രണ്ടു വര്‍ഷത്തിലധികമായി തട്ടിപ്പുകാരന് സംരക്ഷണം കൊടുക്കുന്നെങ്കില്‍ അത് സ്ഥലത്തെ സി.പി.എം നേതൃത്വത്തിനും അറിയാതെ പോയതെന്തുകൊണ്ടാണ്.?
കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള മെഗാ പ്രോജക്ടുകളെല്ലാം ആവിഷ്കരിച്ച് നടപ്പാക്കിയത് യു.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്താണ്. പ്രതിപക്ഷത്തേയും പദ്ധതി ബാധിക്കുന്ന ജനതയേയും വിശ്വാസത്തിലെടുത്താണ് യു.ഡി.എഫ് സര്‍ക്കാരുകള്‍ വിജയംകണ്ടത്.
ദൈനിക് ജാഗരണ്‍ എന്ന ഹിന്ദി ദിനപത്രം 'ലെഖിംപൂരില്‍ കര്‍ഷകരുടെ അതിക്രമം' എന്നാണ് സംഭവത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയത്. നേരത്തെ കത്വയിലെ പിഞ്ചുകുട്ടി പീഡനത്തിനിരയായിട്ടില്ല എന്ന് വാര്ത്തകൊടുത്തവരാണവര്.
രാജ്യത്ത് പത്തു വര്‍ഷത്തിനിടെ മുപ്പതിനായിരത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്യപ്പെട്ടെങ്കില്‍ അതിനിയും തുടരാനാവില്ലെന്നും മരിക്കുകയെങ്കില്‍ പോരാടി മരിക്കാമെന്നുള്ള ദൃഢനിശ്ചയമാണ് ഈ ചരിത്ര പ്രക്ഷോഭത്തിന്റെ ഇന്ധനം. രാജ്യദ്രോഹികളെന്നു മുദ്രകുത്തി ഇവരെയും തുറുങ്കിലടച്ചും വെടിവെച്ചും കൊന്നും തുടരാമെന്ന മോഹത്തിനേറ്റ തിരിച്ചടിയാണ്...
അടിസ്ഥാനപരമായ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടു അധ്യാപക ഉദ്യോഗസ്ഥരുടെയും വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും ഇഷ്ടം കൈപ്പറ്റാന്‍ ഭരണകൂടം ശ്രമിക്കണം മൗനം വെടിഞ്ഞു പ്രായോഗിക പരിഹാരത്തിനു ശ്രമിക്കാത്തതടത്തോളം ഈ അവസ്ഥ കേരളത്തില്‍ തുടരുക തന്നെ ചെയ്യും
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ആറ് മാസത്തിനുള്ളില്‍ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നു.
ഇത്രയും വലിയ തട്ടിപ്പുകാരനെയും തട്ടിപ്പിനെയും കുറിച്ച് ഏതൊരു പൊലീസുകാരനും പ്രഥമദൃഷ്ട്യാ സംശയമുന്നയിക്കാമെന്നിരിക്കെ എന്തുകൊണ്ട് ബെഹ്റക്കും മനോജ് എബ്രഹാമിനും തട്ടിപ്പിനെക്കുറിച്ച് യാതൊരു സന്ദേഹവുമില്ലാതെപോയി.
കൂടുതല്‍ ഇടത്തോട്ട് പോകുന്നവര്‍ വലതു ഭാഗത്ത് പ്രത്യക്ഷപ്പെടും എന്നാണ് ലെനിന് തന്നെ പറഞ്ഞിട്ടുള്ളത്. കൂടുതല്‍ ഇടത്തോട്ട് പോകുന്നവര്‍ വലതു ഭാഗത്ത് പ്രത്യക്ഷപ്പെടും എന്നാണ് ലെനിന് തന്നെ പറഞ്ഞിട്ടുള്ളത്.
ഉമ്മന്‍ചാണ്ടിയെ ആര്‍ക്കും എപ്പോഴും കാണാം, എന്തും പറയാം, എന്തു സഹായവും ചോദിക്കാം. ജനപ്രതിനിധിയും ജനങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കിയ കേരളത്തിലെ ആദ്യത്തെ എം.എല്‍. എ
ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നായ ഹൃദ്രോഗം അഗോളതലത്തില്‍ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനത്തെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.