ലിജോ സ്ട്രീറ്റ് റൈഡര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ചത്
ഡാന്‍സ് മാസ്റ്ററായ ഭര്‍ത്താവ് അനില്‍കുമാറിനും നര്‍ത്തകിയായ മകള്‍ ശ്രീലക്ഷ്മിയ്ക്കുമൊപ്പം ജീവിതം സന്തോഷകരമായി മുന്നോട്ടുപോകവെയാണ് അപ്രതീക്ഷിതമായി ആ നാദം നിലച്ചത്
അന്‍പതോളം ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കിയത്
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി മതവും വിശ്വാസവുമായി കമ്മ്യൂണിസം യോജിച്ചുപോകുമോ എന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ സാര്‍വത്രികമാണ്. കമ്മ്യൂണിസം സംബന്ധിച്ച് അനുകൂലപ്രതികൂല ചര്‍ച്ചകളും വാഗ്വാദങ്ങളും ലോകവ്യാപമകമായി തന്നെ നടക്കുന്നുമുണ്ട്. സാര്‍വജനീനവും സാര്‍വകാലികവുമായ ഇസ്ലാമിന്റെ കാഴ്ചപ്പാട് ഇവ്വിഷയകമായി എന്താണ്...
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുംബൈയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയായ, കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റുകളില്‍പെട്ട ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ ഇതെഴുതുമ്പോള്‍ പിണറായി വിജയന് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലായിരുന്നു
ന്യൂഡല്‍ഹി: ജനപ്രിയ സാമൂഹ്യ മാധ്യമമായ വാട്സപ്പ്, ഇന്‍സ്റ്റഗ്രം എന്നീ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തന രഹിതമായി. രാത്രി 11 മണിയോടെയാണ് നിശ്ചലമായത്. മെസേജുകള്‍, വീഡിയോ, ചിത്രങ്ങള്‍ എന്നിവ കൈമാറാനോ ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കുന്നില്ല. ഫെയ്സ്ബുക്, ട്വിറ്റര്‍ എന്നിവയിലടക്കം ഇതു...
യുവതികളുടെ അഭ്യാസപ്രകടനം ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് പിഴയിട്ടത്
തന്റെ എല്ലാം സോഷ്യല്‍ മീഡിയ ഫ്ലാറ്റ്ഫോമുകളും ഉപേക്ഷിക്കുകയാണ് എന്ന് താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്
ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന അരിതക്ക് വയസ് 27 ആണ്
നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള മുസ്ലിംലീഗിന്റെ സ്ഥാനാര്‍ഥികള്‍