ബ്രസീല്‍ അടക്കമുളള പ്രമുഖ രാജ്യങ്ങളില്‍ നിന്നാണ് വാട്ട്സ്ആപ്പിന് എതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്
കൃത്യമായ ആസൂത്രണവും പ്രഖ്യാപനങ്ങളുടെ പ്രയോഗവല്‍ക്കരണവും കോവിഡ് പ്രതിസന്ധി കുറഞ്ഞ ജില്ലകളിലൊന്നായി വയനാടിനെ മാറ്റിയതിന് പിന്നില്‍ ഡോ. അദീലയുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതയായിരുന്നു
'വിഐ' എന്ന പേരിലാകും ഇരുകമ്പനികളുംചേര്‍ന്ന ബ്രാന്‍ഡ് ഇനി അറിയപ്പെടുക
ഇ സാദിഖ് അലി ഹാജി അബ്ദുസ്സത്താര്‍ ഹാജി ഇസ്ഹാഖ് സേട്ടും പൊന്നാനിക്കാരന് അബ്ദുല്ലക്കുട്ടി ഹാജിയും കതിരൂര്‍ ഹൈസ്കൂളില്‍ അറബി അധ്യാപകനായിരുന്ന മൗലവി പി.എം മുഹമ്മദ് ഫലക്കിയും പൊലീസ് സൂപ്രണ്ട് കരീമുല്ലയും പി.ഐ കുഞ്ഞഹമ്മദ്കുട്ടിയും വിദ്യാഭ്യാസ നവോത്ഥാന...
എം ഉബൈദുറഹ്മാന് കോവിഡ് മഹാമാരി സാമ്പത്തിക, സാമൂഹിക മേഖലകളിലെന്നപോലെ രാഷ്ട്രീയരംഗത്തും വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്നത്. ജനാധിപത്യരീതിയില്‍ അധികാരത്തിലേറിയ മിക്ക രാഷ്ട്രങ്ങളിലെയും സര്‍ക്കാറുകള്‍ കോവിഡ് പ്രതിസന്ധിയെ അധികാര ദുര്‍വിനിയോഗത്തിനും പൗരാവകാശങ്ങള്‍ അട്ടി മറിക്കുന്നതിനും സ്വാതന്ത്ര്യ നിഷേധത്തിനും സൂത്രത്തില്‍...
നാട്ടില്‍ ഔദ്യോഗിക ഭരണകൂടം നിലനില്ക്കുന്നേടത്തോളം ഒരു വ്യക്തിയെങ്കിലും പട്ടിണിയില്‍ കഴിയേണ്ടിവന്നാല്‍ അതിന്റെ ഉത്തരവാദി ഭരണകൂടം തന്നെയാണ്
കേരളത്തില്‍ ക്രിമിനലുകള്‍ അരങ്ങുവാഴുന്നതില് ജനങ്ങള്‍ ഭീതിയിലാണ്. ഭൂരിഭാഗം സംഭവങ്ങളിലും ഭരണകക്ഷിക്കാര്‍ തന്നെയാണ് പ്രതികളെന്നത് ആശങ്ക ഇരട്ടിയാക്കുന്നു
വാളയാറിലും പാലത്തായിയിലും ഉള്‍പ്പെടെ പീഡനക്കേസുകളില്‍ പോലീസും സര്‍ക്കാരും പ്രതികള്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുന്നത് ക്രിമിനലുകള്‍ക്ക് പ്രചോദനവുമാകുന്നു
ഓര്‍മകള്‍ പതിയിരിക്കുന്ന കുഞ്ഞുന്നാളിലെ വൈകാരികതയാണെനിക്ക് എന്റെ ചന്ദ്രിക.ബാപ്പയോടൊപ്പം പോകുമ്പോള്‍ ആ മുറ്റത്തോടി കളിച്ച ,കാന്റീനില്‍ നിന്ന് ഉണ്ണിയപ്പം കഴിച്ച, അച്ചില്‍ അക്ഷരങ്ങള്‍ വിടരുന്ന കുട്ടിക്കാലാനുഭൂതിയുടെ കൗതുക ഭവനം
കൊയിലാണ്ടി സ്വദേശി കെ എ ബഷീറിനെയും [ കുവൈറ്റ് ] കാട്ടിലെ പീടിക തൊണ്ടിയില്‍താഴെനെസ്ലി ഹബീബയുടെയും മകള്‍ നദ സക്കീര്‍ ഈ ഒഴിവുകാല വേളയില്‍ വീട്ടിലിരുന്ന് സ്വന്തമായ പരിശീലനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്