പഠന വിടവ് എങ്ങിനെ പരിഹരിക്കാമെന്നത് ഗൗരവമായി ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്. സ്കൂള്‍ തുറന്ന ഉടനെ പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്ന പതിവ് രീതിയാണ് പിന്തുടരുന്നതെങ്കില് അതിന് ഭാവിയില്‍ വലിയ വിലനല്‍കേണ്ടിവരും. ഓരോ ക്ലാസിലും ഓണ്‍ലൈന്‍ പഠനം ഇപ്പോള്‍...
വിവാഹിതയായാലും അല്ലെങ്കിലും പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു താമസിക്കാനും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും അവകാശമുള്ള നാടാണിത്. എല്ലാ ധാര്‍മിക ബോധങ്ങളെയും വൈരുദ്ധ്യാധിഷ്ടിത ബൗധികവാദത്തില്‍ മുക്കിക്കൊല്ലുന്ന സി.പി.എമ്മാണ് ദലിത് വെറിയുടെ പുതിയ മതിലുകള്‍ പണിയുന്നത്.
ദുരന്തങ്ങള്ക്കുമുമ്പ് മതിയായ മുന്‍കരുതലുകളെടുക്കാതെ അവ വന്നണഞ്ഞിട്ടുമാത്രം ഓടിയെത്തുന്ന വകുപ്പുകളും ഭരണകൂടവുമാണ് കേരളത്തിന്റെ ഇന്നത്തെ ശാപം
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് തുരങ്കംവെക്കാനുള്ള നടപടികളാണ് ചില സി.പി.എം നേതാക്കള്‍ സ്വീകരിച്ചു കാണുന്നത്. ഇന്ത്യയെ മുഴുവനായി കാണാനും നാം എത്തിനില്‍ക്കുന്ന പ്രതിസന്ധികളുടെ ആഴം മനസ്സിലാക്കാനും സാധിക്കാത്ത സങ്കുചിത...
ദുരന്തങ്ങളും മുന്നറിയിപ്പുകളും അധികാരികളെ ഒന്നും പഠിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, വന്നാല്‍ വന്നോട്ടെ എന്ന മട്ടാണ് സര്‍ക്കാരിനിപ്പോള്‍.
ഏതായാലും കട്ടക്കു നില്ക്കുന്ന രണ്ടു നേതാക്കള്‍ പരസ്പരം വാളെടുത്തതോടെ ഡി. വൈ.എഫ്.ഐ അണികള്‍ ആശയക്കുഴപ്പത്തിലാണ്. ആരെ സ്വീകരിക്കണം, ആരെ തള്ളണം എന്ന് അറിയുന്നില്ല.
കോവിഡിന്റെ രണ്ടാം വ്യാപനത്തിനുശേഷം വ്യാവസായിക മേഖലയില്‍ ഉണ്ടായ പുത്തന്‍ ഉണര്‍വ് മുന്‍കൂട്ടി കാണുന്നതില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ ദീര്‍ഘവീക്ഷണ കുറവാണ് ഊര്‍ജ പ്രതിസന്ധി ക്ഷണിച്ചുവരുത്തിയത്.
ജനാധിപത്യത്തെയും ഫെഡറല്‍ വ്യവസ്ഥയെയും സൈനിക സായുധ ബലംകൊണ്ട് മറികടന്ന് ജനതയില്‍ സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്പിക്കാമെന്നതിനുള്ള കനത്ത പ്രഹരമാണിത്.
ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തമാകും.അതിന് നിങ്ങള്‍ വിചാരിക്കുംപോലെ യുഗങ്ങളൊന്നും ആവശ്യമില്ല.നാലോ അഞ്ചേ വര്‍ഷംമതി.അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും.ആരാണ് കള്ളംപറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്കുതന്നെ മനസ്സിലാകും.' 2013ലാണ് ഗാഡ്ഗില്‍ ഇത് പറഞ്ഞത്.
വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്ലാം ഉദ്ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്നേഹമാണ്. സ്നേഹത്തിന്റെ രൂപത്തിലാണ് ഇസ്ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കു...