്ച നടപടി തെറ്റായിരുന്നുവെന്ന് വിലയിരുത്തുകയും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തരവിടുകയും ചെയ്ത കോടതി എന്‍.എസ്.എ പ്രകാരം കഫീല്‍ ഖാന്മേല് ചുമത്തിയ കുറ്റങ്ങള്‍ റദ്ദാക്കുകയും ചെയ്തിരിക്കുന്നു....