വളര്‍ച്ച, സുസ്ഥിരവികസനം, ഭരണനിര്‍വഹണം തുടങ്ങിയവയില്‍ ഇന്ത്യന്‍ സ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്നത് കൊച്ചു കേരളമാണെന്ന സ്ഥിതിവിവരക്കണക്ക് നാം കേരളീയരെ കഴിഞ്ഞദിവസങ്ങളില്‍ അതിശയിപ്പിക്കുകയും ഒപ്പം ആഹ്ലാദിപ്പിക്കുകയുമുണ്ടായി. ബംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്ററിന്റെ പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ്-2020 റിപ്പോര്‍ട്ടിലാണ്...
കെ.എസ് മുസ്തഫ രാജാവിനെതിരെ ജനവികാരം ഉയരുമ്പോള്‍ അതിര്‍ത്തിയില്‍ യുദ്ധമുണ്ടാവുക എന്നത് രാജതന്ത്രമാണ് (ധര്‍മ്മപുരാണം: ഒ.വി വിജയന്) ഭരണകൂടം പ്രതിസന്ധിയിലാകുമ്പോള്‍ ജനശ്രദ്ധ തിരിച്ച് പ്രതിരോധമുയര്‍ത്തുക എന്നത് ലോകത്തെ പല ഭരണാധികാരികളും കാലാകാലങ്ങളായി തുടര്ന്ന്പോരുന്നതാണ്. ഇത്തരം ഭരണകൂട ഭീകരതയുടെ...
പ്രകാശ് ചന്ദ്ര റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫും മാനേജിങ് ഡയറക്ടറുമായ അര്‍ണബ് ഗോസ്വാമിയെ കസ്റ്റഡിയിയിലെടുത്ത സംഭവത്തെ അപലപിച്ച് കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ ബി.ജെ.പി നേതാക്കളുടെ വന്‍ പട രംഗത്തെത്തിയത് കൗതുകംജനിപ്പിക്കുന്നതല്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ,...
കര്‍മഫലങ്ങളുടെ അഴിയാക്കുരുക്കിലകപ്പെടുമ്പോള് ജനശ്രദ്ധ മറ്റൊരിടത്തേക്ക് തിരിച്ചുവിടുക എന്നത് ഭരണാധികാരികളുടെ പതിവുതന്ത്രമാണ്. അതാണ് ‘മാവോയിസ്റ്റ്വേട്ട’യുടെ പേരില്‍ ഇന്നലെ പുരോഗമന കേരളത്തില്‍ ഒരിക്കല്‍കൂടി സംഭവിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടുമൊരു മാവോയിസ്റ്റ് കൊലപാതകം കമ്യൂണിസ്റ്റുകളെന്നവകാശപ്പെടുന്നവര് ഭരിക്കുമ്പോള്‍ സംഭവിച്ചിരിക്കുന്നു. പിണറായി...
കെ. മൊയ്തീന്‍കോയ പ്രവാചകനിന്ദയുമായി ബന്ധപ്പെട്ടും അതിന് മുന്‍പും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ സ്വീകരിച്ച സമീപനം വികാരപരമായി പോയെന്ന് വിശ്വസിക്കുന്നവരാണ് യുറോപ്യന്‍ രാഷ്ട്രീയ ചിന്തകരില്‍ ബഹുഭൂരിപക്ഷവും. അതേസമയം, ഈ സംഭവത്തിന്റെ മറവില്‍ ഫ്രാന്‍സില്‍ നടന്ന ഭീകര...
കെ.പി നൗഷാദ് അലി വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തതായാണ് വാര്‍ത്ത. ഉത്തരേന്ത്യന്‍ പൊലീസിനു പഠിക്കുന്ന പിണറായി പൊലീസിന്റെ ഈ ചെയ്തിയില്‍ സംശയത്തിന്റെ നിഴല്‍ പരന്നിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന സന്ദര്‍ഭങ്ങളിലെല്ലാം...
പശുവിനെയും കാളയേയും എലിയേയും പാമ്പിനേയും ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ ദലിതരെ മനുഷ്യരായി കാണാനും അവരുടെ അവകാശങ്ങള്‍ക്കും സമത്വത്തിനുംവേണ്ടി രംഗത്തുവരാത്തതുമെന്താണ്?
കേരളം രാജ്യത്ത് ഏറ്റവും കുറവ് കോവിഡ് രോഗികളെന്ന ഖ്യാതിയില്‍നിന്ന് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് രോഗികളുള്ള സംസ്ഥാനമെന്ന അപഖ്യാതി നേരിടുകയാണിപ്പോള്‍
മുഖ്യമന്ത്രി പിണറായി വിജയനെ മെന്‍ഷന്‍ ചെയ്ത് മലയാളത്തിലാണ് ട്വീറ്റ്
ഇന്നു നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ഇന്ത്യ ഉള്‍പ്പെടുന്ന ലോക രാഷ്ട്രങ്ങള്‍ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്