അവഹേളനം ഖുര്‍ആനോടോ എന്നാണ് ഇന്നലെ ദേശാഭിമാനിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തിന്റെ തലക്കെട്ട്
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇടതുസര്‍ക്കാരും സി.പി.എമ്മും അകപ്പെട്ടിരിക്കുന്ന അഴിയാക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ ഖുര്‍ആനെയും ഇസ്്ലാമിനെയും മറയാക്കാനുള്ള വിദ്യ അവരുടെ പതിനെട്ടാമത്തെ അടവാണ്
ഫലസ്തീന് ജനത കടുത്ത നിരാശയിലാണ്. രക്ഷകരും സഹായികളുമാകേണ്ടവര് ശത്രുവുമായി കൈകോര്‍ക്കുന്നത് ആശങ്കയോടെയാണ് അവര്‍ കാണുന്നത്. മിത്രങ്ങള്‍ കൈവിട്ടുപോകുമ്പോള്‍ ഫലസ്തീനികള്‍ ലോകത്ത് ഒറ്റപ്പെടുകയാണ്. അവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനോ ദുരിതങ്ങള്‍ കാണാനോ ആരുമില്ലാത്ത അവസ്ഥ. ഓരോ ദിവസവും ഇസ്രാഈല്‍...
കെ.പി ജലീല്‍ ഒരു ഹെക്ടര്‍ സ്ഥലത്തെ മുള 17 ടണ്‍ പ്രാണവായു ഉല്പാദിപ്പിക്കുന്നു എന്നത് മാത്രം മതി മുളയുടെ പ്രാധാന്യം തിരിച്ചറിയാന്‍. അത്രതന്നെ കാര്‍ബണ്‍ഡയോക്സൈഡ് മാലിന്യം അകത്തേക്കെടുത്തുകൂടിയാണ് മുള മനുഷ്യനും ഭൂമിക്കും ആവാസവ്യവസ്ഥക്കും പ്രയോജനം ചെയ്യുന്നത്....
ഇ സാദിഖ് അലി ബാഫഖി തങ്ങള്‍ മാനേജിങ് ഡയരക്ടറായപ്പോള്‍ എല്ലാ പിന്തുണയുമായി ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളും സഹായത്തിനെത്തി. കോഴിക്കോട് വൈ.എം.സി.എ റോഡിലെ കെട്ടിടവും കൂറ്റന്‍ ഷെഡ്ഡും ഗോഡൗണും സ്വന്തമാക്കിയപ്പോള്തന്നെ സാമ്പത്തിക ഞെരുക്കം വല്ലാതെ അലട്ടിയിരുന്നു. പ്ലാറ്റ്...
യൂനുസ് അമ്പലക്കണ്ടി പന്തീരങ്കാവ് മാവോവാദി കേസില്‍ അലന് ഷുഐബിനും ത്വാഹാ ഫൈസലിനും ജാമ്യം ലഭിച്ചത് വികലനയങ്ങളുടെ സാധൂകരണത്തിന് വിയര്‍പ്പൊഴുക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും തെല്ല് ഹുങ്കോടെ കേരളം ഭരിക്കുന്ന പിണറായി വിജയനും കനത്ത ആഘാതമാണേല്‍പ്പിച്ചത്. ദേശീയ തലത്തില്‍...
കഴിഞ്ഞ ഫെബ്രുവരിയില്‍ 53 പേരുടെ മരണത്തിനിടയാക്കിയ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് സി.പി.എം അഖിലേന്ത്യാസെക്രട്ടറി സീതാറാംയെച്ചൂരിയെയും സ്വരാജ്അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവിനെയും കേസില്‍ കുടുക്കാനുള്ള ഡല്‍ഹി പൊലീസിന്റെ നീക്കം കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഗൂഢാലോചനയുടെ ഫലമാണ്
1967 ല്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരായി വിദ്യാര്‍ത്ഥി രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിച്ചതാണ് ഉമ്മന്‍ചാണ്ടിയുടെ പീക്ക് ടൈം. അന്ന് ഉമ്മന്‍ചാണ്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റാണ്
നിയമസഭാംഗമെന്ന നിലയിലും പൊതുപ്രവര്‍ത്തനകനെന്ന നിലയിലും ജനകീയ സാമൂഹിക വിഷയങ്ങള്‍ ഏറ്റെടുത്തു ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചതിന്റെ പിന്‍ബലമാണു ഉമ്മന്‍ ചാണ്ടിയുടെ അരനൂറ്റാണ്ടു കാലത്തെ തുടര്‍വിജയങ്ങളുടെ അടിത്തറ
കോവിഡ്-19 മഹാമാരി നാടിനെയാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്ത്തിയിരിക്കവെ നമുക്കിടയില്‍ ഏറ്റവുമധികം പ്രയാസപ്പെടുന്നത് മാരക രോഗത്തിനടിമപ്പെട്ടവരാണ്. അര്‍ബുദം, വൃക്ക, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം തുടങ്ങിയവ ബാധിച്ചവരുടെ കാര്യം ഈ അവസരത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. കോവിഡ് ബാധിച്ച് മരണപ്പെടുന്നവരിലധികംപേരും...