ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളാണ് ജനപ്രതിനിധിസഭകള്‍. അവയില്‍ നടക്കുന്ന ചര്‍ച്ചകളിലും എടുക്കുന്ന തീരുമാനങ്ങളിലുമാണ് ജനഹിതം പ്രതിഫലിപ്പിക്കപ്പെടുന്നത്
നിയമസഭയില്‍ അന്നത്തെ പ്രതിപക്ഷ കക്ഷികള്‍ (ഇപ്പോഴത്തെ ഭരണപക്ഷം) നടത്തിയ കയ്യാങ്കളി കേസ് എഴുതി തള്ളാനാകില്ലെന്ന ചീഫ് ജുഡീഷ്യല്‍ മജിസ്റ്റ്രേട്ടിന്റെ വിധി അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരതത്തിന്റെ കാര്‍ഷികരംഗം എഴുപതുകളില്‍ ഘടനാപരമായ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. ആ മാറ്റങ്ങളാണ് ഇന്ത്യയെ ഭക്ഷ്യരംഗത്ത് സ്വയംപര്യാപ്തത നേടാന്‍ പ്രാപ്തമാക്കിയതും അതുവഴി ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക രാഷ്ടങ്ങളിലൊന്നാക്കിമാറ്റുകയും ചെയ്തത്
കോവിഡ്കാലത്ത് സര്‍ക്കാരുകള്‍ ജനങ്ങളുടെ അവസരങ്ങളും അവകാശങ്ങളും ആനുകൂല്യങ്ങളും പരമാവധി കവര്‍ന്നെടുക്കുന്നുവെന്ന പരാതിക്കിടയിലാണ് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരും ജനങ്ങളുടെ മടിക്കുത്തിന് പിടിമുറുക്കിയിരിക്കുന്നത്. സാമ്പത്തികബാധ്യതമൂലം ജനങ്ങള്‍ മുണ്ട്മുറുക്കിയുടുക്കണമെന്ന് പറയുന്ന സര്‍ക്കാര്‍ കോവിഡ് കാലത്തെ ജീവിത പ്രതിസന്ധിക്കിടയില്‍ പൊതുജനങ്ങളോടൊപ്പം സര്‍ക്കാര്‍...
കുറുക്കോളി മൊയ്തീന് രാജ്യം അടച്ചുപൂട്ടിയ സാഹചര്യത്തില്‍ കോവിഡ്19 വരുത്തിയ മാന്ദ്യവും കര്‍ഷകരുടെ തളര്‍ച്ചയും അകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വാശ്രയ ഭാരതം പാക്കേജിന്റെ മൂന്നാം ഭാഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന് കഴിഞ്ഞ മെയ് 15ന് പ്രഖ്യാപിച്ചതാണ്...
കെ. മൊയ്തീന്‍കോയ സോവ്യറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും നിലവിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് ഭരണത്തില്‍ ഏറ്റവും കൂടുതല്‍ പീഡനം സഹിക്കേണ്ടിവന്നത് മുസ്ലിംകള്‍ക്കായിരുന്നു. കമ്യൂണിസ്റ്റ് ഭരണത്തില്‍ അടിച്ചമര്‍ക്കപ്പെട്ട ഈ സമൂഹം, അതിന്ശേഷം മോചനം പ്രതീക്ഷിച്ചതാണെങ്കിലും സ്വാതന്ത്ര്യം അനുവദിക്കാന്‍ മുന്‍ കമ്യൂണിസ്റ്റുകളായ...
അഷ്റഫ് വേങ്ങാട്ട് സഊദി അറേബ്യക്ക് ഇന്ന് തൊണ്ണൂറാമത് ദേശീയ ദിനം. ദേശീയദിനാഘോഷത്തിന്റെ പ്ലാറ്റിനം ജൂബിലിയിലേക്ക് നടന്നടുക്കാന്‍ ഒരു ദശാബ്ദം ബാക്കി. അത്ഭുതകരമായ നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒന്‍പത് പതിറ്റാണ്ടുകള്‍. കോവിഡിന്റെ പിടിയില്‍നിന്ന് പതുക്കെ മോചിതരായിവരുന്ന സഊദി...
ഈ ഫീച്ചര്‍ ഇപ്പോള്‍ അവസാനഘട്ടത്തിലായിരിക്കുമെന്നാണ് വാബീറ്റാ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്
വിനായകന്റെ സിനിമക്കെതിരെ സംഘപരിവാര്‍ വ്യാപകമായ പ്രചാരണം അഴിച്ചു വിടുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി മൃദുലാദേവി രംഗത്തെത്തിയിരിക്കുന്നത്
. 24 മണിക്കൂറിനിടെ 35 ലക്ഷം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്