നിയമനിര്‍മാണം അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യത്തയും ഇല്ലാതാക്കുന്ന നിലയിലാകരുതെന്ന് സുനില്‍ പി ഇളയിടം
പി. പ്രഭാകരന് സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനാധിപത്യമില്ല, ആവിഷ്കാര സ്വാതന്ത്ര്യമില്ല, എന്തിന്, സഞ്ചാര സ്വാതന്ത്ര്യം വേണമെങ്കില്‍പോലും പാര്‍ട്ടി കനിയണം. മറ്റു പാര്‍ട്ടികളുടെ ആശയങ്ങളുമായി അടുപ്പമുള്ള ആരെങ്കിലുമുണ്ടെന്നറിഞ്ഞാല്‍ ആദ്യം പേരിനൊരു ഉപദേശം. പിന്നെയും തുടര്‍ന്നാല്‍ ഭീഷണി. പിന്മാറിയില്ലെങ്കില്...
അഷ്റഫ് തൈവളപ്പ് വിവാദമായ പൊലീസ് ആക്ട് ഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മാധ്യമങ്ങളെ. സ്വര്‍ക്കടത്ത്, ലൈഫ് മിഷന്, കിഫ്ബി എന്നിവയിലടക്കം സര്‍ക്കാരിന്റെ അഴിമതികള്‍ ഓരോന്നായി പുറത്തുവരുന്ന സാഹചര്യത്തിലാണ് വന്‍ തിരിച്ചടി ഭയന്ന് കേന്ദ്രസര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിക്ക്...
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളം ഭീതിയോടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഭരണതലത്തില്‍ എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെട്ട സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്ന വസ്തുത ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ചികിത്സയെയും ഇടതുസര്‍ക്കാര്‍...
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ ശക്തിയും,കരുത്തുമാണ് വ്യവസ്ഥാപിതമായ രീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയുടെ മുന്‍പും ശേഷവും നിലവില്‍ വന്ന പല രാജ്യങ്ങളുടേയും...
സംസാരം കുട്ടനാടന്ശൈലിയിലാണെങ്കിലും ലുക്ക് ബുദ്ധിജീവിയുടേതാണ്. വലിയവലിയ കാര്യങ്ങളേപറയൂ. സാമ്പത്തികമാണ് വിഷയമെന്നതിനാല്‍ അല്പം കടുപ്പംകൂടും. ചിരിച്ചുകൊണ്ടാണ് പറച്ചിലെങ്കിലും കൊളുത്തുവലിക്കലുകള് ഇടക്കിടെ പുറത്തുചാടും. ‘ഇതിപ്പോ എന്താചെയ്യാന്‍ പറ്റ്വാ, പ്രതിപക്ഷത്തിന് വല്ല വിവരവുമുണ്ടോ’ എന്നമട്ടിലാകും വിവരണങ്ങള്‍. ജനങ്ങള്‍ക്കിടയില്‍ ഡോക്ടറുടെ മതിപ്പുണ്ടെങ്കിലും...
പി.കെ ഫിറോസ് പി ജയരാജന് സഞ്ചരിച്ച വാഹനത്തിനുനേരെ കല്ലെറിഞ്ഞു എന്ന സംശയത്തിന്റെ പേരിലാണ് അരിയില്‍ ഷുക്കൂര്‍ എന്ന പത്തൊമ്പതുകാരനെ സി.പി.എമ്മുകാര്‍ കൊന്നുകളഞ്ഞത്. പാര്‍ട്ടിക്കോടതി ഷുക്കൂറിനെ വിചാരണ ചെയ്തതും ഒടുവില്‍ ജീവനെടുത്തതും കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം കീഴറ...
ര്‍ച്ച സംബന്ധിച്ച വിഷയത്തോട് എതിര്‍പ്പില്ലെന്നും ജയശങ്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ തങ്ങള്‍ പ്രതിനിധികളെ അയക്കില്ലെന്ന് ഏഷ്യാനെറ്റിനോട് സി.പി.എം അറിയിച്ചിട്ടുള്ളതാണെന്നും ഷംസീര്‍ വെളിപ്പെടുത്തി
ഇന്ത്യാചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് അന്താരാഷ്ട്ര കള്ളക്കടത്തിന്റെ കേന്ദ്രമായെന്ന ആരോപണത്തിന്മേലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തിലേക്ക് എത്തുന്നത്
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 131ാം ജന്മവാര്ഷിക ദിനത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആളുകള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുവെങ്കിലും കിംവദന്തി മാത്രം പരത്തുന്ന ചില കുപ്രസിദ്ധ ഐ.ടി സെല്ലുകള്‍ അവരുടെ വൃത്തികെട്ട ഏര്‍പ്പാടുകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു