എ.ഐ. ക്യാമറ യഥേഷ്ടം നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ടെങ്കിലും പിഴയീടാക്കുന്നതിന് വേഗം കുറവെന്ന് അവലോകന യോഗത്തില്‍ വിലയിരുത്തലുണ്ടായി
വിതരണക്കാര്‍ക്ക് പോലും പണം കൊടുക്കാനില്ലാത്ത സാഹചര്യമാണ്.
വിചാരിച്ച കാ്യമ്പസല്ല ഇവിടെയുള്ളതെന്നും ട്യൂഷന് സെന്ററുകള്‍ ഇതിനേക്കാളും അടിപൊളിയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
ഗദ്യ സാഹിത്യത്തിന് നല്കിയ സംഭാവകള്‍ പരിഗണിച്ചാണ് ഫോസെക്ക് പുരസ്കാരം
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വില്പനക്കാരും വിതരണക്കാരും മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കുന്ന വിലയെക്കുറിച്ച് അമിതാഭ് ബച്ചന് മുഖേന ഫ്ലിപ്കാർട്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി സിഎഐടി ദേശീയ പ്രസിഡന്റ് ബി.സി ഭാരതിയയും സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാളും പരാതിയില്‍ പറഞ്ഞു
മുമ്പും സിപിഎം നേതാക്കൾ മലപ്പുറത്തെ കുറിച്ച് ആക്ഷേപകരമായി പലതും പറഞ്ഞിട്ടുണ്ട് .ഇപ്പോഴും അത് തുടരുകയാണ് .ഞങ്ങൾ എന്നും ഇതിനെ എതിർത്തിട്ടുണ്ട്.
നിപ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയില്‍നിന്ന് തെട്ടടുത്തുള്ള കണ്ണൂര്‍ വിമാനത്താവളത്തിന് നിപമുക്ത സര്‍ട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പ് നല്‍കിയിരുന്നു.
പി ടി ഉഷ 1984ല്‍ ലൊസാഞ്ചലസില്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യാ രാംരാജ് എത്തിയത്.
8 ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്.
അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും