വാതില്‍ പടിയില്‍ ഇരിക്കുന്ന പപ്പാനോട് ആന പരാതിപ്പെടുന്നതും ആനയുടെ തുമ്പിക്കൈയില്‍ പിടിച്ച് അയാള്‍ ആശ്വസിപ്പിക്കുന്നതും വിഡിയോയിലുണ്ട്
021 ആരംഭിച്ചപ്പോള്‍ തന്നെ വാട്സപ്പിലെ പുതിയ അപ്ഡേഷന് വരുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു
അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കുന്ന @POUS എന്ന താത്കാലിക അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്
വാട്സപ്പിലെ എല്ലാ കാര്യങ്ങളും ഒളിഞ്ഞു നോക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഫെയ്സ്ബുക് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വാട്സപ്പിന്റെ എന്റ് ടു എന്റ് എന്‍ക്രിപ്ഷനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നു
ആര്‍കെ ശേഖറിന്റെ ദലീപ് കുമാര്‍ എന്ന മകന് എആര്‍ റഹ്മാന് ആയ കഥ
അന്താരാഷ്ട്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളിലൊന്ന് സര്‍ക്കാരിലെ വ്യക്തികളിലുപരി സംസ്ഥാന നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഇതിന്റെ ഏതാണ്ട് അയലത്തൊക്കെ ഉണ്ടായിരുന്നുവെന്നായിരുന്നു. സ്വര്‍ണക്കടത്തുകേസ് പ്രതികളായ സ്വപ്നസുരേഷും സന്ദീപ്നായരുമായി ബന്ധപ്പെട്ടായിരുന്നു സ്പീക്കറെ ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങള്‍. അന്ന് യു.എ.ഇ...
സുഫ്യാന് അബ്ദുസ്സലാം മുസ്ലിംലീഗിനെതിരെയും മുസ്ലിം മത സംഘടനകള്‍ക്കെതിരെയും കലിതുള്ളിക്കൊണ്ടുള്ള സി.പി.എം നേതാക്കളുടെ ഇപ്പോഴത്തെ വരവ് ഭൂരിപക്ഷങ്ങളില്‍ ഓളം സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ്. പിണറായിയും വിജയരാഘവനും പി ജയരാജനുമെല്ലാം പ്രസ്താവനകളുമായി മത്സരിക്കുകയാണ്. മുസ്ലിംലീഗ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നുവെന്ന പിണറായിയുടെ...
എം ചന്ദ്രശേഖര്‍ ഈ വര്‍ഷം കേരളത്തിനൊപ്പം നടക്കുന്ന തമിഴ്നാട് നിയമസഭാതെരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ രാഷ്ട്രീയ കക്ഷി ആരംഭിക്കുന്നതിനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറാനുള്ള സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പ്രഖ്യാപനം തമിഴക രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍ക്കാണ് ഇടവരുത്തിയത്. തമിഴ് രാഷ്ട്രീയത്തില്‍...
സാങ്കേതിക വിദ്യ'യുടെ സഹായത്തോടെയാണ് ഇയാള്‍ കുട്ടിയെ ആശ്വസിപ്പിച്ചത്
കോവിഡ് എന്ന മഹാമാരി ലോകവ്യാപകമായി ജനജീവിതത്തെ സ്തംഭിപ്പിക്കുകയുണ്ടായി. അതിന്റെ പ്രതിഫലനം കേരളത്തിലും സ്വാഭാവികമായി പ്രത്യക്ഷപ്പെടുകയുണ്ടായി. 2020 മാര്‍ച്ച് മുതലാണ് കോവിഡിന്റെ സാന്നിധ്യം സംസ്ഥാനത്ത് ശക്തമായി തുടങ്ങിയത്. കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു. പൊതു ഗതാഗതസംവിധാനങ്ങള്‍ നിലച്ചു....