കേരളത്തിന്റെ അവശിഷ്ട നെല്‍കൃഷി മേഖലയെയെയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നെല്‍കൃഷി പാക്കേജ് പ്രഖ്യാപിക്കണം.
പ്രളയത്തിനും ഉരുള്‍പൊട്ടലിനും ഉത്തരവാദി കാലാവസ്ഥാവ്യതിയാനം മാത്രമാണെന്ന ്സ്ഥാപിക്കാന്‍ സര്‍ക്കാരും ഭരണകക്ഷിക്കാരും പരിശ്രമിക്കുന്നത്. മാധവ് ഗാഡ്ഗില്‍ 2011ന് സമര്‍പ്പിച്ച പശ്ചിമഘട്ടപഠനറിപ്പോര്ട്ടില് നിര്‍ദേശിച്ചതനുസരിച്ച് തയ്യാറാക്കിയ പരിസ്ഥിതിലോലപട്ടികയിലാണ് കേരളസര്‍ക്കാര്‍ തിരുത്തല്‍വരുത്തിയത്. 1986ലെ പരിസ്ഥിതിസംരക്ഷണനിയമത്തിന്റെ നഗ്്നമായ ലംഘനംകൂടിയാണിത്.
വിദ്യാഭ്യാസ ജിഹാദെന്ന് അലറിവിളിക്കുന്ന അധ്യാപകര്‍ക്കിടയില്‍ അക്ഷരാഭ്യാസം നടത്തേണ്ട പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിന്റെ വാക്കുകളാണ് കരുത്താവേണ്ടത്. നിരത്തുകളില്‍ തന്റെ മകന് വേണ്ടി സമരത്തിനിറങ്ങുമ്പോഴും അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് പിന്നാക്ക ന്യൂനപക്ഷങ്ങളോട് പഠിക്കാനാണ്. വിദ്യാഭ്യാസം നേടാന്‍...
പ്ലസ്വണ് രണ്ടാം ഘട്ട അലോട്ട്മെന്റ് കഴിഞ്ഞിട്ടും ആയിരക്കണക്കിന് കുട്ടികള്‍ക്ക് തുടര്‍ പഠന സൗകര്യം ലഭ്യമായിട്ടില്ല എന്ന് നാടൊന്നാകെ ഒരേ സ്വരത്തില്‍ വിളിച്ചുപറഞ്ഞിട്ടും നിസ്സംഗത കൈവിടാന്‍ കൂട്ടാക്കാത്ത പിണറായി സര്‍ക്കാര്‍ വിദ്യാഭ്യാസ അവകാശ നിഷേധം തുടരുക തന്നെയാണ്.
സംസ്ഥാനത്തിന്റെ ചുമലില്‍ വീണ്ടും ഭാരിച്ച ഉത്തരവാദിത്തം കെട്ടിവെച്ചാണ് ഇത്തവണയും കാലവര്‍ഷം പിന്‍വാങ്ങുന്നത്.
ഫാസിസത്തെ എതിര്‍ക്കുന്നവര്‍ എന്ന് നാഴികക്ക് നാല്പത് വട്ടം പ്രസംഗിക്കന്ന സി.പി.എം തങ്ങളുടെ പ്രസ്താവനകളില്‍ അല്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ സംഘ്പരിവാറിന് മരുന്നിട്ട് കൊടുക്കുന്ന ഇത്തരം 'ജിഹാദ്' പരിപാടികള്‍ നിര്‍ത്തിവച്ച് തങ്ങള്‍ക്ക് സംഭവിച്ച തെറ്റുകള്‍ക്ക് പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടതാണ്.
ദേശീയതലത്തില്‍ വളരെ നിശബ്ദമായി നടക്കുന്ന ബി.ജെ.പി വിരുദ്ധ മനോഭാവം രാഷ്ട്രപതി തെരഞ്ഞെടുപ്പോടെ ശക്തിപ്പെടാനാണ് സാധ്യത. ബി.ജെ.പിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് പ്രതിപക്ഷം ഒരുക്കിനിര്‍ത്തിയിരിക്കുന്നത്. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി ശരത്പവന് മത്സരിക്കാനാണ് സാധ്യത. രാജ്യസഭയില്‍ എന്‍.ഡി. എക്കു ഭൂരിപക്ഷമില്ല....
പൗരത്വ ബില്ലിനെതിരായി ഇന്ത്യയിലുടനീളം നടന്ന പ്രക്ഷോഭങ്ങളിലെ മുസ്ലിം സ്ത്രീ ശക്തി രാജ്യം കണ്ടതാണ്
രാജ്യത്തിന്റെ ജി.ഡി.പി നിരക്ക് കോവിഡ് പൂര്വകാലത്തേതില്നിന്ന് ഇനിയും മെച്ചപ്പെട്ടിട്ടില്ലെന്ന് അറിയുമ്പോഴാണ് പ്രത്യാഘാതത്തിന്റെ ആഴം വ്യക്തമാകുക.
പ്രൊഫ. പി.കെ.കെ തങ്ങള്‍ സര്വസമത്വവാദമെന്ന ശ്രവണ മധുരമായ കമ്യൂണിസം അഥവാ ഭാവനാസമ്പുഷ്ടമായ സാമ്പത്തിക സമീകരണ സിദ്ധാന്തമെന്ന് ഉപജ്ഞാതാക്കളായ കാറല്‍മാക്സും ലെനിനുമൊക്കെ പേരിട്ടു വിളിക്കുകയും പിതാക്കളായി ഗണിക്കപ്പെടുന്ന അവര്‍തന്നെ ജന്മനേരം തൊട്ട് ഒരു നൂറ്റാണ്ടിനപ്പുറത്തേക്ക് ആയുസ് പ്രതീക്ഷിച്ചുകൂട...