മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തുനിഞ്ഞപ്പോള്‍ മുന്നാക്ക വിഭാഗങ്ങളുടെ ശക്തമായ സംവരണ വിരുദ്ധ സമരം ഉത്തരേന്ത്യയില്‍ അരങ്ങേറി. സമരത്തിന് ശക്തിപകരാന്‍ ആത്മഹുതി സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ രാജീവ് ഗോസാമിമാര്‍ ഉണ്ടായിരുന്നു
കേരളത്തില്‍ പഞ്ചായത്ത്, നഗരസഭാ തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ ഭരണകക്ഷിയായ സി.പി.എം അങ്കലാപ്പിലാണ്. വോട്ടെടുപ്പിനെ നേരിടാന്‍ ഇത്രയേറെ പേടിയുള്ള മറ്റൊരു പാര്‍ട്ടി ഇല്ലെന്ന് അവരുടെ വെപ്രാളം തെളിയിക്കുന്നു=
പാകിസ്ഥാന് മീഡിയ റഗുലേറ്ററി ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ചില നിബന്ധനകളോടെയാണ് നിരോധനം നീക്കിയത്
ആധുനിക കാലഘട്ടത്തില്‍ നാഴികക്കു നാല്പതുവട്ടം പ്രയോഗിക്കുന്നതും കേട്ടുകൊണ്ടിരിക്കുന്നതുമായ പ്രയോഗമാണ് വ്യക്തിത്വ വികാസം എന്നത്
2020 അവസാനത്തോടെ നരേന്ദ്ര മോദിയും അമിത്ഷായും എന്‍.ഡി.എ അവസാനിപ്പിച്ച് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ നിയമങ്ങള്‍ എഴുതി ചേര്‍ക്കുകയാണ്. അദ്വാനിയുടെ എന്‍.ഡി.എ തീര്‍ന്നു. ഉപയോഗിച്ചതിന്ശേഷം ഉപേക്ഷിച്ചു
കാര്‍ഷിക കേരളത്തിന്റെ പരിതാപാവസ്ഥയെക്കുറിച്ച് വാതോരാതെ സംസാരിക്കാറുള്ള പാര്ട്ടിക്കാര് ഭരിക്കുമ്പോള്‍ കാര്‍ഷിക വിളകളുടെയും കര്‍ഷകരുടെയും നിലവിളിയാണ് എങ്ങുനിന്നും ഉയരുന്നത്
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉടനുണ്ടാവുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്
ഭാവിയില്‍ ആരായിരിക്കണം? എന്ത് പേരില്‍ അറിയപ്പെടണം? ഇത് തീരുമാനിക്കുന്നത് തെരഞ്ഞെടുക്കുന്ന കരിയര്‍ തന്നെയാണ്. ജീവിതത്തില്‍ ഏറെ സംവദിക്കുന്നതും ജീവിതത്തിന് നിറവും മണവും പകരുന്നതും നമ്മുടെ തൊഴില്‍ മേഖല തന്നെ
2020ലെ നീറ്റ് പരീക്ഷാഫലത്തിലൂടെ അഖിലേന്ത്യ തലത്തില്‍ പന്ത്രണ്ടാം സ്ഥാനവും ഒ. ബി.സിയില്‍ രണ്ടാം സ്ഥാനവും കേരളത്തില്‍ ഒന്നാം സ്ഥാനവും അലങ്കരിച്ചത് കൂടാതെ എഴുന്നൂറ്റിയിരുപതില് എഴുന്നൂറ്റിപ്പത്ത് മാര്‍ക്ക് കരഗതമാക്കിയ വിദ്യാര്‍ത്ഥിയെന്ന ചരിത്രം കുറിക്കാനും എന്റെ പേരക്കിടാവായ (മകളുടെ...
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ജീവനക്കാരുടെ അനാസ്ഥ കാരണം കോവിഡ് രോഗി മരണമടഞ്ഞതുമായി ബന്ധപ്പെട്ട് ഡോ.നജ്മ സലിമിന്റെ ധീരോദാത്തമായ വെളിപ്പെടുത്തല്‍ അഭിനന്ദനമര്‍ഹിക്കുന്നു