നാലുദിവസകൂടി കനത്തമഴ തുടരുമെന്നും ഒരു ജില്ലയിലൊഴികെ മഴ വ്യാപിക്കുമെന്നും കാലാവസ്ഥാവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇതിനകം മുപ്പതോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തോളം കുടുംബങ്ങളാണ് മാറിയത്.
1979 ഒക്ടോബര്‍ 12ന് വെള്ളിയാഴ്ചയാണ് സി.എച്ച് കേരളത്തിന്റെ മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നത്. പാളയം ജുമുഅ മസ്ജിദില്‍ നിന്നും ജുമുഅ നമസ്കാരാനന്തരം സംസ്ഥാന മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ബി.വി അബ്ദുള്ളക്കോയ,...
ടാറ്റക്ക് കൈമാറുന്നതോടെ എല്ലാം ശരിയാകുമെന്നും കമ്പനി രക്ഷപ്പെടുമെന്നുമാണ് സര്‍ക്കാര്‍ വാദം. ഭരണകൂടത്തെക്കാള്‍ സ്വകാര്യ കമ്പനികള്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് വരുന്നത് അപമാനകരവും അപകടകരവുമാണ്.
ഡോ. രാംപുനിയാനി ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സ്വഭാവം ശരിക്കും അത്ഭുതകരമാണ്. നൂറ്റാണ്ടുകളായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മതങ്ങളും ഭാഷാ വംശീയ വിഭാഗങ്ങളും ഒരുമിച്ച് ജീവിക്കുന്നു. ഭക്തിസൂഫി സന്യാസിമാരും സ്വാതന്ത്ര്യസമരവും വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുള്ള ഐക്യബോധം കൂടുതല്‍ ശക്തിപ്പെടുത്തി. എന്നാല്‍...
അമിതമായ ഉപഭാഗതുരത, മാറിയ ജീവത ശൈലി, സോഷ്യല്‍ മീഡിയകളുടെ അതിപ്രസരം, ദുരുപയോഗം, ജീവിതസാഹചര്യങ്ങള്‍ മൂലമോ സുഖലോലുപതക്കു വേണ്ടിയോ ഉള്ള അമിതമായ മയക്കുമരുന്നുകളുടെ ഉപയോഗം, മദ്യപാനം, തിരക്ക്പിടിച്ച ജീവിതത്തിനിടയിലെ അപകടങ്ങള്‍ ഒറ്റപ്പെടലുകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ജനതയുടെ മാനസികാരോഗ്യത്തെ...
ആശയില്ലാത്തത് കൊണ്ട് എനിക്ക് നിരാശയമുണ്ടായിട്ടില്ല. ഒരു സാധാരണക്കാരനായ രാഷ്ട്രീയ പ്രവർത്തകനു ലഭിക്കാവുന്ന പരമാവധി അംഗീകാരം എനിക്കു കിട്ടിയിട്ടുണ്ട്. പാർട്ടി പ്രവർത്തകരുടേയും നേതാക്കന്മാരുടേയും അളവറ്റ സ്നേഹം ലഭിച്ചു. എന്റെ എല്ലാ നേട്ടങ്ങളിലും മുസ്ലിംലീഗിന്റെ കയ്യൊപ്പുണ്ട്. ഒരു ബീഡി...
ഇന്ധനവിലയുടെ പകുതിയിലധികം കേന്ദ്ര, സംസ്ഥാന നികുതികളാണ്. വലിയൊരു വരുമാനമാര്‍ഗമായാണ് സര്‍ക്കാരുകള്‍ അതിനെ കാണുന്നത്.
സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇടയില്‍ പാലമായി വര്‍ത്തിക്കാനുളള അവസരങ്ങളും അധികാരങ്ങളുമാണ് സിവില്‍ സര്‍വീസിന് ഉദ്യോഗാര്‍ത്ഥികളെ മുഖ്യമായി പ്രേരിപ്പിക്കുന്ന ഘടകങള്
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ്വണ്ണിന് പുറത്താകാന്‍ പോകുന്നത്. പത്താംതരം വിജയിച്ച 75,257 കുട്ടികള്‍ക്കായി ജില്ലയിലാകെയുള്ളത് 50,340 സീറ്റുകളാണ്.
രാജ്യത്തിന്റെ നന്മ ലക്ഷ്യമാക്കി ആവിഷ്കരിച്ച ഒരു നിയമത്തെ രാജ്യത്തെ പൗരന്മാരെ വേട്ടയാടുന്ന വിധത്തിലേക്ക് വക്രീകരിക്കുന്നത് ക്രൂരവും പൈശാചികവുമാണ്.